• Search results for ഗ്യാസ് സിലിണ്ടര്‍
Image Title
gas

പാചകവാതകം വേണോ ?; അടുത്ത മാസം മുതല്‍ ഒടിപി നമ്പര്‍ കാണിക്കണം ; ഗ്യാസ് വിതരണത്തില്‍ പുതിയ പരിഷ്‌കാരവുമായി കമ്പനികള്‍

പുതിയ സംവിധാനത്തിലൂടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനാകുമെന്ന് എണ്ണക്കമ്പനികള്‍

Published on 16th October 2020
gas

655 രൂപക്ക് ലഭിച്ചത് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടര്‍, വീട്ടമ്മയുടെ പരാതിക്ക് മുന്‍പില്‍ കൈമലര്‍ത്തി ഏജന്‍സി

ജൂലൈയില്‍ റീഫില്‍ ചെയ്ത് വെച്ച ഗ്യാസ് സിലിണ്ടര്‍ കഴിഞ്ഞ ദിവസം സീല്‍ പൊട്ടിച്ച് ഉപയോഗിക്കാനായി എടുത്തപ്പോഴാണ് കാലിയാണെന്ന് മനസിലായത്

Published on 30th September 2020

ഇരകളെ കഴുത്തുഞെരിച്ച് കൊല്ലും, മൃതദേഹം മുതലകള്‍ക്ക് ഇട്ടുകൊടുക്കും ; കൊലയാളി ഡോക്ടറുടെ 'രീതി' അതിക്രൂരം

ഗ്യാസ് സിലിണ്ടര്‍ തട്ടിയെടുക്കാനായി ട്രക്ക് ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടുപോയാണ് ഡോ. ദേവേന്ദര്‍ ശര്‍മ്മ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടക്കുന്നത്

Published on 1st August 2020

ഗ്യാസ് സിലിണ്ടര്‍ തുരന്ന് മദ്യക്കുപ്പികള്‍ നിറച്ചു; എക്‌സൈസ് പിടിച്ചെടുത്ത് 61 കുപ്പികള്‍

ഗ്യാസ് സിലിണ്ടറില്‍ ഒളിപ്പിച്ചുവച്ച 30.5 ലിറ്റര്‍ (61 കുപ്പികള്‍) ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പരപ്പനങ്ങാടി എക്‌സൈസ് പിടികൂടി.

Published on 29th July 2020

'വീട്ടമ്മയെ ഷോക്കേല്‍പ്പിച്ച് കൊല്ലാനുളള രീതി ഒരു വിദഗ്ധന് മാത്രമേ സാധിക്കൂ', അന്വേഷണം ബിലാലിലേക്ക് എത്തിയത് ഇങ്ങനെ 

കോട്ടയം പാറപ്പാടം താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങളും ഷോക്കേല്‍പ്പിക്കാനുളള ശ്രമവും

Published on 4th June 2020
death

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു

പാലപള്ളി വീട്ടില്‍ രാഘവന്‍, മണിയമ്മ എന്നിവരാണ് മരിച്ചത്

Published on 22nd April 2020

കുളിമുറിയില്‍ കള്ളവാറ്റ്; മതില്‍ ചാടിയെത്തി എക്‌സൈസ്, ഭാര്യയും ഭര്‍ത്താവും കയ്യോടെ പിടിയില്‍

ലോക്ക്ഡൗണ്‍ കാലത്ത്  വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ള വാറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ചാരായം വാറ്റിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍

Published on 10th April 2020
pradeep

മണിക്കൂറുകളോളം ഫോണില്‍ സംസാരം; അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഗ്യാസ് സിലിണ്ടര്‍ കൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

Published on 15th February 2020
SBI

തൃശൂരില്‍ എടിഎം കവര്‍ച്ചാശ്രമം; ഗ്യാസ് കട്ടര്‍ കൊണ്ട് എടിഎം തകര്‍ത്ത് മോഷ്ടാക്കള്‍  

മോഷ്ടാക്കള്‍ വന്നതെന്ന് സംശയിക്കുന്ന കാര്‍ സമീപത്തുനിന്ന് കണ്ടെത്തി

Published on 2nd December 2019
cylinder

സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് ഗ്യാസ് സിലിണ്ടര്‍ എടുപ്പിച്ചു, കാലില്‍ വീണ് പരിക്ക്‌; ജീവനക്കാരന് സസ്പെൻഷൻ 

സ്കൂളിലെ പാചക ആവശ്യങ്ങൾക്കായി കൊണ്ടുവന്ന സിലിണ്ടര്‍ കാലിൽ വീണാണ് കുട്ടിക്ക് പരിക്കേറ്റത്

Published on 29th November 2019
GAS

ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; കുടുംബത്തെ വന്‍അപകടത്തില്‍ നിന്ന് രക്ഷിച്ച് അഞ്ചാം ക്ലാസുകാരന്‍

ഫേയ്‌സ്ബുക്കിലൂടെ ലഭിച്ച അറിവാണ് ഈ പത്ത് വയസുകാരന് ആത്മധൈര്യം നല്‍കിയത്

Published on 19th November 2019

പാകിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു ; 65 മരണം

അപകടത്തില്‍ ട്രെയിനിന്റെ മൂന്ന് ക്ലാസുകള്‍ പൂര്‍ണമായി കത്തിനശിച്ചു

Published on 31st October 2019
arrest

ഗ്യാസ് സിലിണ്ടറും കട്ടിലും കിടക്കയുമായി ഒളിച്ചോടി; വീട്ടമ്മയും കാമുകനും അറസ്റ്റില്‍

രണ്ടു കുട്ടികളെ തനിച്ചാക്കിയാണ് ഷീബ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക  ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയത്

Published on 15th October 2019

ഒറ്റക്കാലുള്ള നിങ്ങളെ കല്യാണം കഴിച്ചാല്‍ നമ്മളെങ്ങനെ ജീവിക്കും?സ്‌നേഹിച്ച പെണ്ണ് വഞ്ചിച്ചു; നല്ല നട്ടെല്ലുള്ള ആണ്‍പിള്ളേര്‍ക്ക് ഒരു കാല്‍ തന്നെ ധാരാളം...; ചെറുപ്പക്കാരന്റെ അതിജീവനകഥ

മനസ് തളരാതെ പിടിച്ചുനിന്ന് ജീവിതത്തില്‍ തിരിച്ചുകയറിയ അനുഭവകഥയാണ് പ്രഭു എന്ന ചെറുപ്പക്കാരന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്

Published on 14th October 2019

Search results 1 - 15 of 35