Advanced Search
Please provide search keyword(s)- Search results for കോടിയേരി ബാലകൃഷ്ണന്
Image | Title | |
---|---|---|
മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുതെന്ന് സമസ്ത ; 'സംഘപരിവാറിന്റെ ചുമതല സിപിഎം ഏറ്റെടുക്കരുത്'1987ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേപോലെ വര്‍ഗീയ കാര്‍ഡിറക്കി കളിച്ചവരാണ് സിപിഎം എന്നോര്‍ക്കണം | ||
![]() | 'നിങ്ങള്‍ക്കു കുറച്ചു വിഷമമുണ്ടാവുമെന്നറിയാം' ; തിളങ്ങുന്ന ജയത്തില്‍ കരുത്തനായി പിണറായി, ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള ഭരണമാറ്റമെന്ന പതിവിനു വിരുദ്ധമായി തുടര്‍ ഭരണമെന്ന സ്വപ്നത്തിനു ജീവന് വയ്പ്പിക്കുന്ന ജനവിധിയാണ്, എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തദ്ദേശത്തിലേത് | |
![]() | 'ചികില്‍സ കഴിയട്ടെ, എന്നിട്ട് പറയാം' ; സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി വരുന്നതില്‍ കോടിയേരിമുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ കള്ളപ്രചാരവേലയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് | |
![]() | എന്തായിരിക്കും തിരുവനന്തപുരം മേയറുടെ കൊടിനിറം?കേരളത്തിന്റെ തലസ്ഥാന ഭരണം കയ്യെത്തും ദൂരെ എത്തിയിരിക്കുന്നു എന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്നതാണ് തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിനെ ഇത്തവണ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത് | |
കോടിയേരിക്ക് മാത്രമോ രാഷ്ട്രീയ മര്യാദ?; പിണറായി വിജയന് അത് ബാധകമല്ലേ?; വി മുരളീധരന്സംസ്ഥാനം ഭരിക്കുന്നയാളുടെ കയ്യിലിരുപ്പാണ് സാധാരണ ജനത്തെ ബാധിക്കുന്ന വിഷയം | ||
കോടിയേരിക്ക് കൂടുതല്‍ ചികിത്സ വേണം; പാര്‍ട്ടിയെ ഇതൊന്നും ബാധിക്കില്ലെന്ന് എംവി ഗോവിന്ദന്കോടിയേരിക്ക് ഇനിയും തുടര്‍ച്ചയായ ചികിത്സ വേണം, പല കാര്യങ്ങളും നിര്‍വ്വഹിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഒരാള്‍ക്ക് ചുമതല നല്‍കുന്നത് | ||
![]() | കോടിയേരി സ്ഥാനമൊഴിഞ്ഞു ; വിജയരാഘവന് ചുമതലഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് താല്‍ക്കാലിക ചുമതല നല്കാന് സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു | |
![]() | ബിനീഷിന്റെ കുട്ടിയായതുകൊണ്ട് പീഡിപ്പിക്കാമെന്ന് നിയമമുണ്ടോ?; ഇ ഡിയുടെ നടപടികള്‍ ചോദ്യം ചെയ്യാന്‍ കുടുബത്തിന് അവകാശമുണ്ട്: കോടിയേരി ബാലകൃഷ്ണന്മകന് ബിനീഷ് കോടിയേരിക്ക് എതിരായ കേസിന്റെ നിജസ്ഥിതി കോടതി തീരൂമാനിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. | |
![]() | കോടിയേരിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേട്; ഐ ഫോണ്‍ ആരോപണത്തില്‍ മാപ്പ് പറയണമെന്ന് ചെന്നിത്തലസത്യവുമായി പുലബന്ധമില്ലാത്ത ആരോപണമാണ് കോടിയേരി ഉന്നയിച്ചത്. | |
![]() | ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണ; മതേതര പാര്‍ട്ടികളുമായി യോജിച്ചു നില്‍ക്കുമെന്ന് യെച്ചൂരിബിനീഷ് തെറ്റു ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. സ്വര്‍ണക്കടത്തിലും കുറ്റം ചെയ്തവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും | |
![]() | 'സ്മൃതിമണ്ഡപത്തിലുറങ്ങുന്ന പ്രിയസഖാവേ, കാലം സാക്ഷ്യം പറയുന്നു നമ്മളാണു ശരി''സ്മൃതിമണ്ഡപത്തിലുറങ്ങുന്ന പ്രിയസഖാവേ, കാലം സാക്ഷ്യം പറയുന്നു നമ്മളാണു ശരി' | |
![]() | 'ഹസന്-കുഞ്ഞാലിക്കുട്ടി - അമീര്‍ കൂട്ടുകെട്ട്'; യുഡിഎഫ് നേതൃത്വം മുസ്ലീം ലീഗിന് കൈമാറിയെന്ന് കോടിയേരിരാഹുല്ഗാന്ധിയുടെ നിലപാടിനെ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് ബിജെപിയുടെ ആവശ്യപ്രകാരമാണ് | |
''എല്‍.ഡി.എഫ്. എന്നാണ്'', പിറന്നാള്‍ ദിനത്തിലും രാഷ്ട്രീയം വിടാതെ വിഎസ് ; ആളും ആരവവുമില്ലാതെ ജന്മദിനാഘോഷം ( ചിത്രങ്ങള്‍)ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വക പൂച്ചെണ്ടും പിറന്നാള്‍ ആശംസയുമായി രാജ്ഭവനില്‍നിന്ന് പ്രതിനിധിയെത്തി | ||
![]() | ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി ബിജു രമേശ്രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും | |
![]() | പോരാട്ടങ്ങളുടെ നൂറ്റാണ്ട് ; കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ രൂപംകൊണ്ടിട്ട് ഇന്ന് 100 വർഷംകമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും |
Search results 1 - 15 of 540