• Search results for കോവിഡ് പ്രതിസന്ധി
Image Title

കോവിഡിനും തളര്‍ത്താനാകാത്ത നിശ്ചയദാര്‍ഢ്യം, നീറ്റ് പരീക്ഷയില്‍ 720ല്‍ 720 മാര്‍ക്ക് ; ചരിത്രം കുറിച്ച് 18 കാരന്‍ സോയബ്

നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടുന്ന ആദ്യ വിദ്യാര്‍ത്ഥി കൂടിയാണ് സോയബ്

Published on 17th October 2020

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ്; ദര്‍ശനം നിര്‍ത്തി; പൂജകളുടെ ചുമതല തന്ത്രി ഏറ്റെടുത്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ്; ദര്‍ശനം നിര്‍ത്തി; പൂജകളുടെ ചുമതല തന്ത്രി ഏറ്റെടുത്തു

Published on 8th October 2020

കേരള ബാങ്കിന്റെ ആദ്യബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു; ലാഭം 374.75 കോടി

കോവിഡ്19 അടക്കമുള്ള ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച കേരള ബാങ്ക് നാല് മാസം കൊണ്ടാണ് ബിസിനസ്സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും   374.75 കോടി ലാഭം നേടുകയും ചെയ്തത്

Published on 6th October 2020
fahad

സിനിമ പ്രവർത്തകർക്ക് താങ്ങായി ഫഹദും കൂട്ടരും, 10 ലക്ഷം രൂപ നൽകി 

ഫെഫ്ക തുടങ്ങിയ കരുതൽ നിധിയിലേക്കാണ് സംഭാവന 

Published on 6th October 2020
kaduva

'കടുവാക്കുന്നേൽ കുറുവച്ചൻ' സുരേഷ് ​ഗോപിയല്ല, 'അടങ്ങാത്ത പോരാട്ടവീര്യവുമായി' പൃഥ്വിരാജ്  

കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്

Published on 6th October 2020
amma

'ട്വന്റി 20' ക്ക് ശേഷം ഇതാ മറ്റൊരു താര ആഘോഷം, സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന സിനിമ വരുന്നു, അമ്മയ്ക്കു വേണ്ടി

സിനിമ രം​ഗത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചതോടെയാണ് പണം സ്വരൂപിക്കാൻ ഇത്തരത്തിൽ ചിത്രം എടുക്കാൻ അമ്മ തീരുമാനിച്ചത്

Published on 5th October 2020
ff9

കാത്തിരുന്ന റിലീസ് ; ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9 അടുത്തവർഷം, തിയതി പ്രഖ്യാപിച്ചു 

2020 മെയ് മാസത്തിൽ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു

Published on 4th October 2020
JAMES_BOND

പുതിയ ബോണ്ട് നവംബറിലും എത്തില്ല, 'നോ ടൈം ടു ഡൈ' റിലീസ് വീണ്ടും നീട്ടി

ഡാ​നി​യ​ല്‍ ക്രെ​യ്ഗ് അ​വ​സാ​ന​മാ​യി ബോ​ണ്ടി​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന 25ാം ജെയിംസ് ബോണ്ട് ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു

Published on 3rd October 2020
madrasa

കോവിഡ് കാലത്ത് ജോലി ഇല്ലാതായ‌ി, കപ്പ വിറ്റ് വരുമനം കണ്ടെത്തി മദ്രസ അധ്യാപകന്‍ 

മലപ്പുറം സ്വദേശിയായ അബ്ദുസ്സലാം ആണ് കോഴിക്കോട് പാലക്കാട് നാഷണൽ ഹൈവേ റോഡരികിലിരുന്ന് കപ്പ വിൽപ്പന നടത്തുന്നത്

Published on 2nd October 2020
baiju

ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കുന്നില്ല, പരാതിയുമായി നിർമാതാവ് 

മരട് 357 എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് പരാതിയുമായി രം​ഗത്തത്തിയത്

Published on 2nd October 2020
anthology

തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകരുടെ ചിത്രങ്ങളുമായി നെറ്റ്ഫഌക്‌സും ആമസോണും; രണ്ടിലും തിളങ്ങാന്‍ കാളിദാസ് ജയറാം

ജയറാം, ഉര്‍വശി, കാളിദാസ് ജയറാം, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

Published on 1st October 2020
TOVINO_JOJU

ടൊവിനോയ്ക്ക് പ്രതിഫലം വേണ്ട, ജോജു 20 ലക്ഷം കുറച്ചു; നിർമാതാക്കളുടെ വഴിയെ നടന്മാർ

ഇരുവരുടേയും സിനിമയുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു

Published on 1st October 2020
gold

സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

Published on 1st October 2020
DRISHYAM

75 ലക്ഷം ഒരു കോടിയാക്കി, 45 ലക്ഷം വാങ്ങുന്നയാള്‍ ചോദിച്ചത് 50; മോഹൻലാൽ കുറച്ചപ്പോൾ രണ്ട് പ്രമുഖർ പ്രതിഫലം കൂട്ടി; നടപടി

കോവിഡ് കാലത്തു ചെയ്ത സിനിമയിൽ ലഭിച്ചതിനേക്കാൾ 50 ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്

Published on 30th September 2020

Search results 1 - 15 of 141