Advanced Search
Please provide search keyword(s)- Search results for ജനതാ കര്‍ഫ്യൂ
Image | Title | |
---|---|---|
![]() | 'അന്ന് രണ്ട് എംപിമാരും രണ്ട് മുറികളും മാത്രം'; ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോദിബിഹാറില് മാത്രമല്ല മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന,ലഡാക്ക് എല്ലായിടത്തും ബിജെപി ജയിച്ചു | |
![]() | 'ജനം അരക്ഷിതാവസ്ഥയും അവഗണനയും ഏറ്റുവാങ്ങുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല'കൊവിഡിനെ രാജ്യം നേരിട്ടത് എങ്ങനെയാണ്? സാമ്പത്തികമേഖല എന്ന് പൂര്‍വ്വസ്ഥിതിയിലാകും? നയതന്ത്രതലത്തിലെ വീഴ്ചയാണോ ചൈനയയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം? | |
![]() | ലോക്ക്ഡൗണ്‍ മുഴുവന്‍ ഭര്‍ത്താവിനൊപ്പമായിരുന്നു, ഇനി വയ്യ; സോനു സൂദിനോട് സഹായം തേടി യുവതി, കിടിലന്‍ മറുപടിയുമായി നടന്ജനതാ കര്‍ഫ്യൂ ദിനം മുതല്‍ ഭര്‍ത്താവിനൊപ്പം ചിലവഴിക്കുന്ന തനിക്ക് ഒരു മോചനം വേണമെന്നാണ് യുവതിയുടെ ആവശ്യം | |
'ദീപം തെളിയിക്കാന്‍ പറഞ്ഞതിന് അവർ സ്വന്തം വീട് കത്തിക്കാതിരിക്കട്ടെ'- പ്രധാനമന്ത്രിയെ പരിഹസിച്ച് ശിവസേന എംപി'ദീപം തെളിയിക്കാന്‍ പറഞ്ഞതിന് അവർ സ്വന്തം വീട് കത്തിക്കാതിരിക്കട്ടെ'- പ്രധാനമന്ത്രിയെ പരിഹസിച്ച് ശിവസേന എംപി | ||
ആളുകളെ ഒഴിപ്പിക്കാന്‍ അനുമതി തേടി; പക്ഷേ അധികാരികള്‍ നിഷേധിച്ചു, മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നു; പ്രതികരണവുമായി മര്ക്കസ്നിസാമുദ്ദീനില് നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്ത 23പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി സമ്മേളനം നടത്തിയ തബ്ലിഖ് ഇ ജമാഅത്ത് മര്‍ക്കസ് രംഗത്ത്. | ||
രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍; ഇന്ന് രാത്രി 12 മണി മുതല്‍രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍; ഇന്ന് രാത്രി 12 മണി മുതല്‍ | ||
![]() | ജീവിതത്തില്‍ ഇങ്ങനെയൊരു കാഴ്ച പ്രതീക്ഷിച്ചില്ല, ആളൊഴിഞ്ഞ കൊല്‍ക്കത്ത നഗരത്തെ ചൂണ്ടി ഗാംഗുലി'എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു കാഴ്ച കാണാനാവുമെന്ന് കരുതിയില്ല. ഇപ്പോഴത്തെ സാഹചര്യമെല്ലാം മാറി നല്ലതായി വരും' | |
![]() | ജനതാ കര്‍ഫ്യൂദിനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് കടിച്ചുമുറിച്ചു; കരച്ചിലിനിടെ കൂട്ടാളി ഓടി രക്ഷപ്പെട്ടുസംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് | |
![]() | '14 മണിക്കൂർ വീട്ടിലിരുന്നാൽ കൊറോണയെ തുരത്താനാകില്ല, ഞാൻ പറഞ്ഞതിനെ തെറ്റിദ്ധരിച്ചു'; രജനീകാന്ത്കഴിഞ്ഞദിവസമാണ് ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി രജനീകാന്ത് വീഡിയോ പുറത്തിറക്കിയത്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു | |
ബന്ധുക്കളും സുഹൃത്തുക്കളുമൊത്ത് കങ്കണയുടെ പിറന്നാള്‍ പൂജ, വൈറലായി ചിത്രങ്ങള്‍; വിമര്ശനംമണാലിയിലെ കങ്കണയുടെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ | ||
'ഇന്ത്യക്കാർക്ക് കൊറോണ വൈറസിന്റെ ഗൗരവം മനസിലായിട്ടില്ല; ജനതാ കർഫ്യൂ രണ്ടാഴ്ച നീട്ടണം'- ഡോ. എഎം ദേശ്മുഖ് പറയുന്നുഇന്ത്യക്കാർക്ക് ഇതിന്റെ ഗൗരവം മനസിലായിട്ടില്ല; ജനതാ കർഫ്യൂ രണ്ടാഴ്ച നീട്ടണം- ഡോ. എഎം ദേശ്മുഖ് പറയുന്നു | ||
![]() | പലരും അടച്ചുപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ല, ദയവായി നിങ്ങള്‍ സ്വയം സംരക്ഷിക്കൂ; പ്രധാനമന്ത്രികൊറോണ വൈറസ് വ്യാപനം തടയുന്നതിനായുളള നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി | |
സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി; 9മണിക്ക് ശേഷം കൂട്ടമായി പുറത്തിറങ്ങരുത്, നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശംസംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി. ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി | ||
ആരാധകക്കൂട്ടമില്ലാതെ ഷാരുഖ് ഖാന്റെ മന്നത്ത്, ഇത് ആദ്യം; ചിത്രംഇന്ന് ആദ്യമായി ആരാധകക്കൂട്ടമില്ലാതെ കാണുകയാണ് ഷാരുഖ് ഖാന്റെ മന്നത്ത് | ||
![]() | 'കൈയടിച്ചാല് വൈറസ് പോകും'; മോഹന്‍ലാലടക്കമുള്ളവര്‍ പറഞ്ഞത് തെറ്റ്; മോദി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രം'കൈയടിച്ചാല് വൈറസ് പോകും'; മോഹന്‍ലാലടക്കമുള്ളവര്‍ പറഞ്ഞത് തെറ്റ്; മോദി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രം |
Search results 1 - 15 of 34