Advanced Search
Please provide search keyword(s)- Search results for കോഹ് ലി
Image | Title | |
---|---|---|
![]() | വിരമിച്ചതിന് ശേഷം ഒഴിവാക്കല്‍, ആര്‍സിബിയെ പരിഹസിച്ച് പാര്‍ഥീവ് പട്ടേല്റിലീസ് ലിസ്റ്റില്‍ തന്റെ പേര് കണ്ടതിന് പിന്നാലെ ആര്‍സിബിയെ ട്രോളി എത്തുകയാണ് പാര്‍ഥീവ് ഇപ്പോള്‍ | |
'ശ്രീശാന്ത് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു, പതിവില്ലാതെ സഞ്ജുവിന്റെ അഭിനന്ദനം...' മുഹമ്മദ് അസ്ഹറുദ്ദീന് പറയാന്‍ ഏറെയുണ്ട്റെക്കോര്ഡുകളുടെ പെരുമഴ തീര്‍ത്ത് കരിയര്‍ ശരിയായ ദിശയില്‍ നീങ്ങുന്ന ഈ സമയം മനസ് തുറക്കുകയാണ് കേരളത്തിന്റെ വെടിക്കെട്ട് ഓപ്പണര്‍... | ||
![]() | മറ്റെല്ലാവര്‍ക്കും ഉള്ളത് പോലെ കഴിവാണ് കോഹ്ലിക്കുമുള്ളത്, എന്നാല്‍ വേറിട്ട് നിര്‍ത്തുന്ന ഒരു ഘടകമുണ്ട്: രാഹുല്‍ ദ്രാവിഡ്15ാം വയസില്‍ വിജയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിച്ചതിന് അര്‍ഥം 19ാം വയസിലും വിജയിക്കും എന്നല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ് | |
'ജൂനിയര്‍ അനുഷ്ക' എത്തി; കോഹ്ലിക്കും അനുഷ്കയ്ക്കും പെണ്കുഞ്ഞ്ഹപ്രവര്ത്തകരും ആരാധകരുമടക്കം നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുന്നത് | ||
'ഇത് തീര്‍ത്തും ചട്ടമ്പിത്തരം, ഞാനും ഇത് നിരവധി തവണ അനുഭവിച്ചിട്ടുണ്ട്'; വംശീയാധിക്ഷേപത്തില്‍ കോഹ് ലിസിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ നടന്ന വംശീയാധിക്ഷേപത്തില്‍ വിമര്‍ശനവുമായി ക്യാപ്റ്റന്‍ വിരാട് കോഹ് ലി | ||
![]() | 27 ടെസ്റ്റ് സെഞ്ചുറിയുമായി കോഹ്ലിക്കൊപ്പം കട്ടയ്ക്ക്; റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകനെ കടത്തി വെട്ടി സ്റ്റീവ് സ്മിത്ത്കോവിഡ് കാലത്ത് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് എത്തിയപ്പോള്‍ ആദ്യ രണ്ട് ടെസ്റ്റിലും സ്മിത്തിന് കാലിടറി. എന്നാല്‍ ക്ലാസ് എന്നത് പൊയ്പ്പോവില്ലെന്ന് സിഡ്നിയില്‍ സ്മിത്ത് തെളിയിച്ചു | |
ഓസ്ട്രേലിയ 338ന് ഓള്‍ഔട്ട്; നാല് വിക്കറ്റും, ഒരു റണ്‍ഔട്ടുമായി നിറഞ്ഞ് രവീന്ദ്ര ജഡേജസെഞ്ചുറി പിന്നിട്ട നിന്ന സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജ റണ്‍ഔട്ട് ആക്കിയതോടെയാണ് ഓസീസിന്റെ ഒന്നാം ഇന്നിങ്സിന് തിരശീല വീണത് | ||
