Advanced Search
Please provide search keyword(s)- Search results for ജയില്‍ മേധാവി
Image | Title | |
---|---|---|
![]() | സ്വപ്നയെ ജയിലിൽ എത്തി ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്, തനിക്കൊന്നും അറിയില്ലെന്ന് സ്വപ്നയുംആരോപണത്തെ കുറിച്ച് തനിക്കറിയില്ലെന്നും അഭിഭാഷകന് മാത്രമേ അറിയൂ എന്നും സ്വപ്ന മൊഴി നൽകിതായാണ് സൂചന | |
![]() | സ്വപ്നയുടെ ശബ്ദരേഖ; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുംസ്വര്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ | |
![]() | ഉറവിടം കണ്ടെത്തണം ; സ്വപ്നയുടെ ശബ്ദസന്ദേശത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവിക്ക് ഇ ഡിയുടെ കത്ത്ശബ്ദരേഖയിലെ ആരോപണത്തോടെ പ്രതിരോധത്തിലായ ഇ ഡി നിലപാട് കടുപ്പിച്ചു | |
![]() | സ്വപ്നയുടെ ശബ്ദരേഖ; കേസെടുക്കാന്‍ പൊലീസ് നിയമോപദേശം തേടിശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന സുരേഷ് സമ്മതിച്ച സാഹചര്യത്തിലാണ് പൊലീസ് മേധാവി എ ജിയോട് നിയമോപദേശം തേടിയത് | |
![]() | സ്വപ്നയുടെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത സ്ഥലവും തീയതിയും കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിങ് ഡിജിപിക്ക് കത്ത് നല്കിശബ്ദസന്ദേശത്തിന്റെ ആധികാരികത, ഇത് വാര്‍ത്താ പോര്‍ട്ടലിന് ലഭിച്ചത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണിക്കണമെന്നും കത്തില്‍ പറയുന്നു | |
![]() | 14 വര്‍ഷം പൂര്‍ത്തിയാക്കിയ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണം; പരോളിന് രാഷ്ട്രീയം നോക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്14 വര്‍ഷം പൂര്‍ത്തിയാക്കിയ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണം; പരോളിന് രാഷ്ട്രീയം നോക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന് | |
പി ജെ ജോസഫിന്റെ പശുവും കിടാവും 'ജയിലില്‍' ; 'കസ്റ്റഡി'യിലെടുത്ത് ഡിജിപി ഋഷിരാജ് സിങ്13 ജില്ലാ ജയിലുകള്‍ ഉള്ളതില്‍ ഏറ്റവും മികച്ചത് മുട്ടത്തെ ജില്ലാ ജയിലാണെന്ന് ചടങ്ങില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു | ||
![]() | തടവുകാരുടെ ഫോൺ വിളി; സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡിജിപിയുടെ കത്ത്കേരളത്തിലെ ജയിലുകളിലുള്ള തടവുകാരുടെ ഫോൺ വിളികളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യം | |
![]() | എപ്പോഴും വിളിക്കാം; ശ്രീലേഖയെ തിരുത്തി ഋഷിരാജ് സിങ്തടവുകാരുടെ പൊലീസ് അകമ്പടി പോലുള്ള നിസ്സാര കാര്യങ്ങള്‍ക്കു ജയില്‍ ഉദ്യോഗസ്ഥര്‍ ഡിജിപിയെ മൊബൈല്‍ ഫോണില്‍ വിളിക്കരുതെന്ന സര്‍ക്കുലറാണ് ഋഷിരാജ് സിങ് ഇടപെട്ട് തിരുത്തിയത് | |
![]() | പൂജപ്പുര ജയിലില്‍ കഞ്ചാവും മൊബൈല്‍ ചാര്‍ജറും; മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് നിരവധി അനധികൃത വസ്തുക്കള്മറ്റ് ജയിലുകളിലെ ജീവനക്കാരെ ഉപയോഗിച്ച് എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തുകയായിരുന്നു. | |
![]() | പാതിരാത്രിയിലും ഉദ്യോഗസ്ഥരുടെ ഫോണ്‍വിളി: സ്വസ്ഥത നഷ്ടപ്പെട്ട് ജയില്‍ മേധാവിനിസാര കാര്യങ്ങള്‍ക്ക് പോലും കീഴുദ്യോഗസ്ഥര്‍ സമയം നോക്കാതെ നേരിട്ടു ഡിജിപിയെ വിളിക്കുന്ന പ്രവണത സ്ഥിരമായപ്പോള്‍ ഒരു വര്‍ഷം മുന്‍പാണ് ആദ്യ സര്‍ക്കുലര്‍ ഇറക്കിയത്. | |
![]() | 'ഭാര്യയെയും മക്കളെയും കണ്ടിട്ട് 10 വര്‍ഷം കഴിഞ്ഞു സാറേ'; മണികണ്ഠന് പരോളില്ലാത്തതിന്റെ കാരണം തേടി മനുഷ്യാവകാശ കമ്മീഷന്വിയ്യൂര് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മണികണ്ഠന് 10 വര്‍ഷമായി പരോള്‍ അനുവദിച്ചിട്ടില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി. 1483 ആം നമ്പര്‍ തടവുകാരനായ മണികണ്ഠന് ജീവപര്യന്തം | |
ഇനി കുറ്റം ചെയ്യാതെയും ജയിലില്‍ കിടക്കാം; ജയില്‍ ടൂറിസം പദ്ധതി വരുന്നത് വിയ്യൂരില്ഹെല്ത്ത് ടൂറിസത്തിനും മണ്‍സൂണ്‍ ടൂറിസത്തിനും പിന്നാലെ കേരളത്തില്‍ ജയില്‍ ടൂറിസവും വരുന്നു | ||
കുഞ്ഞനന്തന് അനുമതി ലഭിച്ചില്ല; ടിപി കേസ് പ്രതികള്‍ ജയിലില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിടിപി കേസിലെ മറ്റൊരു പ്രതിയായ പി.കെ. കുഞ്ഞനന്തന് മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല | ||
![]() | എന്റെ മകന്റെ അവകാശം ആദ്യം തീരുമാനിക്കുന്നത് ഞാന്‍; ആര് ശ്രീലേഖയ്ക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്ഓരോരുത്തര്ക്കും അവരവരുടെ വിശ്വാസം ആചരിക്കാന്‍ അവകാശമുണ്ടെന്നും ഒരു പരിഷ്കരണത്തിന് ഇറങ്ങുകയാണെങ്കില്‍ ഒരുമിച്ച് എല്ലാ മതത്തിലെയും അനാചാരങ്ങള്‍ക്കെതിരെ ഇറങ്ങണമെന്നും രാഹുല്‍ പറഞ്ഞു |
Search results 1 - 15 of 22