• Search results for ജി. സുധാകരന്‍
Image Title
tvm12

ഏഷ്യയിലെ ഏറ്റവും വലിയ പെണ്‍പള്ളിക്കൂടം പുതിയ ഉയരങ്ങളില്‍

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഗുണനിലവാരം മാറ്റിമറിച്ച പൊതുവിദ്യാഭ്യാസ യജ്ഞത്തോടു ചേര്‍ത്തു പറയേണ്ടതാണ് ഈ സര്‍ക്കാര്‍ സ്‌കൂളിന്റേയും ഉയരത്തിളക്കം

Published on 2nd July 2020
election

ഫലം വരുമ്പോള്‍ ചിരിക്കുന്നത് ആരൊക്കെ?

ഇടതു പിന്തുണയോടെ വിജയിച്ച സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 91 എം.എല്‍.എമാരുമായി 2016-ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന് അരൂരിലെ ഒഴിവോടെ നിയമസഭയിലെ അംഗബലം 90 ആയി കുറഞ്ഞിരുന്നു.

Published on 22nd October 2019

പാലാരിവട്ടം മേല്‍പ്പാലം വേണ്ടിവന്നാല്‍ പൊളിക്കും: ജി സുധാകരന്‍ 

നിര്‍മാണത്തിലെ ക്രമക്കേട് മൂലം ഉപയോഗശൂന്യമായ പാലാരിവട്ടം പാലം വേണമെങ്കില്‍ പൊളിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

Published on 20th June 2019

നിലവാരമില്ലാത്ത സിമന്റ്; ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ല; ഡിസൈന്‍ മാറ്റി; പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ്

കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി വിജിലന്‍സ് എഫ്‌ഐആര്‍ നാളെ മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കും

Published on 3rd June 2019

ഡല്‍ഹിയിലേക്ക് ആരൊക്കെ? 

തീപാറുന്ന പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ മാത്രമാണ് മൂന്നു സ്ഥാനാര്‍ത്ഥികളേയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

Published on 13th April 2019
cabinet-meeting

ആയിരം ദിവസം : ആയിരം വികസന ക്ഷേമ പദ്ധതികള്‍ ; വിപുലമായ ആഘോഷങ്ങള്‍ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക

Published on 24th January 2019
sudhakaran-

'അലഞ്ഞു നടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലുമില്ല'; തന്ത്രിമാര്‍ ഇരിക്കുന്നിടത്ത് അയ്യപ്പനുണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് ജി സുധാകരന്‍

ശബരിമല വിഷയത്തില്‍ തന്ത്രിമാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ശബരിമല സമരത്തിനുള്ള വേദിയല്ല. അലഞ്ഞ് നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്നും

Published on 2nd December 2018

വിധി അഭിമാനകരം; ശബരിമല സമത്വത്തിന്റെ പൂങ്കാവനം, അവിടെ സ്ത്രീകളെ കയറ്റില്ലെന്ന് പറയുന്നത് അനീതി: ജി.സുധാകരന്‍

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി അഭിമാനകരമെന്ന് മന്ത്രി ജി. സുധാകരന്‍

Published on 28th September 2018

കുട്ടനാട്ടുകാരുടെ ജലജീവിതം

കൈനകരി കുട്ടമംഗലത്തെ ലിയ എന്ന 11-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടേയും രഞ്ജിത് എന്ന പ്രധാനാധ്യാപകന്റേയും വാക്കിലും നോക്കിലുമുണ്ട് മഹാപ്രളയത്തിന്റെ വെള്ളം ഇനിയുമിറങ്ങാത്ത കുട്ടനാടിന്റെ വിങ്ങലത്രയും.

Published on 20th September 2018

എല്ലാവരും കൂടി അങ്ങ് ഇറങ്ങി; കുട്ടനാട്ടില്‍ മുക്കാല്‍ മണിക്കൂറില്‍ വീട് ക്ലീന്‍

വീട് വൃത്തിയാക്കാന്‍ വീട്ടുകാരും നാട്ടുകാരും ഒപ്പം സന്നദ്ധ പ്രവര്‍ത്തകരും എത്തിയതോടെ എല്ലാം വീടുകള്‍ അതിവേഗം ക്ലീനായിത്തുടങ്ങി

Published on 29th August 2018

കുട്ടനാട്ടില്‍ മഹാശുചീകരണം; അണിനിരന്ന് 60000 പ്രവര്‍ത്തകര്‍, 1.5 ലക്ഷത്തോളം ആളുകളെ വീടുകളില്‍ തിരിച്ചെത്തിക്കും

സംസ്ഥാനം കണ്ട ഏറ്റവും വലിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ അറുപതിനായിരത്തിലധികം വരുന്ന പ്രവര്‍ത്തകരാണ് പങ്കാളികളാവുന്നത്

Published on 28th August 2018

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; ക്യാമ്പുകളിലുള്ളത് 85,925പേര്‍

പ്രളയദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി

Published on 21st August 2018
pinaraye

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ആലപ്പുഴയില്‍ എത്തും; അടിയന്തിര യോഗം ഓഗസ്റ്റ് അഞ്ചിന്

മഴക്കെടുതിയുടെ പാക്കേജ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും

Published on 29th July 2018

മലയാള സിനിമയിലെ താരരാജാക്കന്മാര്‍ കൊലയുടെ കലയാണ് പഠിപ്പിക്കുന്നത്: ജി സുധാകരന്‍

ഇവിടുത്തെ താരങ്ങള്‍ അല്‍പത്തമാണ് കാണിക്കുന്നതെന്നും സുധാകരന്‍

Published on 26th April 2018

Search results 1 - 15 of 18