• Search results for ഗ്രാന്‍ഡ്സ്ലാം
Image Title
nadal_shreyas_gopal

റാഫേല്‍ നദാലിന്റെ തേരോട്ടം തടുക്കാനാവുന്ന താരത്തെ ചൂണ്ടി രാജസ്ഥാന്‍ റോയല്‍സ്, വീഡിയോയും 

ടെന്നീസിലും ഒരുകൈ പരീക്ഷിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓള്‍റൗണ്ടര്‍ ശ്രേയസ് ഗോപാല്‍

Published on 13th October 2020

ചരിത്രമെഴുതി ഡൊമിനിക്ക് തീം; യുഎസ് ഓപണ്‍ കിരീടത്തില്‍ മുത്തം; മൂന്ന് ഫൈനല്‍ തോല്‍വികള്‍ക്ക് ഒടുവില്‍ കന്നി ഗ്രാന്‍ഡ്സ്ലാം

ചരിത്രമെഴുതി ഡൊമിനിക്ക് തീം; യുഎസ് ഓപണ്‍ കിരീടത്തില്‍ മുത്തം; മൂന്ന് ഫൈനല്‍ തോല്‍വികള്‍ക്ക് ഒടുവില്‍ കന്നി ഗ്രാന്‍ഡ്സ്ലാം

Published on 14th September 2020
serena_azarenka1

'നമുക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല ഈ ലോകത്ത്, കാരണം നമ്മള്‍ അമ്മമാരാണ്!'

അമ്മമാരുടെ പോരില്‍ സെറിനയെ വീഴ്ത്തി ഫൈനലിലേക്ക് കടന്ന അസറെങ്ക പ്രതീക്ഷിക്കുന്നത്, സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പറക്കാന്‍ ലോകത്തിലെ അമ്മമാര്‍ക്ക് തങ്ങള്‍ പ്രചോദനമാവുമെന്നാണ്..

Published on 11th September 2020
serena_azarenka

ഫൈനല്‍ കാണാതെ സെറീന പുറത്ത്, യുഎസ് ഓപ്പണില്‍ ഒസാക്ക-അസറെങ്ക കലാശ പോര് 

മറ്റൊരു പോരില്‍ 28ാം സീഡായ ജെന്നിഫര്‍ ബ്രാഡിയെ തകര്‍ത്ത് നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്നു

Published on 11th September 2020
roland_garos

പ്രതിദിനം 11,500 പേര്‍ക്ക് കളി കാണാം, കോവിഡ് കണക്ക് കുതിക്കുന്നതിനിടെ ഫ്രഞ്ച് ഓപ്പണില്‍ കാണികള്‍ക്ക് പ്രവേശനം

ഫ്രാന്‍സില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിന് ഇടയിലാണ് കാണികളെ പങ്കെടുപ്പിച്ച് ഫ്രഞ്ച് ഓപ്പണ്‍ സംഘടിപ്പിക്കുന്നത്

Published on 10th September 2020
tsitsipas

സിറ്റ്‌സിപാസിനെ ഞെട്ടിച്ച് ക്രൊയേഷ്യന്‍ താരം, യുഎസ് ഓപ്പണില്‍ നാലാം റൗണ്ടില്‍ പുറത്ത്

നാലര മണിക്കൂര്‍ നീണ്ട പോരില്‍ ആറ് മാച്ച് പോയിന്റ് സ്വന്തമാക്കിയാണ് 27ാം സീഡായ ക്രൊയേഷ്യന്‍ താരം സിറ്റ്‌സിപാസിനെ ഞെട്ടിച്ചത്

Published on 5th September 2020
djoko

7 മാസത്തിന് ശേഷം ഗ്രാന്‍ഡ്സ്ലാം പോര്; നദാലും ഫെഡററുമില്ല, ജോക്കോവിച്ചിന് ആശ്വസിക്കാം

സിംഗിള്‍സില്‍ കിരീടം നിലനിര്‍ത്തിയ വമ്പന്മാരും, ആരാധകരുമില്ലാതെ, നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് യുഎസ് ഓപ്പണ്‍ കിരീടം പോര്

Published on 31st August 2020
Serena-Williams

116ാം റാങ്കുകാരിയോട് തോറ്റ് സെറീന വില്യംസ്, ടോപ് സീഡ് ഓപ്പണില്‍ നിന്ന് പുറത്ത്

23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട താരത്തെ 1-6,6-4,7-6(5) എന്ന സ്‌കോറിനാണ് 116ാം റാങ്കുകാരിയായ ഷെല്‍ബി തകര്‍ത്തുവിട്ടത്

Published on 15th August 2020
serena-lexington

വീനസിന്റെ ഭീഷണി അതിജീവിച്ച് സെറീന, ടോപ് സീഡ് ഓപ്പണില്‍ ത്രില്ലിങ് ജയം 

23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സഹോദരിയെ ആദ്യ സെറ്റ് പിടിച്ചെടുത്ത് വീനസ് ഉലച്ചെങ്കിലും കരുത്ത് കാട്ടി സെറീന തിരിച്ചുവന്നു

Published on 14th August 2020
serina_williams

സെറീനക്ക് ഇനി വീനസിന്റെ കൂട്ടുവേണ്ട, കുട്ടിക്കുരുന്ന് റാക്കറ്റെടുത്ത് കോര്‍ട്ടില്‍ കാലുറപ്പിച്ച് കഴിഞ്ഞു

മൂന്ന് വയസുകാരി കുട്ടി കുരുന്നുമായി കോര്‍ട്ടിലേക്ക് എത്തി ആരാധകരെ കൗതുകത്തിലാക്കുകയാണ് 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സെറീന വില്യംസ്

Published on 4th July 2020
roger-federer

2021 വരെ റോജര്‍ ഫെഡറര്‍ കളിക്കില്ല, പരിക്ക് വില്ലനായി, വീണ്ടും ശസ്ത്രക്രിയ

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫെഡറര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു

Published on 10th June 2020
australian_open

വിട്ടുകൊടുക്കാതെ ജോക്കോവിച്ച്, വീണ്ടും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍; പൊരുതി വീണ് തീം 

നാല് മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെയാണ് ജോക്കോവിച്ച് തന്റെ എട്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്

Published on 2nd February 2020
SOFIA_KENIN

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട് സോഫിയ കെനിന്‍; മുഗുരുസയെ മലര്‍ത്തിയടിച്ചത് പിന്നില്‍ നിന്ന് തിരിച്ചെത്തി 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നും കിരീടത്തിലേക്കെത്തുന്ന മൂന്നാമത്തെ താരമാണ് സോഫിയ

Published on 1st February 2020
serena_williams

സെറിന വില്യംസിന് ഞെട്ടിക്കുന്ന തോല്‍വി, മൂന്നാം റൗണ്ടില്‍ പുറത്ത്, തകര്‍ത്തത് ചൈനീസ് കരുത്ത് 

ഏഴ് വട്ടം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട സെറീന വില്യംസിനെ തകര്‍ത്ത് ചൈനയുടെ വാങ് ക്വിയാങ്

Published on 24th January 2020
pase

2020ൽ കരിയറിനോട് വിട പറയും; ടെന്നീസ് ഇതി‌ഹാസം ലിയാണ്ടർ പേസ് വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസവും ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു

Published on 26th December 2019

Search results 1 - 15 of 37