• Search results for കൊല്ലാന്‍ ശ്രമം
Image Title

45കാരനെയും കുടുംബത്തെയും ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമം, കുടിലിന് തീവെച്ചു; അത്ഭുതകരമായി രക്ഷപ്പെട്ടു

ഉത്തര്‍പ്രദേശില്‍ കുടുംബത്തെ ഒന്നടങ്കം ചുട്ടുകൊല്ലാന്‍ ശ്രമം

Published on 21st September 2020

കല്യാണം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ല, യുവതിയെ ക്രൂരമായി മര്‍ദിച്ചു, വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതി

കല്യാണം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചതായി പരാതി

Published on 20th September 2020

ഭാര്യ കാമുകനൊപ്പം ഓട്ടോയില്‍ 'കറങ്ങി', തടഞ്ഞുനിര്‍ത്തി യുവതിയെ ഇഷ്ടിക കൊണ്ട് തലക്കിടിച്ച് കൊല്ലാന്‍ ശ്രമം, അറസ്റ്റ്

സമീപത്തുകിടന്ന ഇഷ്ടിക എടുത്ത് ഇവരുടെ തലയ്ക്കിടിക്കുകയായിരുന്നു

Published on 17th September 2020
arrest45

അതിരാവിലെ ഭാര്യ മറ്റൊരാള്‍ക്ക് ഒപ്പം ഓട്ടോറിക്ഷയില്‍; യുവതിയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ ഓട്ടോറിക്ഷയില്‍ കണ്ടതില്‍ കുപിതനായ ഭര്‍ത്താവ് യുവതിയെ കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Published on 14th September 2020
arrest

ഒപ്പം താമസിക്കുന്ന  സ്ത്രീയെ കഴുത്തില്‍ കുരുക്കിട്ട് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

ഒരുമിച്ച് താമസിച്ചുവന്ന സ്ത്രീയെ മര്‍ദിച്ച് അവശയാക്കിയശേഷം കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Published on 27th August 2020

പീഡനക്കേസില്‍ സാക്ഷി പറഞ്ഞ വയോധികനെ വെട്ടിക്കൊല്ലാന്‍ ശ്രമം, അറസ്റ്റ്

പീഡനക്കേസില്‍ സാക്ഷി പറഞ്ഞ വയോധികനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Published on 25th June 2020

അങ്കമാലിയില്‍ നവജാത ശിശുവിനെ കട്ടിലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; കുട്ടി വെന്റിലേറ്ററില്‍, അച്ഛന്‍ അറസ്റ്റില്‍

പുലര്‍ച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാള്‍ വായുവില്‍ ഉയര്‍ത്തി വീശി. ഇതോടെ ബോധം നഷ്ടപ്പെട്ട കുട്ടിയെ കട്ടിലിലേക്ക് എറിയുകയും ചെയ്തു.

Published on 20th June 2020
arrest

ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പൊലീസിനെ കുത്തി, പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അറസ്റ്റ്

ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പൊലീസിനെ കുത്തി, പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അറസ്റ്റ്

Published on 29th April 2020
lucy

പട്ടിണിക്കിട്ടു കൊല്ലാന്‍ ശ്രമം, മഠത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍ സമ്മര്‍ദം: സിസ്റ്റര്‍ ലൂസി കളപ്പുര

പട്ടിണിക്കിട്ടു കൊല്ലാന്‍ ശ്രമം, മഠത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍ സമ്മര്‍ദം: സിസ്റ്റര്‍ ലൂസി കളപ്പുര

Published on 25th January 2020

ഭാര്യാസഹോദരിയുമായി അവിഹിത ബന്ധം തുടരാന്‍ കവര്‍ച്ച ആസൂത്രണം ചെയ്തു; ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; അറസ്റ്റ്

മക്കളെനോക്കാനെന്ന വ്യാജേന ഭാര്യ സഹോദരിയെ തന്നോടൊപ്പം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു
 

Published on 16th January 2020
fire_flmaes

വിവാഹത്തിന് മൂന്ന് ദിനം മാത്രം ബാക്കി; യുവതിയെ ഡീസല്‍ ഒഴിച്ച് കത്തിച്ച് മുഖംമൂടി ധാരികള്‍ 

വിശ്വകര്‍മപുരി പ്രദേശത്തെ യുവതിയുടെ വസതിയില്‍ അതിക്രമിച്ചു കയറി മുഖംമൂടി ധരിച്ചെത്തിയവര്‍ ആക്രമിക്കുകയായിരുന്നു

Published on 15th January 2020

അടുക്കളയിലേക്ക് വരാന്‍ പറഞ്ഞു, 35കാരിയെ ഫിനോയില്‍ നിര്‍ബന്ധിച്ചു കുടിപ്പിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെതിരെ കേസ്

ഭര്‍ത്താവ് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി ഭാര്യയുടെ പരാതി

Published on 12th January 2020

ആവര്‍ത്തിക്കുന്ന ക്രൂരത ; ത്രിപുരയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ 17കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അതീവ ഗുരുതരം

90 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്

Published on 8th December 2019

Search results 1 - 15 of 31