• Search results for ക്രെഡിറ്റ് കാര്‍ഡ്
Image Title
FASTag Is Mandatory For vehicle  From February 15

തിങ്കളാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം, അല്ലാത്തപക്ഷം പിഴ; അറിയേണ്ടതെല്ലാം

കോവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ തുടര്‍ച്ചയായി നീട്ടിവെച്ച ഫാസ്ടാഗ് നിര്‍ബന്ധമാക്കല്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

Published on 10th February 2021
defaulter status

ക്രെഡിറ്റ് കാര്‍ഡ് വേണ്ടെന്ന് വച്ചു, വായ്പ എടുക്കാന്‍ ചെന്നപ്പോള്‍ ഞെട്ടി, 'ഡിഫോള്‍ട്ടര്‍ സ്റ്റാറ്റസ്'; നഷ്ടപരിഹാരം നല്‍കാന്‍ ബാങ്കിനോട് ഉപഭോക്തൃ കോടതി

ക്രെഡിറ്റ് കാര്‍ഡ് വേണ്ടെന്ന് വച്ചതിന് ഇടപാടുകാരന് ഡിഫോള്‍ട്ടര്‍ ടാഗ് നല്‍കാന്‍ ബാങ്കിന്റെ ശുപാര്‍ശ

Published on 3rd February 2021
fraud case

മോഷണം പോയെന്ന് സംശയിച്ച് പരാതി നല്‍കി, സത്യം അറിഞ്ഞപ്പോള്‍ ഞെട്ടി; കാമുകിയുടെ പിഴ ഒടുക്കാന്‍ ഉപയോഗിച്ചത് ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ്

താന്‍ അറിയാതെ നടന്ന ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ നിജസ്ഥിതി അറിയാന്‍ പൊലീസില്‍ പരാതി നല്‍കിയ സ്ത്രീ സത്യം അറിഞ്ഞ് ഞെട്ടി

Published on 28th January 2021
ATM SECURITY

എടിഎം തട്ടിപ്പ് തടയാന്‍ സുരക്ഷാ 'ടിപ്‌സ്'; എസ്ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ 

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ക്ലോണിങ് അടക്കം വിവിധ മാര്‍ഗങ്ങളാണ് തട്ടിപ്പുകാര്‍ ഇവരെ കുടുക്കാന്‍ ഉപയോഗിക്കുന്നത്

Published on 10th January 2021
FARMERS PROTEST

'ക്രെഡിറ്റ് നിങ്ങള്‍ എടുത്തോളൂ, കര്‍ഷകരെ വെറുതെവിടൂ'; കാര്‍ഷിക നിയമത്തില്‍ പ്രതിപക്ഷത്തിനെതിരെ മോദി 

താങ്ങുവില തുടരുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 18th December 2020

70 ലക്ഷം ഇന്ത്യക്കാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍, സുരക്ഷാ വീഴ്ച; ജാഗ്രത

70 ലക്ഷം ഇന്ത്യക്കാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

Published on 10th December 2020
pornhub

ഡൗണ്‍ലോഡിനും അപ്ലോഡിനും നിയന്ത്രണം; പോണ്‍ഹബ്ബില്‍ മാറ്റങ്ങള്‍

ഡൗണ്‍ലോഡിനും അപ്ലോഡിനും നിയന്ത്രണം; പോണ്‍ഹബ്ബില്‍ മാറ്റങ്ങള്‍

Published on 9th December 2020

പുതിയ ക്രെഡിറ്റ് കാര്‍ഡ് നല്‍കരുത്; എച്ച്ഡിഎഫ്‌സി ബാങ്കിന് ആര്‍ബിഐയുടെ വിലക്ക് 

 പുതിയ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതും പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ ചേര്‍ക്കുന്നതും തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് റിസര്‍വ് ബാങ്ക് നിര്‍ദേശം

Published on 3rd December 2020

എസ്ബിഐയില്‍ പതിനായിരത്തിലധികം ഒഴിവുകള്‍; ഡിസംബര്‍ പത്തിനകം അപേക്ഷിക്കണം

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍, അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published on 20th November 2020
bineesh

ഏഴു വര്‍ഷത്തിനിടെ ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് അഞ്ചു കോടി ; ഇടപാടുകള്‍ മൂന്നു ബാങ്കുകളിലായി ; ഇ ഡി കോടതിയില്‍

ബിനീഷിന് ലഹരി മരുന്ന് കടത്ത് ഇടപാടുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇ ഡി ചൂണ്ടിക്കാട്ടുന്നു. 

Published on 9th November 2020
bineesh_kodiyeri

അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പ്; കസ്റ്റഡി ആവശ്യവുമായി ഇഡി കോടതിയില്‍

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി

Published on 7th November 2020
pinarayi

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യം; രാഷ്ട്രീയ പ്രേരിതം എന്നു പറയുന്നില്ല; പ്രവചനത്തിനില്ലെന്നും മുഖ്യമന്ത്രി

നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ ആ കുടുംബം നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി

Published on 5th November 2020
farmers

കര്‍ഷകര്‍ക്കു തിരിച്ചടി; കേന്ദ്രത്തിന്റെ വായ്പാ ആനുകൂല്യത്തില്‍നിന്ന് കാര്‍ഷിക വായ്പകള്‍ പുറത്ത് 

വിള വായ്പ, ട്രാക്ടര്‍ വായ്പ ഉള്‍പ്പെടെ കാര്‍ഷിക വായ്പകളൊന്നും ആനുകൂല്യത്തിന് അര്‍ഹമല്ലെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം

Published on 30th October 2020

ബിഗ് ബില്യണ്‍ ഡേയ്‌സ്‌: പേടിഎം ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക്, വമ്പിച്ച ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട് 

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനമേളയില്‍ പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേടിഎം ഉപയോഗിക്കുന്നവര്‍ക്ക് വമ്പിച്ച ആനുകൂല്യം

Published on 5th October 2020

Search results 1 - 15 of 86