• Search results for ക്രിസ് ഗെയ്ല്‍
Image Title

'വിരമിക്കല്‍ ടെസ്റ്റില്‍ ലാറയും ഗെയ്‌ലും ചേര്‍ന്ന് ഒരു പ്രത്യേക സമ്മാനം തന്നു'- വെളിപ്പെടുത്തി സച്ചിന്‍ (വീ‍ഡിയോ)

വിരമിക്കല്‍ ടെസ്റ്റില്‍ ലാറയും ഗെയ്‌ലും ചേര്‍ന്ന് ഒരു പ്രത്യേക സമ്മാനം തന്നു- വെളിപ്പെടുത്തി സച്ചിന്‍ 

Published on 17th November 2020
lara

ഐപിഎല്ലിലെ പ്രിയപ്പെട്ട നിമിഷം ഏത്? ലാറ തെരഞ്ഞെടുക്കുന്നു 

സീസണിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതെന്ന് പറയുകയാണ് വിന്‍ഡിസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ ഇപ്പോള്‍...

Published on 12th November 2020

'പ്ലീസ്, ഞാന്‍ ഇല്ലെന്ന് കരുതി ഐപിഎല്‍ കാണാതെ ഇരിക്കരുത്'- ആരാധകരോട് ക്രിസ് ഗെയ്ല്‍

'പ്ലീസ്, ഞാന്‍ ഇല്ലെന്ന് കരുതി ഐപിഎല്‍ കാണാതെ ഇരിക്കരുത്'- ആരാധകരോട് ക്രിസ് ഗെയ്ല്‍

Published on 3rd November 2020

പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വിരാമം; രുതുരാജിന്റെ കരുത്തില്‍ വിജയം പിടിച്ച് ധോനിപ്പടയുടെ മടക്കം

പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വിരാമം; രുതുരാജിന്റെ കരുത്തില്‍ വിജയം പിടിച്ച് ധോനിപ്പടയുടെ മടക്കം

Published on 1st November 2020

ഒറ്റയ്ക്ക്,  കടന്നാക്രമിച്ച് ഹൂഡ; ചെന്നൈയ്ക്ക് ജയിക്കാന്‍ 154 റണ്‍സ്

ഒറ്റയ്ക്ക്,  കടന്നാക്രമിച്ച് ഹൂഡ; ചെന്നൈയ്ക്ക് ജയിക്കാന്‍ 154 റണ്‍സ്

Published on 1st November 2020

നിറഞ്ഞാടി ഗെയ്ല്‍; തൂക്കിയത് എട്ട് സിക്‌സുകള്‍; ഒറ്റ റണ്ണില്‍ സെഞ്ച്വറി നഷ്ടം; രാജസ്ഥാന് മറികടക്കാന്‍ വേണ്ടത് 186 റണ്‍സ്

നിറഞ്ഞാടി ഗെയ്ല്‍; തൂക്കിയത് എട്ട് സിക്‌സുകള്‍; ഒറ്റ റണ്ണില്‍ സെഞ്ച്വറി നഷ്ടം; രാജസ്ഥാന് മറികടക്കാന്‍ വേണ്ടത് 186 റണ്‍സ്

Published on 30th October 2020
gayle_punjab1

തുടരെ അഞ്ചാം ജയം, ഇതുകൊണ്ടും നിര്‍ത്തില്ലെന്ന് ക്രിസ് ഗെയ്ല്‍; പ്ലേഓഫ് ഉറപ്പിക്കും

'തുടരെ 5 മത്സരങ്ങള്‍ ജയിക്കുക എന്നത് വലിയ നേട്ടമാണ്. ടീമിന്റെ കൂട്ടായുള്ള ശ്രമത്തിന്റെ ഫലമാണ് ഇവിടെ കാണുന്നത്'

Published on 27th October 2020
gayle_mandeep

'അടുത്തെങ്ങും വിരമിക്കില്ല', നിലപാട് വ്യക്തമാക്കി ക്രിസ് ഗെയ്ല്‍ 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ മന്‍ദീപ് സിങ്-ഗെയ്ല്‍ കൂട്ടുകെട്ടാണ് പഞ്ചാബിനെ അനായാസ ജയത്തിലേക്ക് എത്തിച്ചത്

