• Search results for ജില്ല കളക്ടര്‍
Image Title
schools to reopen

സ്‌കൂളുകളും കോളജുകളും തുറന്നിട്ട് അഞ്ച് ദിവസം; കര്‍ണാടകയില്‍ 25ലധികം പേര്‍ക്ക് കോവിഡ്

സ്‌കൂളുകളും കോളജുകളും തുറന്ന് അഞ്ച് ദിവസത്തിനിടെ കര്‍ണാടകയില്‍ നിരവധി അധ്യാപകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Published on 5th January 2021

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും ഉത്തരവിട്ട് കലക്ടര്‍

പോപ്പുലര്‍ ഫിനാന്‍സിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയവയില്‍ നിന്നു സ്ഥാപനവുമായി ബന്ധപ്പെട്ട പണമോ മറ്റ് ആസ്തികളോ നീക്കാന്‍ പാടുളളതല്ല

Published on 7th October 2020

ചമ്പക്കര മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം

Published on 23rd August 2020
cmrl

ആയിരത്തിലേറെ പേര്‍; ഒരേസമയം സകുടുംബം രാജ്യവന്ദനം; വ്യത്യസ്തമായി സി എം ആര്‍ എല്‍ സ്വാതന്ത്ര്യ ദിനാഘോഷം

ജന്മനാടിനെ വണങ്ങി  ആവേശപൂര്‍വം സകുടുംബം ഒരു സ്വാതന്ത്ര്യദിനാഘോഷം

Published on 16th August 2020
pamba-chengannur

ചെങ്ങന്നൂരില്‍ നാലടിവരെ വെള്ളം ഉയരും; കൂടുതല്‍ വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക്

പമ്പാ ഡാം തുറന്നതിനാല്‍ ചെങ്ങന്നൂരില്‍ നാലടി വരെ വെളളം ഉയരാന്‍ സാധ്യതയുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ

Published on 9th August 2020
train

എറണാകുളം ജില്ലയില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം; ഇളവുകള്‍ ഇങ്ങനെ

1000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താഴെയുള്ളതും എയര്‍ കണ്ടീഷന്‍ ചെയ്യാത്തതും പത്ത് ജീവനക്കാരില്‍ താഴെയുള്ളതുമായ എല്ലാ കടകളും 50 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവര്‍ത്തിക്കാം

Published on 28th April 2020
cochin_airportgjgjghjg

കൊച്ചി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കര്‍മപദ്ധതി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതിനു മുമ്പ് ജില്ല തലത്തില്‍ പ്രത്യേക കര്‍മപദ്ധതി രൂപീകരിക്കാന്‍ ജില്ല ഭരണകൂടം

Published on 24th April 2020

കോവിഡ് കെയര്‍ സെന്ററുകളായി ഹൗസ് ബോട്ടുകളും ; 180 ബോട്ടുകള്‍ ഏറ്റെടുത്തു

1500മുതല്‍ 2000 വരെ ആളുകളെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സാധിക്കും

Published on 22nd April 2020

കോവിഡ് പരിശോധന ഫലം ഇനി രണ്ടര മണിക്കൂറിനകം; പിസിആര്‍ ലാബുകള്‍ റെഡി

ദിവസേന 180 സാംപിളുകളാണ് ലാബില്‍ പരിശോധിക്കാന്‍ സാധിക്കുന്നത്.

Published on 16th April 2020

ഇടുക്കിയിലെ കോവിഡ് ബാധിതന്‍ മന്ത്രിമാരെയും എംഎല്‍എമാരെയും സന്ദര്‍ശിച്ചു, നിയമസഭ മന്ദിരത്തിലുമെത്തി ; യാത്രാവഴി തേടി ജില്ലാഭരണകൂടം

നേതാവുമായി  അടുത്ത് ഇടപഴകിയവരോട്  ഹോം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചതായി കളക്ടര്‍ പറഞ്ഞു

Published on 27th March 2020

സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി; 9മണിക്ക് ശേഷം കൂട്ടമായി പുറത്തിറങ്ങരുത്, നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം

സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി.  ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി

Published on 22nd March 2020

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് കാസര്‍കോട്ട് കടകള്‍ തുറന്നു ; കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു ;10 പേര്‍ക്കെതിരെ കേസ് ; ജില്ലയില്‍ കനത്ത ജാഗ്രത

കാസര്‍കോട് ജില്ലയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ രണ്ടാഴ്ചത്തേക്ക് തുറക്കരുതെന്നും കളക്ടര്‍ ഉത്തരവിട്ടു

Published on 21st March 2020

ആഷിഖ് അബുവിന്റെ വീട്ടിലേക്ക് മാര്‍ച്ചുമായി ബിജെപി  

മാര്‍ച്ചില്‍ ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണന്‍, വിഎന്‍ വിജയന്‍, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Published on 19th February 2020

Search results 1 - 15 of 28