• Search results for ചേര്‍ത്തല
Image Title
Three female students

ചേര്‍ത്തലയ്ക്കടുത്തുള്ള കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് അപ്രത്യക്ഷരായി; അവരെന്തിന്, എങ്ങോട്ട്, എങ്ങനെ അവിടം വിട്ടു?

മനുഷ്യാവകാശങ്ങള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ ഭരണഘടനയും വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഹേബിയസ് കോര്‍പ്പസ് റിട്ട് വ്യവസ്ഥ ചെയ്യുന്നു

Published on 22nd April 2021
kanam rajendran

തുടര്‍ഭരണം ഉറപ്പ്;  17 സീറ്റില്‍ വിജയ പ്രതീക്ഷ, തിരൂരങ്ങാടിയില്‍ അട്ടിമറി: സിപിഐ

സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ഭരണമെന്ന് സിപിഐ വിലയിരുത്തല്‍

Published on 22nd April 2021
crime

വസ്തു തര്‍ക്കം ; ചേര്‍ത്തലയില്‍ യുവതി സഹോദരനെ കുത്തി 

എക്‌സ്‌റേ ജംങ്ഷനിന് സമീപം താമസിക്കുന്ന സുഭാഷിനാണ് പരിക്കേറ്റത്

Published on 15th April 2021
prasad cpi

പി പ്രസാദിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു ; മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, ആലപ്പുഴ സിപിഐയില്‍ നടപടി

മന്ത്രി കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ അച്ചടക്ക നടപടി എടുത്തത്

Published on 9th April 2021
chennithala

നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാല് പിടിക്കുന്നു; യുഡിഎഫ് ഐതിഹാസിക ജയം നേടുമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 6th April 2021
kerala election

'ആ വാക്ക് എങ്ങനെ തൊഴിലിനെയും സ്ഥാനാര്‍ത്ഥിയെയും ആക്ഷേപിക്കുന്നതാകും?, കള്ളപ്രചാരവേലയ്ക്ക് ജനങ്ങള്‍ ചുട്ടമറുപടി നല്‍കും': വിശദീകരണവുമായി എ എം ആരിഫ് 

കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി ആലപ്പുഴ എംപി എ എം ആരിഫ്

Published on 5th April 2021
How will South Kerala judge?

തെക്കന്‍ കേരളം എങ്ങനെ വിധിയെഴുതും?

സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ കേന്ദ്രമായി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടിയ നേമത്ത് ഇത്തവണയും അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഫലം നിര്‍ണ്ണയിക്കാനുള്ള സാധ്യത ശക്തം

Published on 4th April 2021
kochi rain

മധ്യകേരളത്തില്‍ കനത്ത കാറ്റും മഴയും: കൊച്ചിയില്‍ വ്യാപക നാശനഷ്ടം; മരങ്ങള്‍ ട്രാക്കില്‍ വീണു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

മധ്യകേരളത്തില്‍ കനത്ത കാറ്റും മഴയും. എറണാകുളം ജില്ലയില്‍ കനത്ത നാശനഷ്ടം

Published on 25th March 2021
ramesh chennithala against vijayaraghavan

വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗം, ഇരട്ട വോട്ടിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ചെന്നിത്തല

വ്യാജമായി കോണ്‍ഗ്രസുകാര്‍ ചേര്‍ത്താലും കമ്യൂണിസ്റ്റുകാര്‍ ചേര്‍ത്താലും നടപടിയെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

Published on 24th March 2021
ldf

പത്തനംതിട്ടയില്‍ എല്ലാ സീറ്റും ഇടതിന് ; നാലു ജില്ലകളില്‍ എല്‍ഡിഎഫ് 22, യുഡിഎഫ് 14 ; മനോരമ സര്‍വെ ഫലം

കളമശ്ശേരിയിലും തൃക്കാക്കരയിലും എല്‍ഡിഎഫ് അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് സര്‍വെഫലം പ്രവചിക്കുന്നു

Published on 24th March 2021
590213-marriage1

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം;  വരനെ കാണാനില്ല; ദുരൂഹത

ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് ചിറയില്‍ അലിയാരുടെ മകന്‍ ജസീമിനെയാണ് കാണാതായത്

Published on 21st March 2021
MULLAPPALLY

തൃപ്പൂണിത്തുറയില്‍ കെ ബാബു, മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്‍; ബാലുശ്ശേരിയില്‍ ധര്‍മജന്‍: ആറിടത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്‌

ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

Published on 14th March 2021
congress leaders

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ; പട്ടിക ഇങ്ങനെ

കോണ്‍ഗ്രസ് നാളെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന്  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 11th March 2021
bdjs-bjp-logo

ചേര്‍ത്തലയില്‍ സിപിഎം നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥി; ബിഡിജെഎസ് ആദ്യപട്ടിക പുറത്ത്

ആദ്യപട്ടികയില്‍ തുഷാര്‍ വെളളാപ്പള്ളിയുടെ പേരില്ല

Published on 9th March 2021
supal and prasad

പുനലൂരില്‍ സുപാല്‍, ചേര്‍ത്തലയില്‍ പ്രസാദ് ;  സിപിഐ പട്ടികയായി

അടൂരില്‍ ചിറ്റയം ഗോപകുമാര്‍, ഒല്ലൂരില്‍ കെ രാജന്‍, ചിറയിന്‍ കീഴില്‍ വി ശശി എന്നിവരും വീണ്ടും മല്‍സരിക്കും

Published on 9th March 2021

Search results 1 - 15 of 326