• Search results for ജയകുമാര്‍
Image Title
SUNIL KUMAR

ജീവന്‍ മരണ പോരാട്ടം; തൃശൂരില്‍ 'സുനിച്ചേട്ടന്‍' മതിയെന്ന് മുറവിളി; പകരം ശക്തരെ തിരക്കി സിപിഐ

യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന മണ്ഡലം തിരിച്ചു പിടിച്ച സുനിലിനെ ഒരുവട്ടം കൂടി പരിഗണിക്കണം എന്നാണ് ഇടത് പ്രവര്‍ത്തികര്‍ക്കിടയില്‍ ആവശ്യം

Published on 24th February 2021
Padmaja can become a minister

ഷാനിമോളും ലതികയും തോറ്റാല്‍ പത്മജയ്ക്കു മന്ത്രിയാകാം; കോണ്‍ഗ്രസില്‍ ഇങ്ങനെയൊക്കെയാണു ചര്‍ച്ചകള്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരു ജയിക്കാതിരുന്നാല്‍ ആരു മന്ത്രിയാകും എന്നതാണു  ചര്‍ച്ചകളുടെ പൊതുസ്വഭാവം

Published on 23rd February 2021
mohanlal_drishyam2

ദൃശ്യം 2 തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍ ; പ്രദര്‍ശിപ്പിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍

സിനിമ വിലക്കിയ ഫിലിം ചേംബര്‍ തീരുമാനം അംഗീകരിക്കില്ലെന്ന്  ലിബര്‍ട്ടി ബഷീര്‍

Published on 16th February 2021
surgery

അതിസങ്കീര്‍ണ ശസ്ത്രക്രിയ; 64കാരിയുടെ വയറ്റില്‍ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

എസ് എ ടി യില്‍ നടന്ന ശസ്ത്രക്രിയയിലാണ് മുഴ നീക്കം ചെയ്തത്

Published on 24th January 2021
covid_vaccination_pti

സംസ്ഥാനത്ത് ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ചത് 8062പേര്‍; ഏറ്റവും കൂടുതല്‍ പാലക്കാട്, രണ്ടാംഘട്ടത്തിനും സജ്ജമെന്ന് ആരോഗ്യമന്ത്രി

രണ്ടാംഘട്ടത്തിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്

Published on 16th January 2021
jayakumar poem

'ചാരം'- കെ ജയകുമാര്‍ എഴുതിയ കവിത 

ഒരു കൊച്ചു ചിതമണ്ണിലതിരിട്ട ചാരം 
ഒരു നാളുമണയാതെ പുകയുന്ന ചാരം 
ഇത് ചിതാഭസ്മമെന്നുരുവിടാന്‍ കൂടി  
വിലക്കുള്ള ചാരം; തുറിക്കുന്ന ചാരം.  

Published on 25th December 2020
harish_s

'പുതിയ പിള്ളേരും പിന്നാലെയുള്ള തലമുറയുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരത സദാചാരം തന്നെ ഇല്ലാതായിക്കോളും'- എസ് ഹരീഷ് സംസാരിക്കുന്നു

'പുതിയ പിള്ളേരും പിന്നാലെയുള്ള തലമുറയുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരത സദാചാരം തന്നെ ഇല്ലാതായിക്കോളും'- എസ് ഹരീഷ് സംസാരിക്കുന്നു

Published on 24th December 2020
bees attack during taping

ടാപ്പിങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മൂന്ന് റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് പരിക്ക്

Published on 12th December 2020
swapna_suresh1

സ്വപ്നയെ ജയിലിൽ എത്തി ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്, തനിക്കൊന്നും അറിയില്ലെന്ന് സ്വപ്നയും

ആരോപണത്തെ കുറിച്ച് തനിക്കറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന മൊഴി നൽകിതായാണ് സൂചന

Published on 10th December 2020

'കടം വാങ്ങിയ അടി തിരിച്ചുകൊടുക്കല്‍, അരക്കുപ്പി മദ്യം വാങ്ങി 50 പേര്‍ ചേര്‍ന്നുള്ള നക്കിക്കുടി'.... ഒരു അരാജകന്റെ ഡയറിയില്‍ നിന്ന്

കോളേജ് പഠനകാലത്ത് അവിചാരിതമായി ജയിലില്‍ കിടക്കേണ്ടിവന്ന മൂന്ന് ദിനങ്ങള്‍ ഓര്‍ത്തെഴുതുന്നു നടനും സംവിധായകനുമായ  ലേഖകന്‍

Published on 6th December 2020
mullappally

മുല്ലപ്പള്ളി അയഞ്ഞു; കല്ലാമലയില്‍ ഒത്തുതീര്‍പ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍മാറും, സീറ്റ് ആര്‍എംപിയ്ക്ക്

വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തര്‍ക്കം ഒത്തുതീര്‍ന്നു

Published on 3rd December 2020

ഭാര്യയുമായി അതിരുവിട്ട 'അടുപ്പം' ; സീരിയല്‍ നടന്റെ കൊലപാതകത്തില്‍ അറസ്റ്റ് ; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു

Published on 18th November 2020
Congress-770x433-770x433

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി

Published on 12th November 2020

കൊച്ചിയില്‍ അനില്‍കുമാര്‍ സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ; സ്യമന്തഭദ്രന്‍ ജില്ലാ പഞ്ചായത്തിലേക്ക്

ജില്ലാ കമ്മിറ്റിയില്‍ നിന്ന് അനില്‍കുമാര്‍ മാത്രമാണ് കൊച്ചി നഗരസഭയിലേക്ക് മല്‍സരിക്കുന്നത്

Published on 11th November 2020

ചെങ്കൊടി പാറിച്ച് ഇടതുപക്ഷം, ലെനിന്‍ ഗ്രാഡിലും കുതിപ്പ് ; കരുത്തോടെ ലിബറേഷൻ

ലെനിന്‍ഗ്രാഡ് എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബെഗുസരായിലെ ഏഴ് മണ്ഡലത്തില്‍ മൂന്നിലും ഇടതുപക്ഷം കൊടിപാറിച്ചു

Published on 11th November 2020

Search results 1 - 15 of 203