• Search results for ചെക്ക് കേസ്
Image Title
election

ഫലം വരുമ്പോള്‍ ചിരിക്കുന്നത് ആരൊക്കെ?

ഇടതു പിന്തുണയോടെ വിജയിച്ച സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 91 എം.എല്‍.എമാരുമായി 2016-ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന് അരൂരിലെ ഒഴിവോടെ നിയമസഭയിലെ അംഗബലം 90 ആയി കുറഞ്ഞിരുന്നു.

Published on 22nd October 2019

കുടുക്കിയത് സിപിഎം അല്ല; ആരാണ് പിന്നിലെന്ന് അറിയാം: ശ്രീധരന്‍ പിള്ളയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി

തന്നെ ചെക്ക് കേസില്‍ കുടുക്കിയത് സിപിഎം ആണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ ആരോപണം തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി

Published on 15th September 2019

തുഷാറിന് ആശ്വാസം, ചെക്ക് കേസ് തളളി; മതിയായ തെളിവില്ലെന്ന് കോടതി, നാട്ടിലേക്ക് മടങ്ങാം

തുഷാറിനെതിരെ തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുളള നല്‍കിയ രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അജ്മാന്‍ കോടതി കേസ് തളളിയത്

Published on 8th September 2019

ചെക്ക് കേസ്: ഒത്തുതീര്‍പ്പിനില്ല; നാസിലിന്റെ സിവില്‍ കേസ് ദുബൈ കോടതി തള്ളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തനിക്കെതിരെ നാസില്‍ അബ്ദുള്ള നല്‍കിയ സിവില്‍ കേസ് ദുബൈ തള്ളിയതായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

Published on 2nd September 2019

നിയമം നിയമത്തിന്റെ വഴിക്ക് പോകും; തുഷാര്‍ വെള്ളാപ്പള്ളിയുടെ ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ല, ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തത്: വിശദീകരണവുമായി യൂസഫലി

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് എതിരായ യുഎഇയിലെ ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എംഎ യൂസഫലിയുടെ ഓഫീസ്.

Published on 28th August 2019
Thushar_Vellappally

ഒത്തുതീര്‍പ്പിനില്ല, നാസില്‍ ആവശ്യപ്പെടുന്ന തുക നല്‍കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

നിലനില്‍ക്കാത്ത കേസാണെന്നു ബോധ്യമുള്ളതുകൊണ്ടാണ് തുക നല്‍കാത്തതെന്ന് തുഷാര്‍

Published on 27th August 2019
Thushar_Vellappally

ഇടപെടാനാകില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു; ഒരാളും സഹായിച്ചില്ല; തുഷാറിനെതിരായ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി നാസില്‍ അബ്ദുള്ള

തുഷാര്‍ പണം നല്‍കാനുള്ള കാര്യം ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ അറിയിച്ചെങ്കിലും ഘടകകക്ഷി നേതാവായതുകൊണ്ട് പരാതിയില്‍ ഇടപെടാനാകില്ലെന്ന് അറിയിച്ചു
 

Published on 23rd August 2019
vellappally

തുഷാറിനെ മനപ്പൂര്‍വം കുടുക്കിയത് ; നിയമപരമായി നേരിടുമെന്ന് വെള്ളാപ്പള്ളി നടേശന്‍

തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇത്

Published on 22nd August 2019
mohan-babu

ചെക്ക് കേസ്: നടനും നിര്‍മാതാവുമായ മോഹന്‍ ബാബുവിന് ഒരു വര്‍ഷം തടവ്

സംവിധായകന്‍ വൈവിഎസ് ചൗധരി നല്‍കിയ കേസിലാണ് ഉത്തരവ്

Published on 3rd April 2019

'സംഘിയായ ആ പലിശക്കാരന്‍ സെറ്റില്‍ ചെയ്ത കേസ് വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു'; ചെക്ക് കേസില്‍ വിശദീകരണവുമായ രഹ്ന ഫാത്തിമ

നിങ്ങള്‍ എത്ര മാത്രം എന്നെ ഒതുക്കാനോ തകര്‍ക്കാനോ ചട്ടം പഠിപ്പിക്കാനോ ശ്രമിച്ചാലും കൂടുതല്‍ പോരാട്ട വീര്യത്തോടെ ഞാന്‍ തിരിച്ചു വരുകതന്നെ ചെയ്യും

Published on 6th February 2019
hqdefault

20,000 കോടി രൂപ വായ്പയെടുത്ത് തട്ടിച്ചതിൽ 116 മലയാളികളും; തിരിച്ചുപിടിക്കാൻ ദുബായിൽ നിന്ന് ബാങ്ക് അധികൃതർ കൊച്ചിയിൽ

ദുബായിൽ വായ്പാ തട്ടിപ്പു നടത്തി കോടികൾ കടത്തിയ മലയാളികളിൽ നിന്നു പണം തിരിച്ചുപിടിക്കാൻ നാഷണൽ ബാങ്ക് ഓഫ് റാസൽഖൈമയുടെ ശ്രമം

Published on 18th January 2019
RISABAVA

നടന്‍ റിസബാവയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് 

ചെക്ക് കേസില്‍ നടന്‍ റിസബാവയ്‌ക്കെതിരെ ജാമ്യാമില്ലാ വാറന്റ് - എളമക്കര സ്വദേശിയില്‍ നിന്ന് 2014ല്‍ പണം വാങ്ങിയ ശേഷം  കബളിപ്പിച്ചെന്നാണ് കേസ്

Published on 1st June 2018
bineesh

ബിനോയ്‌ക്കെതിരായ കേസ് തീര്‍ന്നതിനു പിന്നാലെ ബിനീഷ് കോടിയേരി ദുബൈയില്‍

ബിനോയ്‌ക്കെതിരായ കേസ് തീര്‍ന്നതിനു പിന്നാലെ ബിനീഷ് കോടിയേരി ദുബൈയില്‍

Published on 17th February 2018

Search results 1 - 15 of 17