Advanced Search
Please provide search keyword(s)- Search results for ജില്ലാ ഭരണകൂടം
Image | Title | |
---|---|---|
മൂഴിയാര്‍ ഡാം നാളെ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്ദ്ദേശംമൂഴിയാര് ഡാം നാളെ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം | ||
വിവാഹത്തിന് 20പേര് മാത്രം; ഞായറാഴ്ചകളില്‍ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം: കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു | ||
![]() | കൊല്ലത്ത് മെയ് ദിന റാലിയും ആഹ്ലാദപ്രകടനങ്ങളും ഒഴിവാക്കി; ഒന്‍പതാം തീയതിവരെ ആള്‍ക്കൂട്ടം പാടില്ലകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ മെയ് ദിന റാലിയും തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനവും ഒഴിവാക്കാന്‍ തീരുമാനം. | |
![]() | ഡ്രൈവിങ്, ഫിറ്റ്നസ്സ് പരിശോധനകള്‍ മാറ്റിവച്ചുഈ മാസം 22, 23, 24 തീയതികളില്‍ നിശ്ചയിച്ചിരുന്ന വാഹന ഫിറ്റ്നസ്സ് പരിശോധന, ഡ്രൈവിങ് ടെസ്റ്റ് എന്നിവ ഒഴിവാക്കിയതായി എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ | |
പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം; മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞകോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു | ||
![]() | ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു; കല്യാണം പാടില്ലെന്ന് ജില്ലാ ഭരണകൂടംകോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന നഗരങ്ങളില്‍ ഒന്നാണ് ഇന്‍ഡോര്‍ | |
![]() | ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പൂര്‍ണ്ണമായി അടച്ചിടും, കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾക്രിട്ടിക്കല് കണ്ടെയ്ന്മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ഇവിടങ്ങളില്‍ നിന്ന് മറ്റ് വാര്‍ഡുകളിലേക്കുള്ള യാത്ര നിരോധിച്ചു | |
കൂടല്‍മാണിക്യം ഉത്സവത്തിന് അനുമതിയില്ല; പാവറട്ടി പള്ളി പെരുന്നാളിനും അനുമതി റദ്ദാക്കികോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവത്തിന് അനുമതിയില്ല | ||
എറണാകുളം ജില്ലയില്‍ പ്രതിദിന രോഗികള്‍ രണ്ടായിരം വരെയായേക്കാമെന്ന് കളക്ടര്കൂട്ടപ്പരിശോധനയുടെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരാന്‍ ഇടയുണ്ടെന്നും ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു | ||
എറണാകുളത്ത് രണ്ട് ദിവസത്തിനുള്ളില്‍ 31,000 കോവിഡ് പരിശോധനകള്പൊതു , സ്വകാര്യ ആശുപത്രികള്‍ക്ക് പുറമേ സഞ്ചരിക്കുന്ന ലബോറട്ടറികളും ഇതിനായി സജ്ജമാക്കും | ||
![]() | എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന മാളുകള്‍ക്ക് എതിരെ പൊലീസ് നടപടിസംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു | |
കോവിഡ് വ്യാപനം അതിരൂക്ഷം; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ബീച്ചിലേക്ക് പ്രവേശനം 5 മണിവരെ മാത്രം; 18 പഞ്ചായത്തുകളും കോര്‍പ്പറേഷനും ഹോട്ട്സ്പോട്ട് വിനോദസഞ്ചാരമേഖലയില്‍ ഒരേ സമയം 200 പേര് മാത്രം - കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല | ||
![]() | വാക്സിന് എടുത്തതിനു പിന്നാലെ ഛര്‍ദ്ദിയും തലകറക്കവും, കുറിപ്പ് കണ്ട ഡോക്ടര്‍ ഞെട്ടി; മൂന്ന് സ്ത്രീകള്‍ക്ക് നല്‍കിയത് പേവിഷബാധയ്ക്കുള്ള വാക്സിന്ഉത്തര്പ്രദേശില് കോവിഡ് വാക്സിന് സ്വീകരിക്കാന്‍ എത്തിയ മൂന്ന് പ്രായമായ സ്ത്രീകള്‍ക്ക് ആരോഗ്യകേന്ദ്രത്തില്‍ കുത്തിവെച്ചത് പേവിഷബാധയ്ക്കെതിരെ നല്കുന്ന വാക്സിന് | |
കോവിഡ് അതിരൂക്ഷമാകുന്നു, 102 ദിവസത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന വര്‍ധന ; ഇന്നലെ രോഗബാധ 35,871 പേര്‍ക്ക് ; നോയിഡയില്‍ നിരോധനാജ്ഞനിലവില് രണ്ടര ലക്ഷത്തിലേറെ പേര് ചികില്‍സയിലുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു | ||
എറണാകുളത്ത് വീണ്ടും ഷിഗെല്ല; രണ്ടു കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, ജാഗ്രതാനിര്ദേശംഇടവേളയ്ക്ക് ശേഷം ജില്ലയില്‍ വീണ്ടും ഷിഗെല്ല കേസ് സ്ഥിരീകരിച്ചു |
Search results 1 - 15 of 471