• Search results for കൊല്ലപ്പെട്ട ദിവസം
Image Title

മതേതര പാര്‍ട്ടിക്കുള്ളിലെ വര്‍ഗീയവാദികള്‍

മതേതര പാര്‍ട്ടികളെന്ന കരുതപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയതകളുടെ സ്വാധീനം എത്രമാത്രമുണ്ട്

Published on 4th October 2020

'ബൂര്‍ഷ്വാ സ്‌നേഹിതന്‍'- കരുണാകരന്‍ എഴുതിയ കഥ  

കൊല്ലപ്പെട്ടതിനുശേഷം അവളുടെ കൂടെയുള്ള അച്ചുവിന്റെ രണ്ടാമത്തെ യാത്രയായിരുന്നു അത്

Published on 7th August 2020
abhimanyu_copy

കുത്തിക്കൊന്നിട്ടും കൊടുങ്കാറ്റുപോലെ ആ മുദ്രാവാക്യം; 'വര്‍ഗീയത തുലയട്ടെ'; അഭിമന്യുവിന്റെ ഓര്‍മ്മയ്ക്ക് രണ്ടുവര്‍ഷം

എസ്എഫ്‌ഐ പ്രവര്‍ത്തകനും എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയുമായിരുന്ന എം അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ടുവര്‍ഷം

Published on 2nd July 2020

അവിഹിത ബന്ധത്തിന് അമ്മായിയമ്മ തടസമായി; മരുമകളും കാമുകനും ചേര്‍ന്ന് പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്നു; അറസ്റ്റ്

തങ്ങളുടെ പ്രണയത്തിന് അമ്മായിയമ്മ തടസമാകുന്നതിനാല്‍ ഇരുവരും ചേര്‍ന്ന് ഇവരെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു

Published on 9th January 2020

കോട്ടൂരിനെ തിരിച്ചറിഞ്ഞു ; കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സാക്ഷി ; അഭയ കേസില്‍ വെളിപ്പെടുത്തല്‍

കുറ്റം ഏറ്റെടുത്താല്‍ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നല്‍കാമെന്നുമാണ് വാഗ്ദാനം നല്‍കിയതെന്ന് രാജു വ്യക്തമാക്കി

Published on 29th August 2019

പ്രണയബന്ധം അവസാനിപ്പിക്കാന്‍ പറഞ്ഞു; കൊല്ലപ്പെട്ട ദിവസം രാഖിയെ കാറില്‍ കയറ്റി; കൊലപാതകത്തില്‍ പങ്കില്ലെന്ന് അഖില്‍

താനിപ്പോള്‍ ലഡാക്കിലെ സൈനികതാവളത്തിലുണ്ട്. അവധിയെടുത്ത് താന്‍ നാട്ടിലെത്തും. പൊലീസിനെ വിവരങ്ങള്‍ ധരിപ്പിക്കും

Published on 25th July 2019

നിയമസഭയില്‍ എടാപോടാ വിളികള്‍ ; അസംബ്ലിയെന്ന് ഓര്‍മ്മ വേണം, താക്കീതുമായി സ്പീക്കര്‍

ഇടുക്കി ജില്ലയില്‍ സമാന്തര ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നു. പൊലീസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ആവുന്നില്ല

Published on 4th July 2019

ചോദ്യങ്ങളും ഉത്തരങ്ങളും: ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്റെ ചില ചുവപ്പന്‍ പ്രണയ സ്മൈലികള്‍ വെറുമൊരു ചിരിയിലൊതുക്കി അവള്‍ സ്മൈലികള്‍ അയച്ചുകൊണ്ടിരുന്നു.

Published on 17th May 2019

ഉദയകുമാര്‍ വിധി: പൊലീസിന് കിട്ടേണ്ട ശിക്ഷയും ശിക്ഷണവും

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ഉണ്ടായ കോടതിവിധി നമ്മുടെ പൊലീസിനെക്കുറിച്ച് ചില നിര്‍ണ്ണായക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്

Published on 22nd August 2018

ഗൗരിലങ്കേഷിനെയും കല്‍ബുര്‍ഗിയെയും നിറയൊഴിച്ചത് ഒരേ തോക്കില്‍ നിന്ന്: ഫോറന്‍സിക് റിപ്പോര്‍ട്ട്

യുക്തിവാദി കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും വധിച്ചത് ഒരേ തോക്ക് ഉപയോഗിച്ചാണ് എന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു

Published on 8th June 2018
gouri

'അവര്‍ ഹിന്ദു വിരുദ്ധ, കൊല്ലപ്പെടേണ്ടവള്‍'; ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

യുക്തിവാദി ചിന്തകനും എഴുത്തുകാരനുമായ കെ.എസ്. ഭഗവാന്‍ വധക്കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു

Published on 8th June 2018

ലിഗയുടെ കൊലപാതകം: കഞ്ചാവ് എത്തിച്ച് നല്‍കിയ ആള്‍ കസ്റ്റഡിയില്‍ 

വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായതായി സൂചന

Published on 8th May 2018
vs_achuthanandan

ഉറക്കത്തിന്റെ നാനാര്‍ത്ഥങ്ങള്‍

ഉറക്കം ഒരു മഹാപാതകം പോലെയാണ് സാധാരണ മനുഷ്യരും 
അതിനെക്കാള്‍ സാധാരണക്കാരായ മാദ്ധ്യമപ്രവര്‍ത്തകരും
കാണുന്നത്. അല്ലെങ്കില് പൊതുവേദിയിലേയും
നിയമസഭയിലേയും ഉറക്കം അവര്‍ ഫോട്ടോ ആക്കില്ലല്ലോ. 

Published on 25th January 2018
downloadhjghkj

കൊലപാതകത്തിന് തെളിവായത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി: രണ്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

റോസ് ആന്റണിയെന്ന യുവതിയാണ് കൊലപാതകകുറ്റത്തിന് പിടിയിലായത്.

Published on 18th January 2018

ഹരിയാനയിലെ 'എസ് കത്തി'യും സിബിഐ പൊളിച്ചു; ഡ്രൈവറില്‍ നിന്നും കണ്ടെടുത്തത് പൊലീസ് നല്‍കിയ കത്തി 

കൊലയ്ക്ക് ഉപയോഗിച്ച കത്തി അശോക് കുമാറിന്റെ തലയില്‍വെച്ച് കെട്ടുന്ന നിലപാടാണ് ലോക്കല്‍ പൊലീസ് സ്വീകരിച്ചത്.

Published on 10th November 2017

Search results 1 - 15 of 15