• Search results for കോണ്‍ഗ്രസ്
Image Title
rahul-hathras

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന പഞ്ചാബിലേക്ക് എന്താണ് പോകാത്തത്?; രാഹുലിനും പ്രിയങ്കയ്ക്കും എതിരെ ബിജെപി

പഞ്ചാബില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

Published on 24th October 2020

'സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങള്‍'- ആരോപണവുമായി ബിജെപി

'സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങള്‍'- ആരോപണവുമായി ബിജെപി

Published on 23rd October 2020

കാസര്‍കോട്ടെ ടാറ്റാ ആശുപത്രി ഉടന്‍ തുറക്കണം, ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങും

Published on 23rd October 2020

തേജസ്വിക്കൊപ്പം ജനങ്ങളെ ഇളക്കിമറിച്ച് രാഹുല്‍, വന്‍ജനസഞ്ചയം; കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പ്രചാരണം 

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തെ അപമാനിച്ചു എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 23rd October 2020

ഇന്ത്യയെ നോക്കൂ, എന്തൊരു വൃത്തികേടാണ്; പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെ അധിക്ഷേപവുമായി ട്രംപ്‌

പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള തന്റെ തീരുമാനത്തെയും ട്രംപ് ന്യായീകരിച്ചു

Published on 23rd October 2020
UDF_11

യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ; ജോസ് കെ മാണി, വെൽഫയർ പാർട്ടി സഹകരണം തുടങ്ങിയവ ചർച്ചയാകും

പഞ്ചായത്ത് തെരഞ്ഞെുപ്പിലെ സീറ്റ് ധാരണ സംബന്ധിച്ച് ജില്ലാ തല ചര്‍ച്ചകള്‍ക്കും യുഡിഎഫ് യോഗം രൂപം നല്‍കും

Published on 23rd October 2020
pinarayi-vijayan-

ജനതാദളുകള്‍ ലയിക്കണമെന്ന് മുഖ്യമന്ത്രി ; വാര്‍ത്തയല്ല, ഇവിടെ പറയുന്നതാണ് കാര്യമെന്ന് എന്‍സിപിയോട് പിണറായി

സീറ്റുസംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസംമുമ്പ്  ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി

Published on 23rd October 2020

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു ; മോദിയും രാഹുലും ഇന്ന് ബിഹാറില്‍

ഈമാസം  28നാണ് ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക

Published on 23rd October 2020

'ഇവിടെ എല്ലാം തകിടം മറിഞ്ഞു എന്ന് പ്രചരിപ്പിക്കാന്‍ ചില ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു; ഒരു വസ്തുതയും ഇല്ലെന്ന് സമൂഹത്തിന് ബോധ്യമുണ്ട്'- മുഖ്യമന്ത്രി

'ഇവിടെ എല്ലാം തകിടം മറിഞ്ഞു എന്ന് പ്രചരിപ്പിക്കാന്‍ ചില ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു; ഒരു വസ്തുതയും ഇല്ലെന്ന് സമൂഹത്തിന് ബോധ്യമുണ്ട്'- മുഖ്യമന്ത്രി

Published on 22nd October 2020
congress

ഉപവാസ സമരത്തിനിടെ കയ്യാങ്കളി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കയ്യേറ്റം ചെയ്ത് കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസിന്റെ ഉപവാസ സമരത്തില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി

Published on 22nd October 2020

ജോസ് കെ മാണി എല്‍ഡിഎഫില്‍; ഘടകക്ഷിയായി ഉള്‍പ്പെടുത്താന്‍ തീരുമാനം


ജോസ് കെ മാണിയുടെ പാര്‍ട്ടി എത്തിയതോടെ എല്‍ഡിഎഫിലെ ഘടകക്ഷികളുടെ എണ്ണം പതിനൊന്നായി.

Published on 22nd October 2020
vijayaraghavan

കേരളരാഷ്ട്രീയത്തിലെ ചരിത്രനിമിഷം; ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കും; യുഡിഎഫ് ശിഥിലമായെന്ന് വിജയരാഘവന്‍

കേരളാ കോണ്‍ഗ്രസിന്റെ വരവ് ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

Published on 22nd October 2020

'ഐറ്റം' പരാമര്‍ശം: 48 മണിക്കൂറിനകം വിശദീകരണം നല്‍കണം; കമല്‍നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

മധ്യപ്രദേശിലെ ബിജെപി മന്ത്രി ഇമര്‍തി ദേവിക്കെതിരായ 'ഐറ്റം' പരാമര്‍ശത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

Published on 21st October 2020
kanam

സിപിഐയുടെ പച്ചക്കൊടി; ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ക്കില്ല

ജോസ് കെ മാണിയുടെ കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നില്‍ക്കാന്‍ എക്‌സിക്യൂട്ടിവ് 

Published on 21st October 2020

പരിമിതികളുടെ നടുവിലും നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം, കൊല്ലത്ത് നിന്ന് തേടിയെത്തിയ ആരാധികയെ ചേര്‍ത്തുപിടിച്ച് രാഹുല്‍ (വീഡിയോ)

പരിമിതികളെ മറികടന്ന് നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആമിനയ്ക്ക് ഒരു മോഹമുണ്ടായിരുന്നു

Published on 21st October 2020

Search results 1 - 15 of 7558