Advanced Search
Please provide search keyword(s)- Search results for ജനിതക വ്യതിയാനം
Image | Title | |
---|---|---|
വൈറസിന്റെ ജനിതക വ്യതിയാനം; കേരളത്തില്‍ അപകടകരമായ സ്ഥിതിയില്ല; അനാവശ്യമായ ഭീതി പരത്തരുത്തീര്ത്തും അക്കാദമികമായ ഇത്തരം പഠനങ്ങളെക്കുറിച്ച് വാര്‍ത്ത നല്കുമ്പോള് കൂടുതല്‍ അവധാനത കാണിക്കേണ്ടതുണ്ട്. | ||
![]() | ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സോമന്റെ ഫോണ്‍ വന്നു- 'വി.ഐ.പി ലോക്കപ്പിലായി!'''ഒരു പൊലീസുദ്യോഗസ്ഥന് എപ്പോഴും ഡ്യൂട്ടിയിലാണ്; ഇരുപത്തിനാലു മണിക്കൂറും.'' | |
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന് നല്‍കരുത് ; വാക്സിനുകള്‍ മാറ്റി പരീക്ഷിക്കരുത് ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം18 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് മാത്രമേ വാക്സിന് നല്‍കാവൂ എന്നും നിര്‍ദേശിക്കുന്നു | ||
![]() | ചൈനയില്‍ അതി തീവ്ര വൈറസ് പടരുന്നു ; എട്ടു മാസത്തിനിടെ ആദ്യ മരണം ; വടക്കന്‍ പ്രവിശ്യകളില്‍ ലോക്ക്ഡൗണ്‍ ; ഹെയ്ലോങ്ജിയാങില്‍ അടിയന്തരാവസ്ഥകോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് പരിശോധന ഇരട്ടിയാക്കുകയും, യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് | |
അതിതീവ്ര കോവിഡ് ആറു പേര്‍ക്ക് കൂടി ; ജനിതക വ്യതിയാനം വന്ന വൈറസ് ബാധിതരുടെ എണ്ണം 100 കടന്നുജനിതക വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു | ||
എട്ടുപേര്‍ക്ക് കൂടി അതി തീവ്ര കോവിഡ് ; ജനിതക വ്യതിയാനം വന്ന വൈറസ് ബാധിതരുടെ എണ്ണം 90 ആയിപുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി | ||
ബ്രിട്ടനില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി; ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന മാര്ഗനിര്ദേശംഅതിതീവ്ര വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ബ്രിട്ടനില്‍ നിന്നുളള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും | ||
![]() | അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത് കോട്ടയത്ത് 20 കാരിക്ക്; കോഴിക്കോട്ട് യുവാവിനും രണ്ടരവയസുകാരിക്കും; യുകെയില്‍ നിന്നെത്തിയത് രണ്ടാഴ്ച മുന്പ്കോഴിക്കോട് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത് അച്ചനും മകള്‍ക്കും | |
കേരളത്തിലും അതിവേഗ വൈറസ്; ആറ് പേര്‍ക്ക് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രിസംസ്ഥാനത്ത് ആറ് പേര്‍ക്ക് അതിവേഗ കോവിഡ് വൈറസ് ബാധയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. | ||
![]() | ഡല്‍ഹിയില്‍ ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ; പുതിയ വൈറസില്‍ അതീവ ജാഗ്രതപുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു | |
അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി; രാജ്യം അതീവ ജാഗ്രതയില്ഇതില് ഉത്തര്‍പ്രദേശിലെ രണ്ടു വയസുകാരിയും ഉള്‍പ്പെടും | ||
![]() | രണ്ടു വയസുകാരിക്ക് കൂടി രോഗം; രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായിഉത്തര്പ്രദേശില് രണ്ടു വയസുകാരിക്ക് അതിവേഗ വൈറസ് സ്ഥിരീകരിച്ചു | |
കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് 56 ശതമാനം അധിക വ്യാപന ശേഷി; രോഗികളുടെ എണ്ണവും മരണ സംഖ്യയും വർധിച്ചേക്കാം; മുന്നറിയിപ്പ്കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് 56 ശതമാനം അധിക വ്യാപന ശേഷി; രോഗികളുടെ എണ്ണവും മരണ സംഖ്യയും വർധിച്ചേക്കാം; മുന്നറിയിപ്പ് | ||
കോവിഡ് മുക്തി നിരക്ക് 95.75 ശതമാനം; 24 മണിക്കൂറിനിടെ 24,712 പേര്‍ക്ക് രോഗംകോവിഡ് മുക്തി നിരക്ക് 95.75 ശതമാനം; 24 മണിക്കൂറിനിടെ 24,712 പേര്‍ക്ക് രോഗം | ||
![]() | അതിവേഗ വൈറസിന്റെ ഭീതി മാറും മുന്‍പ് കൊറോണയുടെ മറ്റൊരു വകഭേദം; കണ്ടെത്തിയത് ബ്രിട്ടണില്‍ തന്നെ, ആശങ്ക വര്ധിക്കുന്നുഅതിവേഗ വൈറസിന്റെ ഭീതിയില്‍ ലോകം വിറങ്ങലിച്ചുനില്ക്കുമ്പോള് ബ്രിട്ടണില്‍ തന്നെ ജനിതക വ്യതിയാനം സംഭവിച്ച മറ്റൊരു കൊറോണ വൈറസിനെ കണ്ടെത്തി |
Search results 1 - 15 of 24