• Search results for ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല
Image Title

'ചിരിക്കുന്ന മുഖവുമായി പരീക്ഷ എഴുതൂ', വിദ്യാര്‍ഥികള്‍ക്ക് പൂക്കള്‍ സമ്മാനിച്ച് ഡല്‍ഹി പൊലീസ് 

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയിലെ സര്‍വോദയ ബാല്‍ വിദ്യാലയത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ സമ്മാനിച്ച് മാതൃകയായത്

Published on 2nd March 2020

ആദിത്യനാഥിന് മറുപടി; ആസാദി മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയ, പ്രതിഷേധം

'ആസാദി' മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ.

Published on 23rd January 2020

ജനുവരി അഞ്ചിന് നടന്നത് നക്സല്‍ ആക്രമണം, ഫീസ് വര്‍ധനയ്‌ക്കെതിരെയുളള പ്രതിഷേധം എന്ന് വിളിക്കുന്നത് തെറ്റ്: എബിവിപി

 ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്നത് നക്‌സല്‍ ആക്രമണമെന്ന് എബിവിപി

Published on 13th January 2020

ജെഎന്‍യു ആക്രമണം; യൂണിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റിലെ 37 പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലുളളവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്

Published on 11th January 2020

ജെഎന്‍യു : ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങുമെന്ന് വൈസ് ചാന്‍സലര്‍

കേന്ദ്രമാനവവിഭവ വകുപ്പ് മന്ത്രാലയവുമായി ഡിസംബര്‍ 11 ന് നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും വിസി അറിയിച്ചു

Published on 10th January 2020
MURALI

ജെഎന്‍യു വിസി ദുര്‍വാശിക്കാരന്‍; മനോഭാവം പരിതാപകരം; പുറത്താക്കണമെന്ന് മുരളി മനോഹര്‍ ജോഷി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി

Published on 9th January 2020

'അവര്‍ വിഷം ചീറ്റുന്ന പാമ്പുകളെ പോലെ, അവരെ കൈകാര്യം ചെയ്യും': ഉമാ ഭാരതി 

രാജ്യത്തിന്റെ അന്തരീക്ഷത്തെ വിഷലിപ്തമാക്കാനുളള ശ്രമങ്ങള്‍ നടക്കുന്നതായി ബിജെപി നേതാവ് ഉമാ ഭാരതി

Published on 9th January 2020
jnu-vc

ജെഎന്‍യു സമരത്തിന് പിന്തുണയുമായി ദീപിക പദുക്കോണ്‍ കാമ്പസില്‍; വീഡിയോ

ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യവുമായി ദീപിക പദുക്കോണ്‍

Published on 7th January 2020

രാഷ്ട്രീയമാകാം, ഗുണ്ടായിസം പാടില്ല; ജെഎന്‍യു സമരത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി, ഫീസ് കുറയ്ക്കണമെന്ന് ആവശ്യം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഫീസ് കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

Published on 7th January 2020

'ഓരോ ഇരുമ്പുദണ്ഡിനും മറുപടി സംവാദത്തിലൂടെ'; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്- എബിവിപി ഗുണ്ടകള്‍; തുറന്നുപറഞ്ഞ് ഐഷി ഘോഷ്

ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അരങ്ങേറിയത് സംഘടിത ആക്രമണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്

Published on 6th January 2020

'ചോര ഒലിക്കുന്ന ആ മുഖങ്ങള്‍ കണ്ട് ഞെട്ടി', അക്രമികളുടെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല; കുട്ടികളുടെ കൂടെയെന്ന് മഞ്ജു വാര്യര്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇരുളിന്റെ മറവില്‍ അക്രമം നടത്തിയവരുടെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്ന് നടി മഞ്ജു വാര്യര്‍

Published on 6th January 2020

ക്യാമ്പസിനുള്ളില്‍ രക്തം വീഴ്ത്തുന്ന ഈ കളിയില്‍ നിന്ന് സംഘപരിവാര്‍ പിന്‍മാറണം; പിണറായി വിജയന്‍

ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടന്ന സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 6th January 2020

ജെഎന്‍യുവില്‍ അഴിഞ്ഞാടി 'മുഖംമൂടി സംഘം'; വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് ഗുരുതര പരിക്ക്; എബിവിപിയെന്ന് യൂണിയന്‍, പൊലീസ് ക്യാമ്പസില്‍(വീഡിയോ)

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. പുറത്തു നിന്നെത്തിയ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു

Published on 5th January 2020

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം, കല്ലേറ്; എബിവിപിക്കാര്‍ ആക്രമിച്ചെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം

Published on 5th January 2020

Search results 1 - 15 of 33