• Search results for ഗിന്നസ് റെക്കോര്‍ഡ്
Image Title

വിദ്യാര്‍ഥിയുടെ ചുറ്റിലും തേങ്ങ, കണ്ണുമൂടി കെട്ടി സാഹസിക പ്രകടനം; ചുറ്റിക കൊണ്ട് നിമിഷങ്ങള്‍ക്കകം 49 എണ്ണം പൊട്ടിച്ചു, കരാട്ടെ മാസ്റ്റര്‍ക്ക് ഗിന്നസ് റെക്കോര്‍ഡ് (വീഡിയോ)

വിദ്യാര്‍ഥിക്ക് ചുറ്റും നിരത്തിയ തേങ്ങകള്‍ കണ്ണുമൂടി കെട്ടി ചുറ്റിക കൊണ്ട് ഇടിച്ച് പൊട്ടിച്ച കരാട്ടെ മാസ്റ്റര്‍ ഗിന്നസ് ബുക്കില്‍

Published on 14th October 2020
jackfruit

അഞ്ചലിലെ 'ഭീമനെ' മറികടന്ന് ഒരു വയനാടൻ ചക്ക; 52.350 കിലോഗ്രാം തൂക്കം

52.350 കിലോഗ്രാം ഭാരവും 77 സെന്റിമീറ്റര്‍ നീളവും 117 സെന്റിമീറ്റര്‍ ചുറ്റളവുമുള്ള ചക്ക മാനന്തവാടിയിലാണ് വിളഞ്ഞത്

Published on 18th May 2020

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ ഇനി ഓര്‍മ; ഖാഗേന്ദ്ര താപ മഗര്‍ അന്തരിച്ചു

മധ്യ നേപ്പാള്‍ നഗരമായ പൊഖാരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

Published on 18th January 2020
PHIL

17ാം വയസില്‍ കിരീട നേട്ടം; ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് ഫില്‍ ഫോഡന്‍

2020ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി താരം ഫില്‍ ഫോഡന്‍

Published on 25th October 2019
jennifar

ആദ്യ സെല്‍ഫി ഗിന്നസ് റെക്കോര്‍ഡില്‍; ഒരു കോടി പതിനെട്ട് ലക്ഷം ലൈക്കുകള്‍ സ്വന്തമാക്കി താരം

ലോകപ്രശസ്ത ടിവി സീരിസ് ആയ ഫ്രണ്ട്‌സിലെ സഹതാരങ്ങള്‍ ഒരുമിച്ചുള്ള സെല്‍ഫിയാണ് നടി ആദ്യം അപ്‌ലോഡ് ചെയ്ത ചിത്രം.

Published on 17th October 2019
maradu_flat

മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികള്‍; വെള്ളിയാഴ്ച കൈമാറും; ഉപദേശകനായി ഗിന്നസ് റെക്കോര്‍ഡ് ഉടമ സര്‍വത്തേയും

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികളെ തീരുമാനിച്ചു

Published on 8th October 2019
crop544

മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കി ഗിന്നസ് പക്രു; ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ നിര്‍മാതാവ്‌

ഇതിനേക്കാളെല്ലാം വലിയൊരു സ്വപ്‌നവും തന്റെ മനസിലുണ്ടെന്ന് പക്രു പറയുന്നു. 'പൃഥ്വി രാജ് ചെയ്തത് പോലെ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ഒരുക്കണം'

Published on 6th August 2019

'ഞങ്ങള്‍ ചെങ്കല്‍ച്ചൂളക്കാര്‍ക്ക് എന്താണ് സാറേ കുഴപ്പം?'; അച്ഛനെ മര്‍ദിച്ച പൊലീസുകാരോട് മകന്‍ ചോദിക്കുന്നു

വാദ്യകലാകാരനായ സതീഷിനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മകന്‍ രംഗത്ത്.

Published on 16th July 2019

ഡിജിപി പറഞ്ഞിട്ടും മാറാതെ പൊലീസ്; വാദ്യകലാകാരനെ കസ്റ്റഡിയിലെടുത്ത് അടിവസ്ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചു; ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതി

നിസാര കേസുകള്‍ക്ക് രാത്രിയില്‍ ആളുകളെ കസ്റ്റഡിയില്‍ വയ്ക്കരുതെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം കാറ്റില്‍ പറത്തി പൊലീസ്.

Published on 16th July 2019

ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്; ഗിന്നസ് റെക്കോര്‍ഡ് നേടിയ സംവിധായകനൊപ്പം ബിഗ് ബജറ്റ് ചിത്രം

സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്.  

Published on 28th June 2019
D1Bu8fxU8AAH6FL

118കാരിയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരം; ഗിന്നസ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ക്കായി ശ്രമം

118 വയസുള്ള വയോധികയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

Published on 7th March 2019
aus569

പന്ത് വീണത് 80 മീറ്റര്‍ മുകളില്‍ നിന്നും, പന്തും ഗിന്നസ് റെക്കോര്‍ഡും കൈപ്പിടിയിലാക്കി ഓസീസ് താരം

ഡ്രോണ്‍ ഉപയോഗിച്ചാണ് 80 മീറ്റര്‍ ഉയരത്തില്‍ നിന്നും പന്ത് താഴേക്കിട്ടത്. ആദ്യ രണ്ട് വട്ടം ആലിസ പരാജയപ്പെട്ടു

Published on 22nd February 2019

പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് ഒരേ സമയം കേക്ക് മുറിച്ചത് 1200 ആളുകള്‍: ഗിന്നസ് റെക്കോര്‍ഡ് ആണ് ലക്ഷ്യം

ജന്മദിനം ആഘോഷിക്കുന്നവരുടെ ഒത്തുചേരലെന്ന റെക്കോര്‍ഡ് ആണ് ലക്ഷ്യം. 

Published on 18th September 2018
rainbow

9 മണിക്കൂര്‍ തെളിഞ്ഞു നിന്ന മഴവില്ലിന് ലോക റെക്കോഡ്  

രാവിലെ 6.35 ന് തെളിഞ്ഞ മഴവില്ല് വൈകുന്നേരം നാലുമണിവരെയാണ് നീണ്ടുനിന്നത്

Published on 26th March 2018
amit-shah-7598

യോഗ ചെയ്തിട്ടും അമിത്ഷായുടെ രാഷ്ട്രീയഭാരം കുറഞ്ഞില്ലെന്ന് ബാബാ രാംദേവ്

യോഗാ കൊണ്ട് അമിത് ഷായുടെ ശരീരഭാരം കുറഞ്ഞെങ്കിലും രാഷ്ട്രീയഭാരം കൂടിയെന്നായിരുന്നു രാംദേവിന്റെ മറുപടി

Published on 21st June 2017

Search results 1 - 15 of 15