Advanced Search
Please provide search keyword(s)- Search results for കോടിയേരി ബാലകൃഷ്ണൻ
Image | Title | |
---|---|---|
![]() | സിപിഎം യുവ നേതാവ് തൂങ്ങി മരിച്ച നിലയിൽസിപിഎം യുവ നേതാവ് തൂങ്ങി മരിച്ച നിലയിൽ | |
സിപിഎം കൊടിയേന്തി മിനി കൂപ്പറില്‍ കാരാട്ട് ഫൈസല്‍, വിജയാഹ്ലാദ പ്രകടനം, റാലിസ്വര്ണക്കടത്തുകേസില് ചോദ്യം ചെയ്തതോടെ സിപിഎം ജില്ലാ നേതൃത്വം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു | ||
കവിതയില്‍ നവീന ഭാവുകത്വം സൃഷ്ടിച്ച കവിയെന്ന് ഗവർണർ; മനുഷ്യസ്നേഹത്തിന്റെ മഹാകവിയെന്ന് മുഖ്യമന്ത്രി; അനുശോചനപ്രവാഹംമാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന അത്യുജ്ജല രചനകള്‍ ആയിരുന്നു അക്കിത്തത്തിന്റേതെന്ന് രമേശ് ചെന്നിത്തല | ||
'സനൂപിനെ കൊന്നത് ബിജെപിക്കാർ; കൊലക്കത്തി രാഷ്ട്രീയം പ്രതിപക്ഷം ഉപേക്ഷിക്കണം'- കോടിയേരി ബാലകൃഷ്ണൻ'സനൂപിനെ കൊന്നത് ബിജെപിക്കാർ; കൊലക്കത്തി രാഷ്ട്രീയം പ്രതിപക്ഷം ഉപേക്ഷിക്കണം'- കോടിയേരി ബാലകൃഷ്ണൻ | ||
![]() | ചെന്നിത്തല ഉപഹാരമായി ഐ ഫോൺ വാങ്ങിയത് പ്രോട്ടോക്കോൾ ലംഘനമല്ലേ?; കോടിയേരിയുഎഇ കോൺസുലേറ്റിൽ നിന്ന് ഉപഹാരമായി ഐ ഫോൺ വാങ്ങിയതിനെപ്പറ്റി പ്രതിപക്ഷ നേതാവിന് എന്തു പറയാനുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ | |
എംപിമാരുടെ സസ്പെൻഷൻ: സംസ്ഥാനത്ത് ഇന്ന് സിപിഎം പ്രതിഷേധംകഴിഞ്ഞ വർഷം മാത്രം പതിനായിരത്തിലേറെ കർഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത് | ||
'നടക്കുന്നത് ഖുര്‍ ആൻ അവഹേളനം, മതഗ്രന്ഥം സർക്കാർ വാഹനത്തിൽ കൊണ്ടുപോയതിൽ തെറ്റില്ല'; ജലീലിനെ പിന്തുണച്ച് കോടിയേരി'വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റം' | ||
![]() | വെഞ്ഞാറമൂട് ഇരട്ടക്കൊല : സിബിഐ അന്വേഷണം വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍കോൺഗ്രസ് നേതാക്കളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് സിബിഐ അന്വേഷിക്കുക എന്ന ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നത് | |
![]() | 'തിരുവോണത്തിന് കോൺഗ്രസ് ഇട്ടത് ചോര പൂക്കളം': കോടിയേരി ബാലകൃഷ്ണന്തിരുവോണത്തിന് കോൺഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ | |
കോൺഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചു : കോടിയേരി ബാലകൃഷ്ണൻയുഡിഎഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടർന്നാൽ സ്വന്തം അണികളിൽനിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും | ||
'രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലക്' : കോടിയേരി ബാലകൃഷ്ണൻ‘കൈപ്പത്തി'യെ ‘താമര'യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്പോഴും ഇറക്കുന്നത് | ||
![]() | കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന്‍എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് കേരളത്തില്‍ രാജ്യസഭാ സീറ്റില്‍ ഒഴിവു വന്നത് | |
![]() | 'ഇനിയും ഒരു ചാരക്കേസോ' ; സ്വയം കുഴിച്ച കുഴിയിൽ വീണവരെ രക്ഷിക്കാൻ സർക്കാരിന്റെ കൈ നീളില്ലെന്ന് കോടിയേരിആക്ഷേപവിധേയനായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് | |
![]() | യുഡിഎഫ് അപമാനിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ജോസഫ്സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പിജെ ജോസഫ് | |
![]() | പാർട്ടി അധികാര കേന്ദ്രമാവരുത്, അക്രമത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കണം, ജനപിന്തുണ നഷ്ടമാക്കുന്ന പ്രവർത്തനം വേണ്ട; സിപിഎം കാലാനുസൃത മാറ്റത്തിലെന്ന് കോടിയേരിജനങ്ങളോട് സ്നേഹത്തോടെ ഇടപെടാൻ പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കും കഴിയണം.സമാധാനം സ്ഥാപിക്കുന്നതിനാണ് പാർട്ടി പ്രാധാന്യം നൽകേണ്ടത്. |
Search results 1 - 15 of 42