• Search results for കോവിഡ് രോഗികള്‍
Image Title

രാജ്യത്ത് കോവിഡ് രോഗികള്‍ 60 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 88,600 കേസുകള്‍; മരിച്ചത് 1,124 പേര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 27th September 2020
covid

രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാം; ജില്ലാ മെഡിക്കല്‍ ഓഫീസര്‍

രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം ഉളളവര്‍ക്കും വീടുകളില്‍ ഒരു മുറിയില്‍ നിരീക്ഷണത്തില്‍ കഴിയാം

Published on 25th September 2020

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 13 ലക്ഷം കടന്നു;  പുതിയ കേസുകള്‍ 17,794; 416 മരണം

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 13 ലക്ഷം കടന്നു;  പുതിയ കേസുകള്‍ 17,794; 416 മരണം

Published on 25th September 2020

രണ്ടാം ദിനവും ആറായിരത്തിന് മുകളില്‍; ഇന്ന് 6,477 കോവിഡ് രോഗികള്‍; സമ്പര്‍ക്കത്തിലൂടെ  6,131 ; മരണം 22

സംസ്ഥാനത്ത് ഇന്ന് 6477  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 25th September 2020
pinarayi
hospital

സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവില്‍ വൈദ്യുതി നിലച്ചു; തമിഴ്‌നാട്ടില്‍ രണ്ട് കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

വൈദ്യതി നിലച്ചതോടെ ഓക്‌സിജന്‍ പമ്പുകള്‍ മൂന്ന് മണിക്കൂര്‍ നേരം പ്രവര്‍ത്തിച്ചില്ലെന്നാണ്ആരോപണം
 

Published on 23rd September 2020
covid_oxygen

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ പന്ത്രണ്ടര ലക്ഷത്തിലേക്ക്; ഇന്ന് 18,390 പുതിയ കേസുകള്‍; രോഗമുക്തര്‍ 20,206

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12,42,770ആയി

Published on 22nd September 2020

കര്‍ണാടകയില്‍ ഇന്നും 8,000 കടന്ന് കോവിഡ് രോഗികള്‍; മരണം 101

കര്‍ണാടകയില്‍ ഇന്നും 8,000 കടന്ന് കോവിഡ് രോഗികള്‍; മരണം 101

Published on 20th September 2020

റഷ്യന്‍ ഫാര്‍മസികളില്‍ കോവിഡ് മരുന്ന് വിതരണത്തിന് അനുമതി

റഷ്യയില്‍ ഫാര്‍മസികള്‍ വഴി കോവിഡ് മരുന്നുകള്‍ക്ക് വില്‍പ്പനയ്ക്ക് അനുമതി

Published on 18th September 2020

ഏഴുമാസത്തെ കഠിന പ്രയത്‌നത്തിന്റെ ഫലം തല്ലിക്കെടുത്തരുത്...;നമുക്ക് ഒന്നാം സ്ഥാനമൊന്നും വേണ്ട; ജീവനാണ് പ്രധാനം: ആരോഗ്യമന്ത്രി

ഇനിയാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്. ജീവന്‍ നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണം

Published on 17th September 2020

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്, ഇന്ന് 3830 കോവിഡ് രോഗികള്‍; സമ്പര്‍ക്കത്തിലൂടെ 3562

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Published on 16th September 2020
rupees

ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച തുക തിരികെ നല്‍കും ; പിഎഫില്‍ ലയിപ്പിക്കാന്‍ തീരുമാനം, 9 ശതമാനം പലിശ

20 കൊല്ലമായിരുന്ന ശൂന്യവേതന അവധി അഞ്ചുകൊല്ലമായി കുറയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു

Published on 16th September 2020
cabinet

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും കിടപ്പുരോഗികള്‍ക്കും തപാല്‍ വോട്ട് ; വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടും ; ഓര്‍ഡിനന്‍സിന് അംഗീകാരം

തെരഞ്ഞെടുപ്പിന് തലേന്ന് കോവിഡ് ബാധിച്ചാല്‍ എന്തുചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം
 

Published on 16th September 2020

രാജ്യത്ത് കോവിഡ് രോഗികള്‍ അരക്കോടി കടന്നു; ഇന്നലെ 90,123 കേസുകള്‍; മരണം 1290

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 50,20,360 ആയി ഉയര്‍ന്നു

Published on 16th September 2020

ആശങ്കയ്ക്ക് ശമനമില്ല; മഹാരാഷ്ട്രയില്‍ ഇന്ന് 22,543 പേര്‍ക്ക് കോവിഡ്; 416 മരണം

ആശങ്കയ്ക്ക് ശമനമില്ല; മഹാരാഷ്ട്രയില്‍ ഇന്ന് 22,543 പേര്‍ക്ക് കോവിഡ്; 416 മരണം

Published on 13th September 2020

Search results 1 - 15 of 115