• Search results for കോവിഡ്‌
Image Title

രോഗബാധിതരേക്കാള്‍ രോഗമുക്തര്‍, ഇന്നലെ മാത്രം 79,415 പേര്‍ക്ക് കോവിഡ്‌ ഭേദമായി; 24 മണിക്കൂറിനിടെ 55,838 പേര്‍ക്ക് വൈറസ് ബാധ

തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് 60,000ല്‍ താഴെ കോവിഡ് രോഗികള്‍

Published on 22nd October 2020
alphonse

മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ്‌

അടുത്ത 14 ദിവസം താൻ ലാപ്‌ടോപ്പിന് മുന്നിലായിരിക്കും. അനേകം ജോലികൾ ചെയ്ത് തീർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു

Published on 15th October 2020

തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ അവസാനം?, ഈ മാസം അവസാനം വിജ്ഞാപനത്തിന്‌ സാധ്യത ; വോട്ടിങ്‌ യന്ത്രങ്ങളുടെ പരിശോധന തുടങ്ങി

തദ്ദേശ ഭരണസമിതി അധ്യക്ഷസ്ഥാനങ്ങളുടെ സംവരണവും രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിശ്ചയിക്കും

Published on 7th October 2020
babri-masjid

ബാബറി മസ്ജിദ് തകർത്ത കേസിൽ ഇന്ന് വിധി, കനത്ത സുരക്ഷ

ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവർ ഉൾപ്പടെ 32 പേരാണ് കേസിലെ പ്രതികൾ

Published on 30th September 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 7,354 പേര്‍ക്ക് കോവിഡ്‌; സമ്പര്‍ക്കത്തിലൂടെ  6364 രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 7,354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 29th September 2020
Testing

കോവിഡ് ഫലം ഒന്നര മണിക്കൂറിൽ അറിയാം; ആർടിപിസിആർ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി

ബാം​ഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു കീഴിലുള്ള ‘ഇക്വയ്‌ൻ ബയോടെക്’ എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് കണ്ടുപിടിത്തത്തിന് പിന്നിൽ

Published on 28th September 2020
arrestt

കോവിഡ്‌ കേന്ദ്രത്തിൽ യുവതിയുടെ കുളിമുറിദൃശ്യം പകർത്തി; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ 

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു രോഗികളാണ് പ്രതിയെ പിടികൂടിയത്

Published on 25th September 2020

സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഇന്നുമുതൽ; കയ്യിൽ കിട്ടുക 1400 രൂപ

സെപ്റ്റംബറിലെ  സാമൂഹ്യ സുരക്ഷാ പെൻഷന്റെ വിതരണം ഇന്നുമുതൽ ആരംഭിക്കുമെന്ന് സർക്കാർ

Published on 25th September 2020

ഇനിമുതൽ 1400 രൂപ; പെൻഷൻ വിതരണം ഇന്നുമുതൽ ആരംഭിക്കും

സെപ്റ്റംബറിലെ ക്ഷേമനിധി- പെൻഷൻ വിതരണം ഇന്നുമുതൽ ആരംഭിക്കും

Published on 24th September 2020

കെഎസ്ആർടിസി ദീർഘദൂര സർവീസ് ഇന്നുമുതൽ; ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം

കെഎസ്‌ആർടിസി ഇന്നുമുതൽ ദീർഘദൂര സർവീസ് ആരംഭിക്കും

Published on 28th August 2020
petrol

തിരുവോണത്തിന് പെട്രോൾ പമ്പുകൾ അടച്ചിടും  

തിരുവോണ ദിവസം പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന്‌ ഓൾ കേരള ഫെഡറേഷൻ ഓഫ്‌ പെട്രോളിയം ഡീലേഴ്‌സ്

Published on 28th August 2020
Photo_voter_slip

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി  അവസരം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി അവസരം

Published on 26th August 2020
covid_vaccine

തിരുവനന്തപുരം 397, ആലപ്പുഴ 241; എറണാകുളത്ത് 200; കോവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്  - കുറവ് രോഗികള്‍ വയനാട്ടില്‍

Published on 23rd August 2020

Search results 1 - 15 of 274