Advanced Search
Please provide search keyword(s)- Search results for ചീഫ് സെക്രട്ടറി
Image | Title | |
---|---|---|
'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്'; വിമര്‍ശനവുമായി ഇടതുസംഘടന ; ഡിജിപിക്ക് പരാതിസ്വര്ണക്കടത്തു കേസില്‍ മൊഴി നല്കാന് എത്തിയപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദ്ദിച്ചതായും സംഘടന പരാതിപ്പെട്ടു | ||
വാളയാര്‍ എസ്ഐക്ക് ഗുരുതര വീഴ്ച ; രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും പിഴവു പറ്റി ; ഹൈക്കോടതിയുടെ രൂക്ഷവിമര്ശനംആവശ്യപ്പെട്ടാല് വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാം. പുതിയ സാക്ഷികളെയും വിസ്തരിക്കാം | ||
![]() | ഡല്‍ഹിയില്‍ ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ; പുതിയ വൈറസില്‍ അതീവ ജാഗ്രതപുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു | |
നിയമസഭ തെരഞ്ഞെടുപ്പ് : വിജ്ഞാപനം മാര്‍ച്ചില്‍ ?; വോട്ടെടുപ്പ് ഏപ്രില്‍ അവസാനം ?80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, അംഗപരിമിതര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലുണ്ട് | ||
നിയമസഭ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി ?; വോട്ടിങ്ങിന് പുത്തന്‍തലമുറ എം 3 യന്ത്രങ്ങള്തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച സംസ്ഥാനത്തെത്തും | ||
![]() | കേരളത്തിൽ ജനുവരി മുതൽ കൂടുതൽ ട്രെയിനുകൾ; പരശുറാം, ഏറനാട് അടക്കമുള്ളവ ഓടിക്കാൻ ആലോചനകേരളത്തിൽ ജനുവരി മുതൽ കൂടുതൽ ട്രെയിനുകൾ; പരശുറാം, ഏറനാട് അടക്കമുള്ളവ ഓടിക്കാൻ ആലോചന | |
![]() | ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടേണ്ടതില്ല; ഉന്നതതല യോഗത്തില്‍ തീരുമാനംശബരിമലയില് തീര്‍ത്ഥാടകരുട എണ്ണം കൂട്ടേണ്ടതില്ലെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം | |
മമതയും കേന്ദ്രവും തുറന്ന പോരിന് ; മൂന്ന് ഐപിഎസുകാരെ ആഭ്യന്തരമന്ത്രാലയം തിരികെ വിളിച്ചു ; കാരണം കാണിക്കാന്‍ ചീഫ് സെക്രട്ടറി പോകേണ്ടെന്ന് മുഖ്യമന്ത്രിപരോക്ഷമായി ബംഗാളില്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു | ||
മമത സര്‍ക്കാരിനെതിരെ ഗവര്‍ണറുടെ റിപ്പോര്‍ട്ട് ; ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയംനഡ്ഡയ്ക്ക് മതിയായ സുരക്ഷ നല്കുന്നതില് ലോക്കല്‍ പൊലീസിന് വീഴ്ച സംഭവിച്ചു എന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് | ||
![]() | സംസ്ഥാനം അതീവജാഗ്രതയില്‍; എന്‍ഡിആര്‍ഫിന്റെ 8 ടീമുകള്‍ എത്തി; നാവികസേന സജ്ജം; ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി; കണ്ട്രോള് റൂം തുറന്നുഎല്ലാ അപകട സാധ്യതകളും മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് സ്വീകരിക്കേണ്ടത് | |
![]() | ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി; ശനിയും ഞായറും നാലായിരം പേര്‍ക്ക് ദര്ശനംമണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി | |
സെക്രട്ടേറിയറ്റിലെ തീ കത്തുന്നത് ആരുടെ നെഞ്ചില്‍?ഭരണസിരാകേന്ദ്രത്തിലെ ടൂറിസം, പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ തീ പിടിത്തം കേരളത്തെ കുറച്ചൊന്നുമച്ചൊന്നുമല്ല പിടിച്ചുകുലുക്കിയത് | ||
![]() | സ്ഥിതി കൂടുതൽ വഷളാകുന്നു ; 60 ശതമാനം പേരും മാസ്ക് ധരിക്കുന്നില്ല ; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്ശനംരാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനങ്ങള്‍ സമയോചിതമായി പ്രവര്‍ത്തിക്കണമെന്ന് കോടതി നിര്‍ദേശിച്ചു | |
'ബാര്‍കോഴക്കേസ് ഒതുക്കിയത് പിണറായി ; രമേശ് ചെന്നിത്തലയുടെ ഭാര്യ വിളിച്ച് കരഞ്ഞു പറഞ്ഞു'പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു | ||
![]() | കോവിഡ് വ്യാപനം; ഗുജറാത്തിലെയും മധ്യപ്രദേശിലെയും പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ; നിയന്ത്രണങ്ങള്‍ നാളെ മുതല്‍കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെയും മധ്യപ്രദേശിലെയും പ്രധാനനഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു |
Search results 1 - 15 of 747