Advanced Search
Please provide search keyword(s)- Search results for ഗവര്‍ണ്ണര്‍
Image | Title | |
---|---|---|
ചേരമാന്‍ ജുമാ മസ്ജിദ് പുനര്‍നിര്‍മ്മാണത്തിന് എംഎ യൂസഫലി 5 കോടി നല്കുംഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണത്തിന് എംഎ യൂസഫലി 5 കോടി നല്‍കും | ||
ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി; വി മുരളീധരന് ക്വാറന്റൈനില്ഗവര്ണര്ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരമറിഞ്ഞത് ഇന്നലെ എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പാര്‍ട്ടി പരിപാടിക്കായി പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് | ||
''അങ്ങനെ ഞാനും ധര്‍മ്മപുത്രരായി!''രാജ്ഭവനില്‍ എ.ഡി.സി ആയിരിക്കേ പിന്നീട് വിവാദമായി തീരാനിടയുണ്ടായിരുന്ന ഒരു പ്രശ്നം അനായാസേന കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതുള്‍പ്പെടെയുള്ള അനുഭവങ്ങളിലേക്ക് | ||
![]() | ശ്രീധരന്‍പിളള ഗവര്‍ണര്‍ പദവി ഉപേക്ഷിക്കുമോ?, 'അഭിഭാഷകവൃത്തി മരവിപ്പിച്ചത് നന്നായി'; കുറിപ്പ്മിസോറാം ഗവര്‍ണറായി ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു | |
![]() | കാര്യാലയത്തില്‍ നിന്ന് ഇറക്കിവിട്ടു; കുമ്മനത്തിന്റെ ഒരു തുള്ളിക്കണ്ണീര് വീണാല്‍ ഈ പ്രസ്ഥാനം വെന്തുവെണ്ണീറായിപ്പോകും; കുറിപ്പുമായി മുന്‍ ബിജെപി നേതാവ്ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖനെ സംസ്ഥാന കാര്യാലയത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപണവുമായി മുന്‍ ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആര്‍എസ് വിനോദ് | |
![]() | മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ്സിങ് ചൗഹാന് തിരിച്ചെത്തികൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായിട്ടായിരുന്നു സത്യപ്രതിജ്ഞ | |
രാഹുല്‍ ഗാന്ധിയുടെ ലോങ്മാര്‍ച്ചിന് തുടക്കം; റാലിയില്‍ പങ്കെടുത്ത് പതിനായിരങ്ങള്പൗരത്വനിയമ ഭേദഗതിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള ലോങ് മാര്‍ച്ച് തുടങ്ങി | ||
![]() | പൗരത്വ നിയമത്തിനെതിരെ യുഡിഎഫിന്റെ മനുഷ്യഭൂപടം ഇന്ന് ; വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ലോങ്മാര്ച്ച്നാലുമണിക്ക് റിഹേഴ്സല്‍ നടക്കും. നാലരക്കാണ് പൊതുയോഗം. 5.05 ന് ഭൂപടം തീര്‍ക്കും | |
ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് വിചിത്രം, ഗവര്‍ണ്ണര്‍ അധഃപതിക്കുന്നു: എല്‍ഡിഎഫ്സര്‍ക്കാരിന്റെ ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായാണ് അടിയന്തിര സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടിവരുന്നത് | ||
![]() | രാജ്ഭവനെ കേരള ഗവര്‍ണര്‍ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസാക്കി മാറ്റിയെന്ന് ഡികെ ശിവകുമാര്ബിജെപി. സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. | |
![]() | ഗവര്‍ണറുടെത് പദവിക്ക് നിരക്കാത്ത പ്രവൃത്തി; രാജിവെച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങൂ; ആരിഫ് മുഹമ്മദ് ഖാനോട് സിപിഎംപദവിയുടെ അന്തസത്തക്ക് ചേരുന്ന രീതിയിലായിരുന്നു കഴിഞ്ഞ ഗവര്‍ണ്ണര്‍ പ്രവര്‍ത്തിച്ചിരുന്നത് | |
![]() | എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിലും ചട്ടലംഘനം; ഉദ്യോഗാര്‍ത്ഥികളെ ഹിയറിങ്ങിന് വിളിപ്പിച്ച് ഗവര്ണര്പിവിസി തെരഞ്ഞെടുത്ത മൂന്ന് പേര് നിയമിതരായി കൊളജില്‍ പഠിപ്പിക്കാന്‍ എത്തിക്കഴിഞ്ഞ ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് | |
![]() | 'നിങ്ങള്‍ക്ക് കേറി കൊട്ടാനുള്ള ചെണ്ടയല്ല; ഇത്രയുംകാലം കണ്ടത് എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഗവര്‍ണര്‍മാരെ'; വിമര്‍ശനവുമായി കെ സുരേന്ദ്രന്പാര്ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത് | |
ആകാശമാണ് അതിര്, എന്തും ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് രമണ ; ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് റോത്തഗി ; രൂക്ഷമായ വാദപ്രതിവാദങ്ങള്ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരു രേഖയൊ കത്തോ ഫഡ്നാവിസ് ഹാജരാക്കിയതായി അറിയില്ല. അങ്ങനെ ഒരു രേഖയും ലഭ്യമല്ല | ||
![]() | മഹാ'രാഷ്ട്രീയ'ത്തിൽ വിധി എന്ത് ?; എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക് ; ഹർജി പരിഗണിക്കുന്നു ; ഹാജരാകുന്നത് പ്രമുഖ അഭിഭാഷകർജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് |
Search results 1 - 15 of 42