രാഹുല്‍ ദ്രാവിഡോ സച്ചിന് ടെണ്ടുല്‍ക്കറോ? രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, അക്തറിന്റെ മറുപടിടെസ്റ്റില് സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ അത് ആരെയാവും എന്ന ചോദ്യമാണ് പാക് മുന്‍ പേസര്‍ അക്തറിനെ തേടി എത്തിയത് | ||
ബേബി സ്റ്റോറില്‍ ഹര്‍ദിക് പാണ്ഡ്യയും വിരാട് കോഹ്ലിയും; കോവിഡ് പ്രോട്ടോക്കോള്‍ മറികടന്നിരുന്നതായി റിപ്പോര്ട്ട്രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരുടെ മെല്‍ബണ്‍ റെസ്റ്റോറന്റിലേക്കുള്ള വരവ് സൃഷ്ടിച്ച അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല | ||
![]() | കഴിഞ്ഞ ദശകത്തില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യ എന്ത് നേടി? ധോനിയുടെ സ്ഥാനം ചോദ്യം ചെയ്ത് മുന്‍ താരംഐസിസിയുടെ ദശകത്തിലെ ടി20 ടീമില്‍ ധോനിയെ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര | |
![]() | ചേതേശ്വര്‍ പൂജാരയെ മാറ്റി, പുതിയ ഉപനായകനെ പ്രഖ്യാപിച്ച് ബിസിസിഐമെല്ബണ് ടെസ്റ്റില്‍ രഹാനെ നായകനായപ്പോള്‍ ചേതേശ്വര്‍ പൂജാരയായിരുന്നു ഉപനായകന്‍ | |
![]() | ''രാജ്ഞിയാണ് ആദ്യ കുഞ്ഞിന്റെ ജനനം എന്നെ അറിയിച്ചത്, കോഹ്ലിയെ കുറ്റം പറയില്ല, പക്ഷേ...''എനിക്ക് ലഭിച്ചില്ല എന്ന് കരുതി ഇപ്പോള്‍ മറ്റൊരാള്‍ക്ക് അങ്ങനെ ഒരു ഇടവേള ലഭിക്കരുത് എന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു | |
2018ല്‍ വൈസ് ക്യാപ്റ്റനെ ഒഴിവാക്കിയ കോഹ്ലി-ശാസ്ത്രി തന്ത്രം, മെല്‍ബണിലെ രഹാനെയുടെ മറുപടി അതിനും കൂടിഅവിടെ രവി ശാസ്ത്രി-കോഹ്ലി കൂട്ടുകെട്ട് തന്നെ കൈകാര്യം ചെയ്ത വിധത്തിന് കൂടിയുള്ള മറുപടിയാണ് രഹാനെ നല്‍കിയത് | ||
കേമന്മാര് കോഹ്ലിയും സ്മിത്തും, അവര്‍ക്കെതിരെ കളിക്കാനായത് ഭാഗ്യം; ഒന്നാം റാങ്കിന് പിന്നാലെ കെയ്ന്‍ വില്യംസണ്ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നതാണ് റാങ്കിങ്ങില്‍ പ്രകടമാവുന്നത് എന്ന് ലോക ടെസ്റ്റ് ഒന്നാം നമ്പര്‍ ബാറ്റ്സ്മാന് കെയ്ന്‍ വില്യംസണ് | ||
ഇംഗ്ലണ്ട് മണ്ണിലെ 5 ടെസ്റ്റ്, ടി20 ലോകകപ്പ്; 2021ല്‍ ഇന്ത്യയെ കാത്തിരിക്കുന്ന അഞ്ച് വെല്ലുവിളികള്‍2020ല്‍ നിശബ്ദമായ ഗ്യാലറികള്‍ 2021ല്‍ ഇനിയും ഉറക്കെ ആരവം ഉയര്‍ത്തും എന്ന പ്രതീക്ഷയിലാണ് കായിക ലോകം. |
Search results 1 - 15 of 1680