• Search results for കോൺ​ഗ്രസ്
Image Title
remya_haridas

‘കയ്യും കാലും വെട്ടും'; രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവർത്തകർക്കെതിരെ കേസ് 

ആലത്തൂർ പഞ്ചായത്ത് മുൻ അധ്യക്ഷനും പഞ്ചായത്ത് അംഗത്തിനുമെതിരെയാണ് പൊലീസ് കേസെടുത്തത്

Published on 14th June 2021
Indira_Hridayesh_-_Twitter

ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ്  ഇന്ദിര ഹൃദയേഷ് അന്തരിച്ചു 

ന്യൂഡൽഹിയിലെ ഉത്തരാഖണ്ഡ് സദനിൽ വച്ച്‌ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

Published on 13th June 2021
Article 370 revocation

370ാം വകുപ്പ് റദ്ദാക്കിയത് പുനഃപ്പരിശോധിക്കും; പ്രസ്താവനയിൽ വെട്ടിലായി ദിഗ്‌വിജയ് സിങ്; വിവാദം

370ാം വകുപ്പ് റദ്ദാക്കിയത് പുനഃപ്പരിശോധിക്കും; പ്രസ്താവനയിൽ വെട്ടിലായി ദിഗ്‌വിജയ് സിങ്; വിവാദം

Published on 12th June 2021
k_sudhakaran,_m_v_nikesh

'അതങ്ങ് മറക്കാം, പൊറുക്കാം; ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല': കെ സുധാകരൻ 

നികേഷ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലും ശബരിനാഥനും അടക്കമുള്ളവർ രംഗത്തുവന്നിരുന്നു

Published on 11th June 2021
fuel_price_hike

ഇന്ധന വില ഇന്നും കൂട്ടി, ഈ മാസം വർധന ആറാം തവണ

തിരുവനന്തപുരത്ത് പെട്രോൾ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി

Published on 11th June 2021
Mahua_Moitra_PTI_Image

'അങ്കിൾ ജി, പോകുമ്പോൾ രാജ്ഭവനിൽ സ്ഥിര താമസമാക്കിയ വലിയ കുടുംബത്തേയും ഒപ്പം കൂട്ടണം'- ബം​ഗാൾ ​ഗവർണർക്കെതിരെ മഹുവ മൊയിത്ര

'അങ്കിൾ ജി, പോകുമ്പോൾ രാജ്ഭവനിൽ സ്ഥിര താമസമാക്കിയ വലിയ കുടുംബത്തേയും ഒപ്പം കൂട്ടണം'- ബം​ഗാൾ ​ഗവർണർക്കെതിരെ മഹുവ മൊയിത്ര

Published on 6th June 2021
rahul_gandhi_about_malayalam

'മലയാളം ഒരു ഇന്ത്യൻ ഭാഷ, വിവേചനം അവസാനിപ്പിക്കണം'; ആശുപത്രി നടപടിക്കെതിരെ രാഹുൽ ഗാന്ധി 

ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പുറത്തിറക്കിയ സർക്കുലറിനെ വിമർശിച്ച് രാഹുൽ 

Published on 6th June 2021
congress_against_akshay_kumar_and_amitabh_bachchan
chennithala

​കളിസ്ഥലം നഷ്ടപ്പെടുന്ന കോൺ​ഗ്രസ്

പഴയകാലത്ത്  മധ്യ-ഉപരിവര്‍ഗ്ഗങ്ങള്‍  കോണ്‍ഗ്രസ്സിന്റെ കൂടെയായിരുന്നു. ആ രണ്ടു കൂട്ടരും ഇപ്പോള്‍ നില്‍ക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൂടെയാണ്

Published on 30th May 2021
opposition again

പ്രതിപക്ഷം വീണ്ടും പ്രതിപക്ഷമായത് എങ്ങനെ  

ഭരണാനുകൂല വികാരത്തേക്കാള്‍ പ്രതിഫലിച്ചതു പ്രതിപക്ഷ വിരുദ്ധ വികാരമാണെന്നു കോണ്‍ഗ്രസ്സും യു.ഡി.എഫും സമ്മതിക്കുന്നില്ല. പുറമേയ്ക്കു വിരല്‍ ചൂണ്ടുന്നത് ചിലരിലേക്കു മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു

Published on 30th May 2021
Jyotiraditya_Scindia

 ജ്യോതിരാദിത്യ സിന്ധ്യയെ​ 'കാണാനില്ല'; വിദേശത്തേക്ക് മുങ്ങിയെന്ന് ആരോപിച്ച് കോൺ​ഗ്രസ് എംഎൽഎയുടെ പോസ്റ്റർ

സിന്ധ്യ ദുബൈയിൽ വ്യക്തിപരമായ ജോലികളിലാണെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി

Published on 30th May 2021
ramesh chennithala

മുല്ലപ്പള്ളിയോട് സമൂഹവും പാർട്ടിയും നീതി കാണിച്ചില്ല, അപമാനിക്കാൻ ശ്രമിച്ചവർ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കും: രമേശ് ചെന്നിത്തല

മുല്ലപ്പള്ളി രാമചന്ദ്രനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പാർട്ടിയും സമൂഹവും നീതി  കാണിച്ചിട്ടുണ്ടോ എന്ന ചോദ്യം എന്റെ മനസ്സിൽ മുഴങ്ങുന്നു

Published on 27th May 2021
lathika subhash will join ncp

ലതിക സുഭാഷ് എൻസിപിയിലേക്ക്, പിസി ചാക്കോയുമായി ചർച്ച നടത്തി; പ്രഖ്യാപനം വൈകാതെ

നിയമസഭാ സീറ്റുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സീറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ച് ലതിക പാർട്ടി വിട്ടത്

Published on 23rd May 2021
Sonali Guha; wants to rejoin Trinamool

'ദീദി എന്നെ തിരിച്ചെടുക്കു, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല'- മമതയ്ക്ക് കത്തയച്ച് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സോണാലി ​ഗുഹ​

'ദീദി എന്നെ തിരിച്ചെടുക്കു, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല'- മമതയ്ക്ക് കത്തയച്ച് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സോണാലി ​ഗുഹ​

Published on 22nd May 2021
sudheer

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ധീ​ർ ശാ​സ്താം​കോ​ട്ട അന്തരിച്ചു

ത​ല​ച്ചോ​റി​ലെ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു

Published on 22nd May 2021

Search results 1 - 15 of 604