• Search results for ഗുണ്ടാ സംഘം
Image Title
kodakara case

കൊടകര കുഴല്‍പ്പണ കേസ് പ്രതി മാര്‍ട്ടിനില്‍ നിന്ന് 9 ലക്ഷം കണ്ടെടുത്തു

കൊടകര കുഴല്‍പ്പണക്കേസിലെ ആറാം പ്രതി മാര്‍ട്ടീന്റെ വീട്ടില്‍ നിന്ന് പൊലീസ് ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു

Published on 26th May 2021
crime News

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാലുവെട്ടി മാറ്റി; ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി

Published on 28th April 2021

'കൊലപാതകത്തിന് 55,000, തല്ലാന്‍ 5000'; പട്ടിക പ്രചരിപ്പിച്ച് ഗുണ്ടാ സംഘം, തെരച്ചിലുമായി പൊലീസ്

തല്ലാനും കൊല്ലാനും പ്രതിഫല നിരക്ക് നിശ്ചയിച്ച് കൊണ്ടുള്ള ഗുണ്ടാ സംഘത്തിന്റെ പട്ടിക പുറത്ത്

Published on 5th November 2020
honor_killing

മകളുടെ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു, യുവതി രക്ഷപെട്ടത് തലനാരിഴക്ക്; അച്ഛനും അമ്മയും സഹോദരനും അറസ്റ്റില്‍

വീട്ടുകാരുടെ എതിര്‍പ്പ്  അവഗണിച്ച് ജൂണ്‍ 10നാണ് ഹേമന്ദും അവന്തിയും വിവാഹിതരായത്

Published on 3rd October 2020

തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി, പരാതിയില്ലെന്ന് പൊലീസിനോട്; സാമ്പത്തിക ഇടപാടിലെ തര്‍ക്കമെന്ന് സൂചന

കരിപ്പൂരില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി

Published on 18th September 2020
KIdnapping

കരിപ്പൂരില്‍ വിമാനം ഇറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നില്‍ സ്വര്‍ണ കടത്ത് സംഘമെന്ന് സൂചന 

മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവറായ അഷ്‌റഫ് ആണ് വിവരം പൊലീസിനെ അറിയിച്ചത്

Published on 18th September 2020

റിസോർട്ട് വളഞ്ഞു; ചെറുക്കാൻ ശ്രമിച്ചപ്പോൾ മൽപ്പിടിത്തം; ​​ഗുണ്ടാ സംഘം പൊലീസ് വലയിൽ

റിസോർട്ട് വളഞ്ഞു; ചെറുക്കാൻ ശ്രമിച്ചപ്പോൾ മൽപ്പിടിത്തം; ​​ഗുണ്ടാ സംഘം പൊലീസ് വലയിൽ

Published on 19th July 2020
murder475

തൃശൂരിൽ യുവാവിനെ ​ഗുണ്ടാ സംഘം വെട്ടിക്കൊന്നു

തൃശൂരിൽ യുവാവിനെ ​ഗുണ്ടാ സംഘം വെട്ടിക്കൊന്നു

Published on 2nd July 2020
madurai-murder

ആശുപത്രിയില്‍ കയറി ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ക്രൂരകൃത്യം രോഗികള്‍ക്ക് മുന്നില്‍

ഇരുപത്തിനാലു മണിക്കൂറും  പൊലീസ് സുരക്ഷയുള്ള ആശുപത്രിയില്‍ വടിവാളുകളമായി ഗുണ്ടാ സംഘം ഇരച്ചുകയറുകയായിരുന്നു.

Published on 8th June 2020

പൊലീസ് സ്റ്റേഷനില്‍ ഗുണ്ടാ വിളയാട്ടം, പൊലീസുകാരെ കയ്യേറ്റം ചെയ്തു; അസഭ്യവര്‍ഷം, സിസിടിവി അടക്കം തകര്‍ത്തു

സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 6th February 2020
DON

1.11 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു; ‘റോ ഏജന്റ്‘; ‘ഡോൺ’ തസ്‌ലിം വെടിയേറ്റു മരിച്ചു

മംഗളൂരുവിലെ ജ്വല്ലറി കൊള്ളയടിച്ച കേസിൽ ജാമ്യം നേടി നാട്ടിലേക്കു മടങ്ങുന്നതിനിടെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു

Published on 3rd February 2020
taslim

കാറിനുള്ളില്‍ വെച്ച് വെടിയുതിര്‍ത്ത് റോഡിലേക്കിട്ടു; കേരളത്തിലെ ഗുണ്ടകള്‍ കര്‍ണാടകത്തില്‍ ഏറ്റുമുട്ടി; ഒരു മരണം

ഉപ്പള സ്വദേശി നട്ടപ്പ റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘടമാണ് തസ്ലീമിനെ കൊലപ്പെടുത്തിയത്

Published on 2nd February 2020
cpi

സിപിഐ നേതാവിനെ ക്വട്ടേഷൻ സംഘം അക്രമിച്ചു; ​ഗുരുതര പരിക്ക്

വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച് അഞ്ചംഗ സംഘമാണ് ആക്രമിച്ചത്

Published on 22nd December 2019

ലൈംഗിക പീഡനത്തിനെതിരെ പരാതി നല്‍കി ; പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെയും അമ്മയെയും ഗുണ്ടകള്‍ മര്‍ദിച്ചു ; വധഭീഷണി

പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാനോ, എഫ്‌ഐആര്‍ ഇടാനോ പൊലീസ് തയാറായില്ലെന്നും പരാതിയുണ്ട്

Published on 30th October 2019
A692MM_2172938b

കൊടും കുറ്റവാളിയെ ലോക്കപ്പില്‍ നിന്ന് ഇറക്കാന്‍ ഗുണ്ടാ സംഘത്തിന്റെ സിനിമാ സ്റ്റൈല്‍ ശ്രമം; വെടിവയ്പ്പ്; തോക്ക് ചൂണ്ടി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടല്‍

കൊടും കുറ്റവാളിയെ ലോക്കപ്പില്‍ നിന്ന് ഇറക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘം

Published on 6th September 2019

Search results 1 - 15 of 24