Advanced Search
Please provide search keyword(s)- Search results for കോവിഡ് മഹാമാരി
Image | Title | |
---|---|---|
![]() | ഒറ്റയ്ക്കായിപ്പോവുന്നവര്ക്കായി ഒരു മന്ത്രി!; ആത്മഹത്യയെ പ്രതിരോധിക്കാന്‍ ജപ്പാന്മിനിസ്റ്റർ ഓഫ് ലോൺലിനെസ് എന്ന പേരിലാണ് പുതിയ മന്ത്രി | |
![]() | '50 ആക്കുമെന്ന് പറഞ്ഞവര്‍ നൂറാക്കി'; ഇന്ധനവില വര്‍ധനയ്ക്കെതിരെ അടുപ്പുകൂട്ടല്‍ സമരവുമായി സിപിഎംപാചക വാതകത്തിന്റേയും പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനയ്ക്കെതിരെ അടുപ്പുകൂട്ടല്‍ സമരത്തിന് ആഹ്വാനം ചെയത് സിപിഎം | |
'ഇന്ത്യ പിപിഇ കിറ്റ് നിര്‍മിക്കുന്നു; ചിലര്‍ രാജ്യത്തിനെതിരെ ടൂള്‍ കിറ്റ് ഉണ്ടാക്കുന്നു' : കേന്ദ്രമന്ത്രിദിഷയെ അറസ്റ്റ് ചെയ്തതിനെതിരേ ഉയര്‍ന്ന് പ്രതിഷേധങ്ങളെ വിമര്‍ശിച്ചും ശെഖാവത്ത് പ്രതികരിച്ചിട്ടുണ്ട് | ||
![]() | ലോക വ്യാപാര സംഘടനയ്ക്ക് ആദ്യ വനിത മേധാവി; പദവിയിലെത്തുന്ന കന്നി ആഫ്രിക്കൻ വംശജയായി ഇൻഗോസിനൈജീരിയൻ സ്വദേശി ഇൻഗോസി ഒകോഞ്ചോ ഇവേലയാണ് പുതിയ ഡബ്ലുടിഒ മേധാവി | |
![]() | യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്, 70ശതമാനം താഴേക്ക്; കോവിഡ് തിരിച്ചടി മറികടക്കാൻ ഒരുങ്ങി ദുബായ് വിമാനത്താവളംഫ്ലൈറ്റുകളുടെ എണ്ണം പകുതിയോളമായി കുറഞ്ഞിട്ടും 80 ശതമാനത്തിൽ താഴെ സീറ്റുകളിൽ മാത്രമാണ് ആളുകളുണ്ടായിരുന്നത് | |
![]() | ആലിംഗനം പാടില്ല, 150,000 കോണ്ടം വിതരണം ചെയ്യും; ടോക്യോ ഒളിംപിക്സില്‍ കായിക താരങ്ങള്‍ക്കുള്ള മാര്‍ഗ നിര്ദേശംകോവിഡ് മാര്‍ഗ നിര്‍ദേശങ്ങളില്‍ ശാരീരി സമ്പര്കത്തിലേര്പ്പെടുന്നത് ഒഴിവാക്കണം എന്ന് പറയുമ്പോള്‍ തന്നെയാണ് കോണ്ടം നല്‍കാനുള്ള സംഘാടകരുടെ തീരുമാനം | |
![]() | ക്ഷേമ പെന്ഷന് വിഷുവിന് മുന്‍പ്; ഇത്തവണ 1600 രൂപഏപ്രില്‍ മാസത്തെ പുതുക്കിയ ക്ഷേമ പെന്‍ഷനായ 1600 രൂപ വിഷുവിന് മുന്‍പ് വിതരണം ചെയ്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് | |
![]() | ഈ മഹാമാരി എന്ന് അവസാനിക്കും? കോവിഡിനെ തുരത്താൻ ഏഴ് വർഷങ്ങൾ വേണം, കണക്കുകൂട്ടൽ ഇങ്ങനെകാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്താൻ ലോകജനസംഘ്യയുടെ 70 മുതൽ 85 ശതമാനം ആളുകളിലേക്ക് പ്രതിരോധ മരുന്ന് എത്തണം | |
![]() | 'രാജ്യത്തിന്റെ പുരോഗതിയുടെ കാരണക്കാര്‍ കര്‍ഷകര്‍; അവരുടെ ഉന്നമനത്തിനാണ് പുതിയ നിയമം'- പ്രധാനമന്ത്രി'രാജ്യത്തിന്റെ പുരോഗതിയുടെ കാരണക്കാര്‍ കര്‍ഷകര്‍; അവരുടെ ഉന്നമനത്തിനാണ് പുതിയ നിയമം'- പ്രധാനമന്ത്രി | |
23 മണിക്കൂര്‍, 140 പേരടങ്ങിയ മെഡിക്കല്‍ സംഘം; അപൂര്‍വ്വ ശസ്തക്രിയയ്ക്കൊടുവില്‍ പുതിയ മുഖവും കൈകളുമായി യുവാവ്അപൂര്വ്വങ്ങളില് അപൂര്‍വ്വമായി മാത്രമാണ് മുഖവും ഇരുകൈകളും മാറ്റവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ ഇതിനുമുമ്പ് രണ്ടുതവണ മാത്രം | ||
![]() | കോവിഡ് കണ്ടെത്താന്‍ പൊലീസ് നായ്ക്കള്‍, രാജ്യത്തിലാദ്യം നടപ്പിലാക്കുക കേരളത്തില്‍തൃശൂർ പൊലീസ് അക്കാദമിയാണ് ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിർണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുമായി എത്തുന്നത് | |
![]() | 'ആത്മനിര്‍ഭരത' 2020ലെ വാക്ക്; ഓക്സ്ഫഡ് ലാംഗ്വേജിന്റെ അംഗീകാരംസ്വയം പര്യാപ്തത എന്ന് അര്‍ത്ഥമുള്ള ആത്മനിര്‍ഭരതയെ 2020ലെ ഹിന്ദി വാക്കായി ഓക്സ്ഫഡ് ലാംഗ്വേജ് തെരഞ്ഞെടുത്തു | |
![]() | സാഹചര്യം അസാധാരണം ; ബജറ്റില്‍ പ്രകടമാകുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം : പ്രധാനമന്ത്രിഅസാധാരണ സാഹചര്യത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ യാഥാര്‍ത്ഥ്യത്തിന്റെ വികാരവും വികസനത്തിന്റെ ആത്മവിശ്വാസവുമുണ്ട് | |
![]() | ഇത് ജനങ്ങളോടുള്ള വെല്ലുവിളി; രാജ്യത്തെ പൂര്‍ണമായി കച്ചവട താത്പര്യങ്ങള്‍ക്കു വിട്ടുനല്‍കുന്ന ബജറ്റ്; മുഖ്യമന്ത്രിനവ ഉദാരവല്‍ക്കരണ പ്രക്രിയകളെ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന് | |
![]() | ബജറ്റില്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റും; ലക്ഷ്യം ആത്മനിര്‍ഭര്‍ ഭാരത് : മന്ത്രി അനുരാഗ് താക്കൂര്രാവിലെ തന്നെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും കേന്ദ്ര ധനമന്ത്രാലയത്തിലെത്തി |
Search results 1 - 15 of 225