• Search results for ചെങ്ങന്നൂര്‍
Image Title
pinarayi

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 5731 ; മരണം 24

സംസ്ഥാനത്ത് ഇന്ന് 7283  പേര്‍ക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 16th October 2020
hotspot

24 മണിക്കൂറില്‍ പരിശോധിച്ചത് 51,836 സാമ്പിളുകള്‍;  ഹോട്ട്‌സ്‌പോട്ടുകള്‍ 643 ആയി

8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Published on 16th October 2020

ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാര്‍ക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാലായി

ചെങ്ങന്നൂര്‍  പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക്  കൂടി കോവിഡ് സ്ഥിരീകരിച്ചു.

Published on 6th October 2020

ചെങ്ങന്നൂരില്‍ നിന്ന് കാണാതായ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി; കിട്ടിയത് സ്ഥാപനത്തിന് സമീപത്തെ കുഴിയില്‍ നിന്ന്, ഉടമകളെ ചോദ്യം ചെയ്യാന്‍ പൊലീസ്

ചെങ്ങന്നൂര്‍ കാരയ്ക്കാട്ട് എം സി റോഡരികിലെ വിഗ്രഹനിര്‍മാണ ശാലയില്‍ നിന്ന് ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് വിഗ്രഹം കാണാതായത്.

Published on 29th September 2020
arrest

അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ഭര്‍ത്താവ് വന്നപ്പോള്‍ ഇറങ്ങി ഓടി; അറസ്റ്റ്

ആലപ്പുഴയില്‍ വീട്ടില്‍ തനിച്ചായിരുന്ന 48കാരിയെ അതിക്രമിച്ചു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
 

Published on 26th August 2020
kk-shylajajhhkhj

സംസ്ഥാനത്ത് 1725 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 1572; രോഗമുക്തര്‍ 1131

സംസ്ഥാനത്ത് ഇന്ന 1725 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

Published on 17th August 2020

ശരീരം മഴവില്ലാക്കിയവരുടെ ഇതിഹാസങ്ങള്‍

എണ്‍പതുകളുടേയും തൊണ്ണൂറുകളുടേയും യുവത്വത്തിന്റെ ഞരമ്പുകളെ ത്രസിപ്പിച്ച നൃത്തരൂപമായിരുന്നു ബ്രേയ്ക്ക് ഡാന്‍സ്. നൃത്തോന്മാദം തീപടര്‍ത്തിയ നാളുകളെക്കുറിച്ചും ബ്രേയ്ക്ക് ഡാന്‍സ് കലാകാരന്മാരെക്കുറിച്ചും

Published on 13th August 2020
pamba-chengannur

ചെങ്ങന്നൂരില്‍ നാലടിവരെ വെള്ളം ഉയരും; കൂടുതല്‍ വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക്

പമ്പാ ഡാം തുറന്നതിനാല്‍ ചെങ്ങന്നൂരില്‍ നാലടി വരെ വെളളം ഉയരാന്‍ സാധ്യതയുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ

Published on 9th August 2020

ദുരിതപ്പെയ്ത്ത്: പീരുമേട്ടില്‍ ഉരുള്‍പൊട്ടല്‍; ഏലപ്പാറയില്‍ വെള്ളപ്പൊക്കം, മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു, അരുവിക്കര ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇടുക്കി പീരുമേട്ടില്‍ ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ തോട്ടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.

Published on 6th August 2020
pamba

പത്തനംതിട്ടയില്‍ കനത്ത മഴ; മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തും, പമ്പയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിന്റെ 3 ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം  ഉയര്‍ത്തും

Published on 6th August 2020
PTI24-07-2020_000078A

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്; കൊല്ലം ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 84ല്‍ 77പേര്‍ക്കും സമ്പര്‍ക്കംവഴി രോഗം

വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 5 പേര്‍ക്കും സമ്പര്‍ക്കം മൂലം 77 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 

Published on 29th July 2020

ആലപ്പുഴയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 35ല്‍ 32പേര്‍ക്കും സമ്പര്‍ക്കംവഴി; മൂന്ന് മരണം

ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി

Published on 29th July 2020
death979

ജീവനോടെയുള്ള വീട്ടമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നാടു മുഴുവൻ പോസ്റ്റർ

ആദരാഞ്ജലി അര്‍പ്പിച്ച് കൊച്ചാലുംമൂട്ടിലും പരിസരത്തും വൈദ്യുതി പോസ്റ്റുകളില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്

Published on 8th July 2020
covid-pti

കായംകുളത്ത് പച്ചക്കറി വ്യാപാരിയുടെ കുടുംബത്തില്‍ പതിനേഴുപേര്‍ക്ക് കോവിഡ്; ആലപ്പുഴയില്‍ ഇന്ന് 15പേര്‍ക്ക് രോഗം

കായംകുളത്ത് കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

Published on 6th July 2020
HOTSPOT

സംസ്ഥാനത്ത് 19 പുതിയ ഹോട്സ്പോട്ടുകൾ; ആകെ 127

സംസ്ഥാനത്ത് 19 പുതിയ ഹോട്സ്പോട്ടുകൾ; ആകെ 127

Published on 30th June 2020

Search results 1 - 15 of 461