Published on 27th October 2020

പവര്‍ പ്ലേയുടെ അവസാന ഓവറില്‍ കത്തിക്കയറി കൊല്‍ക്കത്ത; കൊടുങ്കാറ്റായ ഷമിയെ നിലംപരിശാക്കി; ഒരോവറില്‍ 21 റണ്‍സ്

തുടക്കത്തില്‍ പതറിയെങ്കിലും പഞ്ചാബിനെതിരായ മത്സരത്തില്‍ താളം തിരിച്ചുപിടിച്ച് കൊല്‍ക്കത്ത

Published on 26th October 2020
sachin_gayle

തുടരെ 4 ജയം, പഞ്ചാബിനെ തുണച്ച ഘടകം ചൂണ്ടിക്കാണിച്ച് സച്ചിന്‍; ഇനി കാണാന്‍ കിടക്കുന്നതേയുള്ളെന്ന് മുന്നറിയിപ്പും 

'രാഹുലും മായങ്കും നന്നായി ബാറ്റ് ചെയ്യുന്നു. പൂരനും ആക്രമിച്ച് കളിക്കുന്നു. അതിന്റെ കൂട്ടത്തിലേക്ക് ക്രിസ് ഗെയ്‌ലും വന്നത് പഞ്ചാബ് ബാറ്റിങിന്റെ കരുത്ത് കൂട്ടി'

Published on 25th October 2020
SALMAN-GAYLE

ലങ്കന്‍ പ്രീമിയര്‍ ലീഗിലേക്ക് സല്‍മാന്‍ ഖാന്‍, കാന്‍ഡി തസ്‌കേഴ്‌സിനെ സ്വന്തമാക്കി 

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കുടുംബം ലങ്കന്‍ പ്രീമിയര്‍ ലീഗ് ടീമായ കാന്‍ഡി തസ്‌കേഴ്‌സിനെ സ്വന്തമാക്കുന്നു

Published on 21st October 2020
punjab_gayle

ഒരോവറില്‍ 25 റണ്‍സ് 7 വട്ടം, രോഹിതും, റസലും പൊള്ളാര്‍ഡുമൊന്നും ഏഴയലത്തില്ല; റെക്കോര്‍ഡിട്ട് ക്രിസ് ഗെയ്ല്‍ 

ഡല്‍ഹിയുടെ യുവ പേസര്‍ തുഷാര്‍ ദേഷ്പാണ്ഡേയാണ് കളിയില്‍ ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്

Published on 21st October 2020

'ഗെയ്ല്‍ ഇതിഹാസമാണ്, അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ടീം വിജയിക്കുമെന്ന തേന്നലുണ്ടാകും എപ്പോഴും'- പൂരന്‍

'ഗെയ്ല്‍ ഇതിഹാസമാണ്, അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ടീം വിജയിക്കുമെന്ന പ്രതീതിയാണ് എപ്പോഴും'- ശ്രദ്ധേയ നിരീക്ഷണവുമായി പൂരന്‍

Published on 16th October 2020
k_l_rahul_sehwag

പഞ്ചാബ് തോറ്റെന്ന് കരുതുക, ഉത്തരവാദിത്വം ഏറ്റെടുക്കുക ഗെയ്‌ലോ രാഹുലോ പൂരനോ? വിമര്‍ശനവുമായി സെവാഗ്

ചെയ്‌സ് ചെയ്യുന്നതിന് ഇടയില്‍ പഞ്ചാബിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്

Published on 16th October 2020
chris_gayle

എങ്ങനെയാണ് എനിക്ക് പേടിക്കാനാവുക? ഇത് യൂണിവേഴ്‌സല്‍ ബോസിന്റെ ബാറ്റിങ് ആണ്! ആദ്യ കളി ഗംഭീരമാക്കി ഗെയ്ല്‍ 

ഇടവേളക്കും, ആശുപത്രി വാസത്തിനും ശേഷമുള്ള തിരിച്ചു വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ എങ്ങനെയാണ് തനിക്ക് ഭയപ്പെടാനാവുക എന്നാണ് ഗെയ്‌ലിന്റെ പ്രതികരണം

Published on 16th October 2020

Search results 1 - 15 of 79