• Search results for കോവിഡ്  വ്യാപനം
Image Title
covid death

എട്ട് സംസ്ഥാനങ്ങള്‍; ഒറ്റ ദിവസം 2,15,592 കോവിഡ് ബാധിതര്‍: താണ്ഡവമാടി വൈറസ്

രാജ്യത്ത് കോവിഡ്  വ്യാപനം അതിരൂക്ഷമായി തുടരുന്ന ഏഴ് സംസ്ഥാനങ്ങളിലായി ഇന്ന് സ്ഥിരീകരിച്ചത് 200,750കേസുകള്‍

Published on 24th April 2021
Kerala_Lockdown_EPS

ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനം, പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം, കടുത്ത നിയന്ത്രണങ്ങൾ

വിവാഹം, മരണം, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാനും അനുവാദമുണ്ട്.

Published on 24th April 2021

'സര്‍ക്കാര്‍ ന്യായമായ വില തരുന്നില്ല'; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളും പൊലീസ് തമ്മില്‍ സംഘര്‍ഷം

കോവിഡ്  വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യഫെഡ് വഴി മത്സ്യം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യ ബന്ധന തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം.

Published on 15th April 2020

Search results 1 - 3 of 3