• Search results for കോവിഡ് വാക്‌സിന്‍
Image Title
vaccine

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മെയ് 1 മുതല്‍ വാക്‌സിന്‍; പൊതുവിപണിയില്‍ ലഭ്യമാക്കും

 പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഫാർമ കമ്പനികളുമായും വിദഗ്ധ ഡോക്ടർമാരുമായും നടത്തിയ യോഗത്തിനുശേഷമാണ് തീരുമാനം.

Published on 19th April 2021
VS received the second dose of the vaccine

'ഈ ഘട്ടവും നമുക്ക് അതിജീവിക്കാം' ; വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് വിഎസ് 

'ഈ ഘട്ടവും നമുക്ക് അതിജീവിക്കാം' ; വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് വിഎസ് 

Published on 19th April 2021
covid testing

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധം, വാക്‌സിന്‍ എടുത്തവര്‍ക്കും ബാധകം; പുതിയ മാര്‍ഗനിര്‍ദേശം

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടി- പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി

Published on 18th April 2021
thrissure_pooram

ഒരു ഡോസ് പോര; തൃശൂര്‍ പൂരത്തിന് എത്തുന്നവര്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം; പുതിയ ഉത്തരവ്

തൃശൂര്‍ പൂരം കാണാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ രണ്ടു ഡോസും എടുത്തിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

Published on 17th April 2021
SHAILAJA

വാക്‌സിന്‍ സ്‌റ്റോക്ക് അഞ്ചര ലക്ഷം മാത്രം; 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതായി കെകെ ശൈലജ

കൂട്ടപ്പരിശോധനയുടെ ഫലം ഇന്നും നാളെയുമായി വരും. രോഗികളുടെ എണ്ണം കൂടിയാലും നേരിടാന്‍ കേരളം സജ്ജമാണ്

Published on 17th April 2021
Actor Vivekh's heart attack sever

വിവേകിന്റെ ഹൃദയാഘാതത്തിന് വാക്‌സിനുമായി ബന്ധമുണ്ടോ? വിശദീകരിച്ച് ഡോക്ടര്‍മാര്‍

വിവേകിന്റെ ഹൃദയാഘാതത്തിന് വാക്‌സിനുമായി ബന്ധമുണ്ടോ? വിശദീകരിച്ച് ഡോക്ടര്‍മാര്‍

Published on 17th April 2021
THRISSUR_POORAM

തൃശൂർ പൂരം കൊടിയേറ്റം ഇന്ന് ; പ്രവേശനം സർട്ടിഫിക്കറ്റ് ഉള്ളവർക്ക്

പൂരത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് പാസ് ഉപയോഗിച്ചുള്ള പ്രവേശനം ഇന്ന് തുടങ്ങും

Published on 17th April 2021
covid vaccination compulsory for hajj

ഹജ്ജിന് അനുമതി രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രം

ഹജ്ജിന് അനുമതി രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രം

Published on 16th April 2021
thrissur pooram

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും ; പ്രവേശനത്തിന് കടുത്ത നിയന്ത്രണം

പൂരനഗരിയെ ആറു മേഖലകളാക്കി തിരിച്ച് മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കും

Published on 16th April 2021
police
kerala agriculture Minister Sunil Kumar receives death threat

മന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കോവിഡ് ; ആശുപത്രിയില്‍ 

മന്ത്രി സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു

Published on 15th April 2021
covidvaccine

ആശുപത്രിയില്‍ നിന്നും 320 ഡോസ് കോവിഡ് വാക്‌സിന്‍ മോഷ്ടിച്ചു; അന്വേഷണം

വാക്സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് സംശയിക്കുന്നത്.

Published on 14th April 2021
covid testing

തുടര്‍ച്ചയായ മൂന്നാംദിനവും ഒന്നര ലക്ഷത്തിലേറെ രോഗികള്‍ ; ചികില്‍സയിലുള്ളവരുടെ എണ്ണം 12.64 ലക്ഷം കവിഞ്ഞു, 879 മരണം

ഇന്ത്യയില്‍ ഇതുവരെ  10,85,33,085 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Published on 13th April 2021
covid_vaccine

വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം; രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ നാളെ സംസ്ഥാനത്ത് എത്തും

വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് ആണ് ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചത്.

Published on 12th April 2021
chief minister pinarayi vijayan

50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണം; മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് കത്തയച്ചു

Published on 12th April 2021

Search results 1 - 15 of 319