Advanced Search
Please provide search keyword(s)- Search results for ജയ് ശ്രീറാം
Image | Title | |
---|---|---|
ഗാന്ധി പ്രതിമയിൽ ബിജെപി കൊടി; കേസെടുത്തുസിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും | ||
ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തയാള്‍ ബിജെപിയില്‍ ചേര്‍ന്നു; പിന്നാലെ പുറത്താക്കി, പൂര്‍വ്വ ചരിത്രം അറിയില്ലായിരുന്നെന്ന് വിശദീകരണംപൗരത്വ നിയമഭേദഗതിക്ക് എതിരായി ഷഹീന്‍ബാഗില്‍ നടന്ന സമരത്തിന് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍ ബിജെപിയില്‍ ചേര്‍ന്നു. | ||
![]() | ജയ് ശ്രീ റാം ബാനര്‍ വിവാദം: നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്നഗരസഭയില് ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി നഗരസഭ കെട്ടിടത്തില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ | |
![]() | ജയ് ശ്രീറാം വിളികളുമായി ബിജെപി; ദേശീയ പതാകയുമായി സിപിഎം കൗണ്‍സിലര്‍മാര്‍; പാലക്കാട് നഗരസഭയില്‍ സംഘര്ഷാവസ്ഥതദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാലക്കാട് നഗരസഭയില്‍ സംഘര്‍ഷാവസ്ഥ. | |
![]() | ഇത് മോദിയ്ക്കുള്ള സ്നേഹം; മമതയോടുള്ള വെറുപ്പ്; ബംഗാളില്‍ പടുകൂറ്റന്‍ റാലിയുമായി അമിത് ഷാമമത, യുദ്ധത്തിന് തയ്യാറായിക്കൊളളു. ജനം മാറ്റത്തിനായും ബംഗാളിന്റെ വികസനത്തിനായും കാത്തിരിക്കുന്നുവെന്ന് അമിത് ഷാ | |
ജയ് ശ്രീറാം ഫ്ലക്സിന് മറുപടി ദേശീയ പതാക; പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തി ഡിവൈഎഫ്ഐജയ് ശ്രീറാം ഫ്ലക്സിന് മറുപടി ദേശീയ പതാക; പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തി ഡിവൈഎഫ്ഐ | ||
![]() | പാലക്കാട് നഗരസഭയിലെ ബിജെപിയുടെ 'ജയ് ശ്രീ റാം' ബാനര്‍; പൊലീസ് കേസെടുത്തു | |
'ജയ് ശ്രീറാം...'; അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന ആഗ്രഹത്തിന് വഴിയൊരുക്കുന്ന വിധി; പ്രതികരണവുമായി അഡ്വാനിബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ താനുള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള പ്രത്യേക കോടതി വിധി സ്വാഗതം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനി. | ||
![]() | നിര്‍ബന്ധിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചു, പിറ്റേന്ന് കാര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍, അന്വേഷണംബുലന്ദ്ഷഹറില് ഒരു ഓട്ടം പോയശേഷം രാത്രി ഏഴുമണിയോടെ അഫ്താബ് വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു | |
![]() | ഭൂമിപൂജയ്ക്ക് മണ്ണെടുത്തത് 2000 തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന്, ഗംഗ ഉള്‍പ്പെടെ നൂറ് നദികളില്‍ നിന്ന് വെളളം; ചടങ്ങിന്റെ ഭാഗമായി ഏഴ് കല്ലുകള്‍ (വീഡിയോ)അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുളള ഭൂമിപൂജയ്ക്ക് ആവശ്യമായ മണ്ണ് എടുത്തത് രാജ്യത്തെ 2000 തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന്. | |
ഡല്‍ഹി കലാപം: കോടതിക്കു പുറത്ത് അഭിഭാഷകരുടെ ജയ് ശ്രീറാം വിളികള്ജില്ലാ കോടതിക്കു മുന്നിലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത് | ||
![]() | 'അത്രത്തോളം തന്നെ അനഭിലഷണീയവും വര്‍ജ്ജ്യവുമാണ് ലാ ഇലാഹ ഇല്ലല്ലാഹ്'- ഹമീദ് ചേന്നമംഗലൂര്മതേതര പ്രക്ഷോഭങ്ങളില്‍പ്പോലും വര്‍ഗ്ഗീയതയുടേയും മതമൗലികവാദത്തിന്റേയും വിഷാണുക്കള്‍ നുഴഞ്ഞുകയറാനുള്ള സാധ്യത ഏറെയാണ് | |
"തോക്കുമായി ഇറങ്ങിയത് ഗോഡ്സെയുടെ പ്രേതം; അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി കാത്തിരിക്കുന്നു"ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിയാ മിലിയയിലെ സമരക്കാർക്കെതിരെ വെടിയുണ്ട പാഞ്ഞതിൽ അത്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു | ||
![]() | അലിഗഢില്‍ പൊലീസ് അക്രമം നടത്തിയത് ജയ് ശ്രീ റാം വിളിച്ച്; വിദ്യാര്‍ത്ഥികളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന് റിപ്പോര്ട്ട്പൗരത്വ നിയമഭേദഗതിക്ക് എതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്. | |
![]() | 'കശ്മീരിലും വടക്കേ ഇന്ത്യയിലും പശുവിനെ തപ്പി നടക്കുന്ന ജനാധിപത്യ മതേതര ജീവികള്‍ വാളയാറിലേക്ക് വരണം'; അടൂരിനെ പരിഹസിച്ച് ബി ഗോപാലകൃഷ്ണന്ഉത്തരേന്ത്യയില് നടന്ന സംഭവങ്ങളില്‍ അല്ലാതെ സാംസ്കാരിക നായകര്‍ കേരളത്തില്‍ എന്തു നടന്നാലും പ്രതികരിക്കില്ല എന്ന് ബി ഗോപാലകൃഷ്ണന് കത്തിലൂടെ പറയാതെ പറയുന്നുണ്ട്. |
Search results 1 - 15 of 76