• Search results for കോവിഡ് പ്രോട്ടോക്കോള്‍
Image Title
bjp_kerala

ബിജെപിയെ കൊത്തിക്കീറാന്‍ ശ്രമം; കൊടകര കേസില്‍ പ്രതികള്‍ക്ക് സിപിഎം - സിപിഐ ബന്ധം; കെ സുരേന്ദ്രന് പിന്തുണയുമായി ബിജെപി

കൊടകരക്കുഴല്‍പ്പണ കേസിലെ പ്രതികള്‍ സിപിഐയും സിപിഎമ്മുകാരാണ്. അവരെക്കുറിച്ച് എന്തുകൊണ്ടാണ് പൊലീസ് പറയാത്തത്.

Published on 6th June 2021
haritha_keralam

445 പുതിയ പച്ചത്തുരുത്തുകള്‍; ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതകേരളം മിഷന്‍

1400 ലധികം പച്ചത്തുരുത്തുകള്‍ നിലവില്‍ സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്

Published on 4th June 2021
COVID DEATH IN INDIA

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ജെസിബിയില്‍, മനസിനെ മരവിപ്പിക്കുന്ന കാഴ്ചകള്‍- വീഡിയോ

കോവിഡ് മഹാമാരി കാലത്തെ ദുരിതക്കാഴ്ചകള്‍ അവസാനിക്കുന്നില്ല

Published on 31st May 2021
deadbody_river

പിപിഇ കിറ്റ് ധരിച്ചെത്തി മൃതദേഹം പാലത്തില്‍ നിന്ന് നദിയിലേക്ക് എറിഞ്ഞു; വീഡിയോ പുറത്ത്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തില്‍നിന്ന് നദിയില്‍ ഉപേക്ഷിച്ചു

Published on 30th May 2021
covid protocol violation

കോവിഡ് രണ്ടാം തരംഗത്തിന് കാരണം ദേവിയുടെ 'കോപം'; പ്രീതിപ്പെടുത്താന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രത്തില്‍ 

ആന്ധ്രാപ്രദേശില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിശ്വാസികള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി

Published on 24th May 2021
covid protocol violation

കോവിഡ് കാലത്ത് ആകാശത്ത് വച്ച് കല്യാണം, നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറിലേറെ പേര്‍ (വീഡിയോ) 

മെയ് 23ന് ആകാശത്തുവച്ചാണ് വധുവരന്മാര്‍ വിവാഹിതരായത്

Published on 24th May 2021
uae travel ban

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ

ജൂണ്‍ 14 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്.

Published on 23rd May 2021
tamilandu
COVID UPDATES INDIA

മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ലോകാരോഗ്യ സംഘടന 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ രാഷ്ട്രീയ, മതപരമായ പരിപാടികള്‍ കാരണമായതായി ലോകാരോഗ്യ സംഘടന

Published on 13th May 2021
k_rgouriyamma

ഇനി ഇതിഹാസം; ടി വിയുടെ കുടീരത്തിനരികില്‍ ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം

അന്തരിച്ച ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു

Published on 11th May 2021
privatisation of PSU banks

ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ ഉച്ച വരെ 

സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ തുറന്ന് പ്രവര്‍ത്തിക്കും

Published on 7th May 2021
vaccination in Kerala

കോവിഡ് വാക്‌സിനേഷന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍; അറിയേണ്ടേത് എല്ലാം

രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്കും സ്വകാര്യ ആശുപത്രികളില്‍ ആദ്യ ഡോസ് എടുത്ത് രണ്ടാം ഡോസ് ലഭിക്കാത്തവര്‍ക്കും പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്
 

Published on 7th May 2021
Couple gets married in PPE kit

വരന്‍ അയല്‍ സംസ്ഥാനത്ത് നിന്ന് എത്തി, കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വധുവിന് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് 'മംഗല്യം'

മുന്‍ നിശ്ചയപ്രകാരം കല്യാണം നടത്താന്‍ ജില്ലാ ഭരണകൂടം അനുവദിക്കുകയായിരുന്നു

Published on 7th May 2021
Doctor abandons patient's body on Surat

ബില്‍ അടച്ചില്ല, കോവിഡ് രോഗിയുടെ മൃതദേഹം റോഡില്‍; ആശുപത്രി ഉടമയായ ഡോക്ടര്‍ അറസ്റ്റില്‍ 

ഗുജറാത്തില്‍ കോവിഡ് രോഗിയുടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് ഡോക്ടര്‍

Published on 6th May 2021
Delhi_health_worker-_EPS

നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹനിശ്ചയം; 18 പേര്‍ക്ക് കോവിഡ്; രണ്ട് പേര്‍ മരിച്ചു

തൊടുപുഴയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കോവിഡ്

Published on 6th May 2021

Search results 1 - 15 of 176