• Search results for ഗോൾഡൻ കായലോരം
Image Title

ഫ്ലാറ്റുകൾ പൊളിച്ച സ്ഥലത്ത് കണ്ടൽപാർക്ക് ? ; ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച വിവരം സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ സർക്കാർ പൊളിച്ചുനീക്കിയത്

Published on 13th January 2020

'മിഷൻ കംപ്ലീറ്റഡ്' ; ​ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)

രണ്ട് മീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടിക്ക് ഒരു പോറൽ പോലും ഏൽക്കാതെയാണ് ​ഗോൾഡൻ കായലോരം തകർത്തത്

Published on 12th January 2020

കയ്യേറ്റങ്ങൾ 'പൊളിച്ചടുക്കി'; ​ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)

17 നിലകളിലായി 40 അപ്പാർട്ട്മെന്റുകളാണ് കായലോരം ഫ്ലാറ്റിലുണ്ടായിരുന്നത്

Published on 12th January 2020

അവസാന ഫ്ലാറ്റും നിലംപൊത്താൻ ഇനി നിമിഷങ്ങൾ മാത്രം ; വിധി കാത്ത് ​ഗോൾഡൻ കായലോരം ; കനത്ത സുരക്ഷ

​ഗോൾഡൻ കായലോരത്തിൽ 960 ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കൾ നിറച്ചിരിക്കുന്നത്

Published on 12th January 2020

'വിധി കാത്ത്' ഇനി ​ഗോൾഡൻ കായലോരം ; സ്ഫോടനം ഉച്ചയ്ക്ക് രണ്ടിന് ; കനത്ത വെല്ലുവിളി

14.8 കിലോ സ്ഫോടക വസ്തുക്കളാണ് ​ഗോൾഡൻ കായലോരം പൊളിക്കാൻ വേണ്ടത്

Published on 12th January 2020

മരടിൽ ഇന്ന് വെല്ലുവിളി ​ഗോൾഡൻ കായലോരം ; ഉപയോ​ഗിക്കുക  15 കിലോ സ്ഫോടകവസ്തുക്കൾ ; രണ്ടായി പിളർത്തി വീഴ്ത്തും

രാവിലെ 11 മണിക്കാണ് ജെയിൻ കോറൽകോവ് പൊളിക്കുന്നത്. കോറൽകോവിൽ 400 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്

Published on 12th January 2020

മരടിലെ രണ്ട് ഫ്ലാറ്റുകൾ ഇന്ന് നിലംപൊത്തും ; രാവിലെ എട്ടുമുതൽ നിരോധനാജ്ഞ; ​ഗതാ​ഗത നിയന്ത്രണം

ജെയിന്‍ കോറല്‍ കോവ് രാവിലെ 11 മണിക്കും ഗോൾഡൻ കായലോരം ഉച്ചക്ക് രണ്ട് മണിക്കും പൊളിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്

Published on 12th January 2020
maradu_flat1

മരട് ഫ്ലാറ്റ്; ജോൺ ബ്രിട്ടാസടക്കം ഏഴ് പേർക്ക് കൂടി 25 ലക്ഷം നഷ്ട പരിഹാരം

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള ഏഴ് പേർക്കു കൂടി 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ച് നഷ്ടപരിഹാര സമിതിയാണ് ഉത്തരവിറക്കിയത്

Published on 6th November 2019

Search results 1 - 8 of 8