• Search results for കൊലപാതക ശ്രമം
Image Title

'കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍'; പ്രശ്‌നമുണ്ടാക്കിയത് പഞ്ചാബില്‍ നിന്ന് വന്നവരെന്ന് ഹരിയാന മുഖ്യമന്ത്രി

കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍.

Published on 28th November 2020
farmers_march

'കലാപത്തിന് കോപ്പുകൂട്ടി'; കര്‍ഷകര്‍ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഹരിയാന പൊലീസ്

ഡല്‍ഹിലിയേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് എതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത് ഹരിയാന പൊലീസ്.

Published on 28th November 2020

നാസികളുടെ കൊലപാതക ശ്രമം,വിമാനാപകടം,സ്തനാര്‍ബുദം; കോവിഡിനെയും തോല്‍പ്പിച്ച നൂറുവയസ്സുകാരി

വരിവരിയായി വന്ന പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ജോയ് ആന്‍ഡ്രുവെന്ന ബ്രിട്ടീഷുകാരിക്ക് നൂറാം വയസ്സില്‍ കോവിഡിനോട് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു.

Published on 24th November 2020

മറ്റൊരു സമുദായത്തിലുള്ള യുവാവുമായി പ്രണയം, ബീച്ചില്‍ വച്ച് കൊല്ലാന്‍ ശ്രമം; 19കാരിയുടെ രക്ഷകനായി കര്‍ഷകന്‍, മാതാപിതാക്കള്‍ അറസ്റ്റില്‍ 

മഹാരാഷ്ട്രയില്‍ പ്രണയബന്ധത്തിന്റെ പേരില്‍ 19കാരിയെ കൊല്ലാന്‍ ശ്രമിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

Published on 4th November 2020
RAKESH_ROSHAN
uthra

1500ലേറെ പേജുള്ള കുറ്റപത്രം, 217 സാക്ഷികൾ; ഉത്ര വധക്കേസിൽ വിചാരണ ഇന്ന് തുടങ്ങും  

കൊല്ലം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published on 7th October 2020

മോഷണവും കൊലപാതകവുമടക്കം ഒരു ഡസന്‍ കേസുകള്‍; തലയ്ക്ക് ഒരു ലക്ഷം; ലഖ്‌നൗവിനെ വിറപ്പിച്ച കൊടും കുറ്റവാളിയെ ഏറ്റുമുട്ടലില്‍ വധിച്ചു

മോഷണവും കൊലപാതകവുമടക്കം ഒരു ഡസന്‍ കേസുകള്‍; തലയ്ക്ക് ഒരു ലക്ഷം; ലഖ്‌നൗവിനെ വിറപ്പിച്ച കൊടും കുറ്റവാളിയെ ഏറ്റുമുട്ടലില്‍ വധിച്ചു

Published on 25th July 2020
uthra

പാമ്പിനെ പരിശീലിപ്പിച്ച് കൊത്തിക്കുന്നതിന്റെ വിഡിയോ യൂട്യൂബിൽ പലതവണ കണ്ടു; സൂരജിനെ കുടുക്കിയത് ഇതേ ദൃശ്യങ്ങൾ

മൊബൈൽ ഫോൺ പരിശോധിച്ചതോടെ പാമ്പ് പരിശീലന ദൃശ്യങ്ങൾ കണ്ടതോടെയാണ് സൂരജ് സംശയനിഴലിലായത്

Published on 25th May 2020
rape

പത്താം ക്ലാസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; സഹോദരങ്ങളുടെ സു​ഹൃത്തും കാമുകനും അറസ്റ്റിൽ

പത്താം ക്ലാസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; സഹോദരങ്ങളുടെ സു​ഹൃത്തും കാമുകനും അറസ്റ്റിൽ

Published on 16th May 2020
aananda

പൂച്ചാക്കൽ അപകടം; കാറോടിച്ചത് മദ്യ ലഹരിയിൽ, ലൈസൻസില്ലാതെ; അസം സ്വദേശി അറസ്റ്റിൽ

പൂച്ചാക്കൽ അപകടം; കാറോടിച്ചത് മദ്യ ലഹരിയിൽ, ലൈസൻസില്ലാതെ; അസം സ്വദേശി അറസ്റ്റിൽ

Published on 12th March 2020
taslim

കാറിനുള്ളില്‍ വെച്ച് വെടിയുതിര്‍ത്ത് റോഡിലേക്കിട്ടു; കേരളത്തിലെ ഗുണ്ടകള്‍ കര്‍ണാടകത്തില്‍ ഏറ്റുമുട്ടി; ഒരു മരണം

ഉപ്പള സ്വദേശി നട്ടപ്പ റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘടമാണ് തസ്ലീമിനെ കൊലപ്പെടുത്തിയത്

Published on 2nd February 2020

വിളിച്ചപ്പോള്‍ ഫോണെടുത്തില്ല; വീട്ടമ്മയുടെ തല വെട്ടിപൊളിച്ചു; ഒടുവില്‍ പിടിയില്‍

ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനു വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.

Published on 26th December 2019
images_(3)

യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പണം കൊള്ളയടിച്ച് മരുഭൂമിയില്‍ തള്ളി; അച്ഛനും മകളും അറസ്റ്റില്‍

യുവതിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ശേഷം മരുഭൂമിയില്‍ ഉപേക്ഷിച്ച കേസില്‍ അച്ഛനും മകളും അറസ്റ്റില്‍

Published on 10th November 2019
arrest

മകന്റെ കഴുത്തിൽ തുണി കെട്ടി പ്ലാവിന്റെ മുകളിൽ കെട്ടിയിട്ടു; പിതാവ് അറസ്റ്റിൽ

അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ മകനെ ചിരവകൊണ്ട് അടിക്കുകയായിരുന്നു ഇയാൾ

Published on 6th November 2019
unnavo54

ഉന്നാവോ പെണ്‍കുട്ടിയുടെ കാറപകടം; അപകടമോ, കൊലപാതകമോ? ദുരൂഹതയേറ്റുന്നത് ഇവ

വായ്പാ കുടിശികയുണ്ടെന്നും, ഇതുമൂലം രക്ഷപെടാനാണ് നമ്പര്‍ പ്ലേറ്റ് ഇങ്ങനെ മറച്ചതെന്നുമാണ് ലോറി ഉടമയുടെ വിശദീകരണം

Published on 30th July 2019

Search results 1 - 15 of 27