Advanced Search
Please provide search keyword(s)- Search results for ഗോള്‍ഡന്‍ കായലോരം
Image | Title | |
---|---|---|
![]() | തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ജോയുടെ യാത്ര ഇനി പ്രണയകുടീരത്തിലേക്ക്...പൊളിച്ചിട്ട കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജോ ബ്രിങ്ക്മാനും | |
![]() | ഏറ്റവും സങ്കീര്‍ണമായ ദൗത്യം; ഗോള്‍ഡന്‍ കായലോരം പൊളിച്ചിട്ടത് സ്പ്ലിറ്റ് ബ്ലാസ്റ്റിങ് വഴിപൊളിച്ചുമാറ്റിയ മരടിലെ ഫ്ലാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുക എന്നത് ഏറ്റവും സങ്കീര്‍ണത നിറഞ്ഞതായിരുന്നു. | |
അത്രമേല്‍ കൃത്യത; പോറല്‍ പോലും ഏല്ക്കാതെ അംഗനവാടിഗോല്ഡന് കായലോരത്തിന് രണ്ട് മീറ്റര്‍ അകലെയുള്ള അംഗനവാടിക്ക് ഒരു പോറല്‍ പോലുമേറ്റില്ല | ||
![]() | രണ്ടാം സൈറണും മുഴങ്ങി ; ജെയിന് കോറല്‍ കോവ് നിലംപതിക്കാന്‍ നിമിഷങ്ങള്‍ മാത്രംജെയ്ന് കോറല്‍ കോവിനെ ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാകും സ്ഫോടനം നടത്തുക | |
![]() | ആദ്യ സൈറൺ മുഴങ്ങി ; ജെയിന് കോറല്‍ കോവ് നിലംപതിക്കാന്‍ നിമിഷങ്ങള്‍ മാത്രംപ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് | |
മരടിലെ രണ്ട് ഫ്ലാറ്റുകൾ ഇന്ന് നിലംപൊത്തും ; രാവിലെ എട്ടുമുതൽ നിരോധനാജ്ഞ; ഗതാഗത നിയന്ത്രണംജെയിന് കോറല്‍ കോവ് രാവിലെ 11 മണിക്കും ഗോൾഡൻ കായലോരം ഉച്ചക്ക് രണ്ട് മണിക്കും പൊളിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത് | ||
![]() | അവശേഷിക്കുന്ന രണ്ട് ഫ്ലാറ്റുകൾ നാളെ നിലംപൊത്തും; സ്ഫോടനം രണ്ടായി പിളര്‍ന്നുപൊളിക്കും വിധംഅവശിഷ്ടങ്ങള് കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത് | |
![]() | നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ച; മരടിലെ ഫ്ലാറ്റുകൾ കാണാന്‍ ആളുകളുടെ കുത്തൊഴുക്ക്; സെല്ഫിമയംഇപ്പോള് കൊച്ചിയിലെ ഏറ്റവും വലിയ കൗതുക കാഴ്ചയാണ് നാളെ പൊളിക്കാന്‍ പോകുന്ന മരടിലെ ഫ്ലാറ്റുകൾ | |
![]() | ഫ്ലാറ്റുകള്‍ അഞ്ചു മിനുട്ടിന്റെ ഇടവേളയില്‍ നിലം പൊത്തും ; പൊളിക്കുന്ന സമയത്തില്‍ നേരിയ മാറ്റം ; രാവിലെ എട്ടു മുതൽ നാലു വരെ നിരോധനാജ്ഞ, ഗതാഗതം തടയുംഓരോ ഫ്ലാറ്റിന്റെ പരിധിയിലും 500 പൊലീസുകാരെ വിന്യസിക്കും. 200 മീറ്റർ വിസ്തൃതിയിൽ ജനങ്ങളെ ഒഴിപ്പിക്കും | |
![]() | എല്ലാം തീരുമാനിച്ചതുപോലെതന്നെ; മരട് ഫ്ലാറ്റുകൾ പൊളിക്കലിന്റെ സമയക്രമം മാറ്റില്ലമരട് ഫ്ലാറ്റുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരംതന്നെ പൊളിക്കാന്‍ അധികൃതരുടെ യോഗത്തില്‍ തീരുമാനമായി. | |
![]() | മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ച ക്രമം മാറ്റിയേക്കും; അന്തിമ തീരുമാനം നാളെവിഷയത്തിൽ അന്തിമ തീരുമാനമെടുക്കാന്‍ സാങ്കേതിക സമിതി നാളെ യോഗം ചേരും | |
![]() | മരട് ഫ്ലാറ്റ്: സ്ഫോടനത്തിന്റെ സമയക്രമം പ്രഖ്യാപിച്ചുജനുവരി പത്ത്, പതിനൊന്ന് തിയ്യതികളിലാണ് സ്ഫോടനത്തിന്റെ സമയക്രമം | |
മരടിലെ ഫ്ലാറ്റുകൾ 12 സെക്കൻഡിൽ നിലംപൊത്തും; മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ സ്ഫോടനം1600 കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനം നടത്തിയാണ് പൊളിക്കൽ | ||
മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11 ന് സ്ഫോടക വസ്തു വെച്ച് തകര്‍ക്കും ; പരിസരവാസികളെ ഒഴിപ്പിക്കുംഫ്ലാറ്റ് കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി അഷ്റഫിന്റെ അറസ്റ്റ് മൂവാറ്റുപുഴ സബ് ജയിലിലെത്തി വിജിലന്‍സ് രേഖപ്പെടുത്തി | ||
![]() | ഹോളി ഫെയ്ത്തിന്റെ 18 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു ; നിര്‍മ്മാതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നടപടിയുമായി ക്രൈംബ്രാഞ്ച്ബില്ഡേഴ്സിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച് റവന്യൂ, രജിസ്ട്രേഷന് വകുപ്പുകള്‍ക്ക് കത്തുനല്‍കി |
Search results 1 - 15 of 21