• Search results for ക്രൂരമര്‍ദ്ദനം
Image Title

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ നിര്‍ബന്ധിച്ച് മനുഷ്യവിസര്‍ജ്ജ്യം തീറ്റിച്ച് ബന്ധുക്കള്‍, ക്രൂരമര്‍ദ്ദനം, കേസ് 

രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കൈകാര്യം ചെയ്ത് ബന്ധുക്കള്‍

Published on 29th November 2020
mobile-internetfdgfgh

യുവതി വിളിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ഫോണ്‍ ഒരു മണിക്കൂര്‍ നേരം 'തിരക്കില്‍'; ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; പരാതി

വീടിന് പുറത്തുപോയ ഭാര്യ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചപ്പോള്‍ നമ്പര്‍ തിരക്കിലാണെന്ന് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം

Published on 19th November 2020

രണ്ട് കുട്ടികളുടെ അമ്മയോട് പ്രണയാഭ്യര്‍ഥന; യുവതി നിരസിച്ചതിന് പിന്നാലെ ക്രൂരമര്‍ദ്ദനം; മുഖത്ത് തുപ്പി; അറസ്റ്റ്

ഇയാള്‍ മദ്യപിച്ചെത്തി ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ യുവതി  താമസം മാറുകയായിരുന്നു.

Published on 18th November 2020

കല്യാണം കഴിക്കണമെന്ന് പറഞ്ഞ് യുവാവ് പിറകെ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍; വനിതാ പൊലീസിന്റെ ക്രൂരമര്‍ദ്ദനം

കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ശല്യപ്പെടുത്തിയ യുവാവിനെതിരെ പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിക്ക് വനിതാ പൊലീസുകാരുടെ ക്രൂരമര്‍ദ്ദനം
 

Published on 9th November 2020
arrested
dead_body

35 കാരന്‍ വിവാഹിതയുടെ വീട്ടിലെത്തി; കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം; നഗ്നനാക്കി വീഡിയോ പകര്‍ത്തി ഭര്‍ത്താവ് സമൂഹമാധ്യമത്തിലിട്ടു; യുവാവ് മരിച്ചു

വിവാഹിതയായ സ്ത്രീയുമായി അവിഹിത ബന്ധം ആരോപിച്ച് ക്രൂരമായി തല്ലിച്ചതച്ച മുപ്പത്തിയഞ്ചുകാരന്‍ മരിച്ചു

Published on 1st October 2020

ഉറക്കത്തില്‍ ഞെട്ടി ഉണരുന്നത് പ്രേതബാധയെന്ന് സംശയം, ചികിത്സയ്ക്കായി മന്ത്രവാദി, വടി കൊണ്ട് ക്രൂരമര്‍ദ്ദനം; മൂന്ന് വയസുകാരിയുടെ മരണത്തില്‍ ആള്‍ദൈവം പിടിയില്‍ 

ഉറക്കത്തില്‍ ഞെട്ടി ഉണരുന്നത് പ്രേതബാധ മൂലമാണെന്ന സംശയത്തിന്റെ പേരില്‍ ഒരു മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

Published on 29th September 2020

കോവിഡ് പരിശോധനയ്ക്ക് എത്തിയ ഭാരത് പെട്രോളിയം പമ്പ്‌ ജീവനക്കാര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫറെ ക്രൂരമായി മര്‍ദ്ദിച്ചു

കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രം പകര്‍ത്തിയ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ക്ക് നേരെ ഭാരത് പെട്രോളിയം പമ്പ്‌ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം

Published on 25th September 2020

15 മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിയിട്ട് ചവിട്ടി; പ്രായമായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു; ഭര്‍ത്താവ് സിസി ടിവിയില്‍ കണ്ടത്

15 മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിയിട്ട ശേഷമായിരുന്നു അമ്മയുടെ ക്രൂരമര്‍ദ്ദനം.

Published on 17th August 2020

കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവറെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

Published on 29th June 2020

മദ്യലഹരിയില്‍ തിരുവല്ലയില്‍ അച്ഛന് മകന്റെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്തു

തിരുവല്ല കവിയൂരില്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച മകനെതിരെ പൊലീസ് കേസെടുത്തു

Published on 17th June 2020

വിവാഹിതയായ യുവതിയുമായി ബന്ധം; യുവാവിന് ക്രൂരമര്‍ദ്ദനം; മൂത്രം കുടിപ്പിച്ചു; എട്ടുപേര്‍ അറസ്റ്റില്‍

വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിന് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം

Published on 16th June 2020

ലോക്ഡൗണില്ലാത്ത പൊലീസ്  അതിക്രമം

പൊലീസുകാര്‍ വിവേചനബുദ്ധിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്കു പിന്നാലെ പലതവണ, പല സ്ഥലങ്ങളില്‍, പല രൂപത്തില്‍ പൊലീസിന്റെ പെരുമാറ്റം വഴിവിട്ടു

Published on 27th May 2020
ramesh

'ഇനിയെന്റെ ദേഹത്ത് അടികൊള്ളാത്ത ഒരിടവുമില്ല; രാവിലെ ഒന്‍പതു വരെ സ്റ്റേഷനില്‍ നിര്‍ത്തി'- 47 ദിവസത്തെ ജയില്‍ അനുഭവങ്ങള്‍

വയോധികയുടെ മാല പൊട്ടിച്ചെടുത്തെന്ന കേസില്‍ ആരോപണ വിധേയനായ രമേശ് കുമാര്‍ തടങ്കലില്‍ കഴിഞ്ഞത് 47 ദിവസമാണ്. താനല്ല ചെയ്തത് എന്ന് പലവട്ടം പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ പൊലീസ് തയാറായില്ല

Published on 26th March 2020

കഴുതകളെ മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം, 16 അംഗ സംഘത്തിന് എതിരെ കേസ്; രാജസ്ഥാനില്‍ ദലിതര്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നു

ദലിതര്‍ക്ക് നേരെയുളള ആക്രമണവുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത കൂടി രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്നു

Published on 23rd February 2020

Search results 1 - 15 of 61