• Search results for കോവിഡ് പ്രോട്ടോകോള്‍
Image Title
Badrinath Temple

ലോക്ക്ഡൗണ്‍ ലംഘിച്ച് മന്ത്രിയും ബിജെപി നേതാക്കളും ക്ഷേത്രത്തിലെത്തി; ദര്‍ശനം അനുവദിക്കാനാവില്ലെന്ന് പൂജാരി

ദര്‍ശനത്തിനെത്തിയ മന്ത്രിയെയും ബിജെപി നേതാക്കളെയും പൂജാരി ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചില്ല

Published on 24th May 2021
 second Pinarayi Vijayan government 

ചരിത്രനിമിഷം; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു; നെഞ്ചോട് ചേര്‍ത്ത് കേരളം

ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

Published on 20th May 2021
2nd pinarayi ministry

പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങള്‍; എല്ലാവിഭാഗത്തിനും പ്രാതിനിധ്യം; സത്യപ്രതിജ്ഞയ്ക്ക് ആള്‍ക്കൂട്ടം ഉണ്ടാവില്ല; വിജയരാഘവന്‍

സിപിഎം 12, സിപിഐ 4, ജനതാദള്‍ എസ് 1, കേരളാ കോണ്‍ഗ്രസ് എം 1, എന്‍സിപി 1, പിന്നീട് രണ്ട് സ്ഥാനങ്ങളില്‍ മുന്നണിയിലെ ഘടകക്ഷികള്‍ രണ്ടരവര്‍ഷം വീതം പങ്കിടും

Published on 17th May 2021
public health

ആശുപത്രി പൊതുജനാരോഗ്യത്തിനു ഹാനികരം; പൂട്ടാന്‍ ഉത്തരവ്

ആശുപത്രി പൊതുജനാരോഗ്യത്തിനു ഹാനികരം; പൂട്ടാന്‍ ഉത്തരവ്

Published on 13th May 2021
Restrictions equivalent to Lockdown from today

അനാവശ്യ യാത്ര വേണ്ട, അവശ്യവസ്തുക്കൾ വിൽക്കുന്ന കട തുറക്കാം: ഇന്നു മുതൽ 9 വരെ അടച്ചിടലിന് തുല്യമായ നിയന്ത്രണം

മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം

Published on 1st May 2021
AMBULANCEE

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി, ചിതയില്‍ വച്ചതിന് ശേഷം 'ജീവന്‍'; 72കാരിയുമായി ആംബുലന്‍സ് ആശുപത്രിയിലേക്ക് തിരിച്ചുപാഞ്ഞു; ഒടുവില്‍ 

ഛത്തീസ്ഗഡില്‍ മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 72കാരിയുടെ മൃതദേഹം ചിതയില്‍ വെച്ചതിന് ശേഷം ജീവന്റെ തുടിപ്പ്

Published on 30th April 2021
bjp president k surendran

എന്തുകൊണ്ട് കേരളത്തിന് കോവിഡ് വാക്‌സിന്‍ വിലകൊടുത്ത് വാങ്ങിക്കൂടാ?: കെ സുരേന്ദ്രന്‍

മധ്യപ്രദേശ്, ആസം, യുപി സര്‍ക്കാരുകള്‍ വില കൊടുത്ത് കോവിഡ് വാക്‌സിന്‍ വാങ്ങിയിട്ടുണ്ട്

Published on 23rd April 2021
covid_vaccine

ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രം വാക്സിൻ, ഇന്നു മുതൽ സ്പോട്ട് രജിസ്ട്രേഷന്‍ ഇല്ല, പുതിയ നിർദേശങ്ങൾ ഇങ്ങനെ

45 വയസിന് മുകളിലുള്ള പൗരന്‍മാര്‍ക്ക് ഒന്നാമത്തേതും രണ്ടാമത്തേയും കോവിഡ് വാക്സിന്‍ സമയബന്ധിതമായി നല്‍കണം

Published on 22nd April 2021
q

വാക്‌സിന്‍ ടോക്കണിനായി ഉന്തും തള്ളും; കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ആള്‍ക്കൂട്ടം

ക്യൂവില്‍ നിന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കാന്‍ തുടങ്ങിയപ്പോള്‍ ക്യൂവില്‍ ഇല്ലാത്തവരും തള്ളിക്കയറി

Published on 21st April 2021
rahul-anil_vij

'തുടക്കം മുതല്‍ പലതും പറഞ്ഞു'; രാഹുല്‍ ഗാന്ധി വന്നാല്‍ മികച്ച ചികിത്സ നല്‍കും: ഹരിയാന ആരോഗ്യമന്ത്രി

കോവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹരിയാനയിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്

Published on 20th April 2021
modi_rahul

രാഹുല്‍ വേഗം സുഖം പ്രാപിക്കട്ടെ, പ്രാര്‍ഥിക്കുന്നു; നരേന്ദ്രമോദി

കോവിഡ് ബാധിതനായ രാഹുല്‍ ഗാന്ധിയുടെ രോഗമുക്തിയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 20th April 2021
rahul gandhi

രാഹുല്‍ ഗാന്ധിക്ക് കോവിഡ്

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ്

Published on 20th April 2021
V_MURALIDHARAN

'റോഡ് ഷോ നടത്തുമ്പോള്‍ തന്നെ പിണറായി രോഗബാധിതനായിരുന്നു'; മടക്കയാത്ര ആഘോഷമാക്കി; കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് വി മുരളീധരന്‍

കരുതലും ജാഗ്രതയും  ഉസ്മാനും പ്രവാസിക്കും നാട്ടുകാര്‍ക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്

Published on 14th April 2021
polling booth

'കോവിഡാണ്, മറക്കരുത്' ; പോളിങ് ബൂത്തിലേക്കു തിരിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ബൂത്തിന്റെ കവാടത്തില്‍ ഫെസിലിറ്റേറ്റര്‍ എന്ന പേരില്‍ ഒരു ജീവനക്കാരന്‍ അധികമായുണ്ടാകും

Published on 5th April 2021
aamir-khan COVID POSITIVE

ആമിര്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു

ബുധനാഴ്ച താരത്തിന്റെ വക്താവ് പത്രക്കുറിപ്പിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്

Published on 24th March 2021

Search results 1 - 15 of 72