Advanced Search
Please provide search keyword(s)- Search results for ഗവര്‍ണറെ
Image | Title | |
---|---|---|
'സസ്യങ്ങളുടെ സാമൂഹ്യശാസ്ത്രം'- ബിജു സി.പി എഴുതിയ കഥആകാശത്തേക്ക് കുത്തനെ ഒരു ബുള്ളറ്റ് ഓടിച്ചുകയറ്റുന്നതായിരുന്നു മാക്സ് ഗ്രെവാള്‍ഡ് പതിവായി കാണാറുള്ള സ്വപ്നം | ||
![]() | പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു; വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സഭ വിട്ടുപുതുച്ചേരിയില് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. യുപിഎ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു | |
![]() | 22ന് ഭൂരിപക്ഷം തെളിയിക്കണം; വി നാരായണസ്വാമിയോട് ലെഫ്.ഗവര്ണര്ഫെബ്രുവരി 22ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ലെഫ്.ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന് | |
![]() | 'കങ്കണയെ കാണാന്‍ സമയമുണ്ട്, കര്‍ഷകരെ കാണാന്‍ പറ്റില്ല; പഞ്ചാബ് പാകിസ്ഥാനിലാണോ?'; ബിജെപിയെ കടന്നാക്രമിച്ച് പവാര്‍, ആസാദ് മൈതാനത്ത് വന്‍ പ്രതിഷേധ സംഗമംകര്ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ കൂറ്റന്‍ സമ്മേളനം. | |
തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചു, രാഷ്ട്രീയനിറം കലര്‍ത്തി സിഎജിയെ അപമാനിക്കാന്‍ ശ്രമം : വി ഡി സതീശന്ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നു എന്നാണ് സിഎജി വ്യക്തമാക്കിയത് | ||
പ്രതിപക്ഷത്തിനെതിരെ തുരുതുരെ ചോദ്യങ്ങള്‍ ; പൊട്ടിത്തെറിച്ച് ചെന്നിത്തല ; സഭയില്‍ മുഖ്യമന്ത്രിയുമായി വാക് പോര്തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനത്തിന്റെ കൈയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത് | ||
കേന്ദ്ര നിയമം കര്‍ഷക വിരുദ്ധം ; കര്‍ഷകരുടെ വിലപേശല്‍ ശേഷി കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറ വെക്കുന്നു ; നിയമസഭയില്‍ പ്രമേയംകര്ഷകരുടേത് ഐതിഹാസികമായ സമരമാണ്. കര്‍ഷകരുടെ ഇച്ഛാശക്തി ശ്രദ്ധേയമെന്ന് മുഖ്യമന്ത്രി | ||
രാജഗോപാലും എതിര്‍ത്തില്ല ; കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഏകകണ്ഠ പ്രമേയം; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന പ്രതിപക്ഷ ഭേദഗതി തള്ളിഗവര്ണര് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണ് | ||
പ്രശ്നങ്ങള്‍ ആഴത്തിലുള്ളത്, പരിഹാരത്തിന് സഭയക്ക് അകത്ത് സമന്വയം ഉണ്ടാകണമെന്ന് പിഎസ് ശ്രീധരന്പിള്ളഓര്ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്നമാണെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ള | ||
![]() | 31ന് പ്രത്യേക നിയമസഭാ സമ്മേളനം; ഗവര്‍ണറുടെ അനുമതിതര്ക്കങ്ങള്ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഈ മാസം 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണറുടെ അനുമതി | |
![]() | ഗവര്‍ണര്‍ - സര്‍ക്കാര്‍ സമവായം; വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ അനുമതികാര്ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തില്‍ | |
ചർച്ച പോസിറ്റീവ്; ഗവർണർ മുന്നോട്ടുവെച്ച നിർദേശങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രിമാർസര്ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യവും ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എ.കെ ബാലന് | ||
![]() | പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി തേടി മന്ത്രിമാര്‍ ഗവര്‍ണറെ കാണുംസംസ്ഥാനത്തിന്റെ പൊതു വികാരമാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കുന്നതിലുള്ളതിലുള്ളതെന്ന് മന്ത്രിമാര്‍ അറിയിക്കും | |
നിയമസഭയില്‍ എന്ത് തീരുമാനമെടുക്കുമെന്ന് ഗവര്‍ണറെ അറിയിക്കേണ്ടതില്ല; എപ്പോള്‍ ചേരണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍; എ വിജയരാഘവന്സര്ക്കാര് ചെയ്യുന്ന കാര്യം എന്താണ് എന്ന് മുന്‍കൂട്ടി ഗവര്‍ണറെ അറിയിച്ചല്ല നിയമസഭ പ്രവര്‍ത്തിക്കുന്നത്. | ||
![]() | രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം; സംഘര്‍ഷം, ജലപീരങ്കികേന്ദ്രസര്ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. |
Search results 1 - 15 of 228