• Search results for ചൈനീസ് സൈന്യം
Image Title

ലഡാക്കില്‍ പിടിയിലായ ജവാനെ ഇന്ത്യന്‍ സൈന്യം ചൈനയ്ക്ക് കൈമാറി

തന്റെ യാക്ക് വീണ്ടെടുക്കാനാണ്  ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് സൈനികൻ പറയുന്നത്

Published on 21st October 2020

'ഇനിയും  കടന്നു കയറാൻ ശ്രമിച്ചാൽ വെടിവയ്ക്കും'- ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ  

'ഇനിയും കടക്കാൻ ശ്രമിച്ചാൽ വെടിവയ്ക്കും'- ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ  

Published on 25th September 2020

ഇന്ത്യന്‍ സൈന്യത്തിന് പട്രോളിങ് നടത്താനാകാതെ ഇപ്പോഴും അഞ്ചു പോസ്റ്റുകള്‍, അതിര്‍ത്തിയില്‍ ചൈനീസ് സാന്നിധ്യം സജീവം, കനത്ത വെല്ലുവിളി

ഗോഗ്ര ഹോട്ട്‌സ്പ്രിംഗ്, ഫിംഗര്‍ 4 എന്നിവിടങ്ങളില്‍ നിന്ന് ചൈന സൈന്യത്തെ ഭാഗികമായി പിന്‍വലിച്ചെങ്കിലും ഡെപ്‌സാങ്ങില്‍ ഒട്ടും പിന്മാറിയിട്ടില്ല

Published on 19th September 2020

1962ല്‍ യുദ്ധത്തിന് മുന്‍പ് ഹിന്ദി ഗാനം; ഇപ്പോള്‍ പഞ്ചാബി; 'പാട്ട് കേള്‍പ്പിക്കല്‍ തന്ത്രം' വീണ്ടും പുറത്തെടുത്ത് ചൈന

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യന്‍ സൈനികരെ പ്രകോപിപ്പിക്കുന്ന നടപടികള്‍ ചൈനീസ് സേനയുടെ ഭാഗത്ത് നിന്ന് നിരന്തരമുണ്ടാവുകയാണ്.

Published on 17th September 2020

പ്രകോപനത്തിന് മറുപടി നല്‍കി, സൈന്യം ശൗര്യം പുറത്തെടുത്തു ; അതിര്‍ത്തിയിലെ വെല്ലുവിളി കടുത്തതെന്ന് രാജ്‌നാഥ് സിങ്

ഏതു സാഹചര്യവും കൈകാര്യം ചെയ്യാന്‍ സൈന്യം സജ്ജമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു

Published on 17th September 2020

ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും: ചൈനയ്ക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ് 

ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍

Published on 15th September 2020

ലഡാക്കില്‍ ചൈന ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍ ; അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഇന്ന് ലോക്‌സഭയില്‍ 

മുന്‍നിരയിലുള്ള സൈനികര്‍ക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് കരുതുന്നത്

Published on 15th September 2020

വേട്ടക്കിറങ്ങി വഴിതെറ്റിയവർ ഒടുവിൽ രാജ്യത്ത് തിരിച്ചെത്തി ; അഞ്ചു യുവാക്കളെ ചൈന ഇന്ത്യൻ സൈന്യത്തിന് കൈമാറി

ഇവരെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയതായി യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരുന്നു

Published on 12th September 2020

അതിർത്തി സംഘർഷഭരിതം; വടിവാളും കുന്തവുമായി ചൈനീസ് സൈനികർ; ചിത്രങ്ങൾ പുറത്ത്

അതിർത്തി സംഘർഷഭരിതം; വടിവാളും കുന്തവുമായി ചൈനീസ് സൈനികർ; ചിത്രങ്ങൾ പുറത്ത്

Published on 8th September 2020

അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതലയോഗം ; സേനാമേധാവിമാര്‍ പങ്കെടുക്കും ; പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു

നയതന്ത്ര ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പ്രകോപനപരമായ നടപടികള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ സൈന്യം

Published on 8th September 2020
INDIA_CHINA_BORDER

ചൈനീസ് പട്ടാളം കടന്നുകയറാന്‍ ശ്രമിച്ചു, വെടിയുതിര്‍ത്തു; എന്തു വിലകൊടുത്തും പരാമാധികാരം സംരക്ഷിക്കുമെന്ന് ഇന്ത്യ

ഇന്ത്യ സേന വെടിവയ്പു നടത്തിയതായി ചൈന ആരോപിച്ചതിനു പിന്നാലെയാണ് സൈന്യത്തിന്റെ വിശദീകരണം

Published on 8th September 2020

അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ; വെടിവെയ്പ് ; പ്രകോപനമുണ്ടാക്കിയത് ഇന്ത്യയെന്ന് ചൈന

ഇരുരാജ്യങ്ങളുടെയും സൈനികര്‍ മൂന്നുമാസത്തിലേറെയായി നിലകൊള്ളുന്ന അതിര്‍ത്തി പ്രദേശത്താണ് വെടിവെയ്പ് നടന്നത്

Published on 8th September 2020

അരുണാചല്‍ പ്രദേശില്‍ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി ; ആരോപണവുമായി എംഎല്‍എ

ഏതാനും മാസം മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും ചൈനീസ് സൈന്യത്തിന് ഉചിതമായ മറുപടി നല്‍കണമെന്നും എംഎല്‍എ

Published on 5th September 2020

സൈനിക വിന്യാസം ശക്തമാക്കി ; കരസേനാ മേധാവി ലഡാക്കില്‍ ; നിര്‍ണായക മേഖല ഇന്ത്യയുടെ നിയന്ത്രണത്തില്‍

ലഡാക്കിലെത്തിയ ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും

Published on 3rd September 2020

കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം; റിപ്പോര്‍ട്ട്

ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലയുടെ നിയന്ത്രണം ഇന്ത്യ കൈവശപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍

Published on 2nd September 2020

Search results 1 - 15 of 35