Advanced Search
Please provide search keyword(s)- Search results for കോറോണ വൈറസ്
Image | Title | |
---|---|---|
കോവിഷീല്‍ഡ് വാക്സിന് അനുമതിരാജ്യത്ത് ഓക്സ്ഫോഡ് കോവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി | ||
![]() | ശീതീകരിച്ച പോത്ത് ഇറച്ചിയില്‍ കോവിഡ്; പരിശോധന ശക്തമാക്കി ചൈനഇറക്കുമതി ചെയ്ത ബീഫില്‍ കോറോണ വൈറസ് കണ്ടെത്തിയതായി ചൈന | |
![]() | ഇന്ത്യയില്‍ നിന്നുള്ള മീനില്‍ കൊറോണ വൈറസ് ; ചൈന ഇറക്കുമതി നിര്ത്തിവെച്ചുഇന്ത്യയില് നിന്നുള്ള മീനുകളുടെ ഇറക്കുമതി നിര്‍ത്തിവെച്ചതായി ചൈനീസ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു | |
കോവിഡ് ചികിത്സയില്‍ ഇനി ആശങ്ക വേണ്ട; 'കോറോണ രക്ഷക്, കോവിഡ് കവച്' ഇന്‍ഷൂറന്‍സുമായി കേന്ദ്ര സര്ക്കാര്ജൂലായ് 10 മുതല്‍ ആരംഭിക്കാനാണ് വിവിധ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം | ||
![]() | സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകള്‍ 15 ആയി കുറഞ്ഞു; വയനാട് 7, കണ്ണൂര്‍, കാസര്‍കോട് 3, കോട്ടയം, തൃശൂര്‍ 1വയനാട് 7 കണ്ണൂര്‍ 3, കാസര്‍കോട് 3, കോട്ടയം, തൃശൂര്‍ ഒന്നുവീതമാണ് ഹോട്സ്പോട്ടുകള്‍ | |
വെറുതെ ഇരുന്നപ്പോൾ തോന്നിയ ആഗ്രഹം, സാരിയുടുത്ത് നിക്കിനൊപ്പം; പ്രിയങ്കയുടെ പുതിയ ചിത്രംവെള്ളയും നീലയും ഇടകലർന്ന സാരി ധരിച്ച് നിക്കിനൊപ്പമുള്ള ഒരു ചിത്രമാണ് പ്രിയങ്ക ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത് | ||
![]() | കരാറിൽ നിയമലംഘനമില്ല; മാധ്യമവാർത്ത അസത്യം; അപ്രസക്തരായ പ്രതിപക്ഷത്തെ രക്ഷിക്കാനുള്ള ശ്രമമെന്ന് എംഎ ബേബിസ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് സിപിഎം കേരള ഘടകത്തിന്റെ നിലപാട് പിബി തള്ളിയെന്ന വാർത്ത അസത്യമെന്ന് പൊളിറ്റ്ബ്യറോ അംഗം എംഎ ബേബി | |
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്; 3 ആഴ്ചകള്‍ നിര്‍ണായകം; കേന്ദ്രത്തിന്റെ എല്ലാ നിര്‍ദേശവും അംഗീകരിക്കും; മുഖ്യമന്ത്രിസംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു | ||
കോവിഡ് ബാധിച്ച് ലിബിയ മുന്‍ പ്രധാനമന്ത്രി അന്തരിച്ചുകോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈജിപ്തിലെ കെയ്റോയില്‍ ചികില്‍സയിലായിരുന്നു ജിബ്രില്‍ | ||
കൊറോണയ്ക്ക് തടയിടാൻ എന്തുണ്ട് വഴി? പ്രിയങ്കയോട് ആരാധകരുടെ ചോദ്യം; ഒടുവിൽ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ നൽകിയ മറുപടി ഇങ്ങനെപലരില് നിന്ന് ലഭിച്ച സംശയങ്ങള്‍ ഡബ്ലൂ എച്ച് ഒ ഡോക്ടര്‍മാരായ ടെഡ്രോസ്, മരിയ വാന്‍ കെര്‍ഖോവ് എന്നിവരോട് ചോദിച്ചറിയുകയാണ് താരം | ||
കൊറോണയെ നേരിടാൻ 15,000 കോടി; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും; പ്രധാനമന്ത്രികൊറോണയെ നേരിടാൻ 15,000 കോടി; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും; പ്രധാനമന്ത്രി | ||
![]() | 'കൈ കൂപ്പി അപേക്ഷിക്കുന്നു; 21 ദിവസം ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്'; ഓരോ പൗരനേയും രക്ഷിക്കാനെന്ന് പ്രധാനമന്ത്രികൈ കൂപ്പി അപേക്ഷിക്കുന്നു; 21 ദിവസം ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്; ഓരോ പൗരനേയും രക്ഷിക്കാനെന്ന് പ്രധാനമന്ത്രി | |
യൂറോപ്പിന് ശേഷം ഹോട്സ്പോട്ട് ഇന്ത്യ?, ഏപ്രില്‍ പകുതിയോടെ കോവിഡ് ബാധിതർ പത്തിരട്ടിയാകും; മുന്നറിയിപ്പുമായി വിദഗ്ധർഓരോ ആഴ്ച പിന്നീടുമ്പോഴും രോഗ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമെന്ന് മുന്നറിയിപ്പ് | ||
അവധിയിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി തിരിച്ചെത്തണമെന്ന് കെകെ ശൈലജകോറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കും | ||
'ഇത് ബല്യൊരു ചാന്‍സാണ്', തനി കോഴിക്കോടന്‍ മലയാളത്തില്‍ കുവൈറ്റ് ടിവി അവതാരകയുടെ വാര്‍ത്ത; വൈറലായി വിഡിയോകുവൈറ്റ് നാഷണല്‍ ചാനലിലെ കാലാവസ്ഥാ അവതാരകയായ മറിയം അല്‍ ഖബന്ദിയാണ് തനി കോഴിക്കോടന്‍ സ്ലാങ്ങില്‍ വാര്‍ത്ത അവതരിപ്പിച്ചത് |
Search results 1 - 15 of 28