• Search results for ജൂഡ് ആന്റണി ജോസഫ്
Image Title
mm_mani_jude

മണിയാശാന്റെ ശക്തി അറിഞ്ഞു, ആശംസകളുമായി ജൂഡ്, പഴയ വിവാദം മറക്കാം

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മണിയാശാന്റെ പേരിൽ ജൂഡ് വിവാദത്തിലായിരുന്നു

Published on 2nd May 2021
car accident

ഒരു 'മഹാന്‍' കാറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ  പോയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്, നേരിട്ടെത്തി കുറ്റസമ്മതം നടത്തി യുവാവ്; അഭിനന്ദിച്ച് ജൂഡ് ആന്റണിയുടെ വീഡിയോ 

തന്റെ വാഹനത്തില്‍ ഇടിപ്പിച്ച ആളെ അന്വേഷിച്ചാണ് ഫെയ്സ്ബുക്കില്‍ അദ്ദേഹം ആദ്യം കുറിപ്പിട്ടത്

Published on 15th April 2021
jude

'കയ്യിൽ കഥയുണ്ടോ? ഇങ്ങോട്ട് അയച്ചോളൂ, കിടിലൻ ആണെങ്കിൽ സിനിമയാക്കാം'; ജൂഡ് ആന്റണി

കഥകൾ അയക്കേണ്ട മെയിൽ ഐഡിയും നൽകിയിട്ടുണ്ട്

Published on 21st March 2020

'ഡിറ്റക്ടീവ് പ്രഭാകരനു'മായി ജൂഡ് ആന്റണി ; നിങ്ങളുടെ മനസ്സിലെ പ്രഭാകരനെ നിര്‍ദേശിക്കൂ എന്ന് പ്രേക്ഷകരോട് സംവിധായകന്‍

നിങ്ങളുടെ മനസ്സിലുള്ള പ്രഭാകരനെ കമന്റ് വഴി നിര്‍ദേശിക്കൂ എന്ന് സംവിധായകന്‍ ജൂഡ് ആന്റണി ആവശ്യപ്പെട്ടു

Published on 29th December 2019

ആ ചീട്ട് ഇറക്കുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മതി; ജൂഡ് ആന്റണി ജോസഫ്

ഹൈദരബാദില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയെ വിമര്‍ശിക്കുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളെ നോക്കിയാല്‍ മതിയെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

Published on 6th December 2019
jude

'വിക്കുള്ള എനിക്ക് ഒറ്റയടിക്ക് ഇത് പറ്റിയെങ്കില്‍ നിങ്ങള്‍ക്കും പറ്റും'; തീപ്പൊരി ഡയലോഗുമായി ജൂഡ്; കയ്യടി

തന്നെപ്പോലെ വിക്കുള്ളവരുടെ ആത്മവിശ്വാസം കൂട്ടാന്‍ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ജൂഡ്

Published on 21st September 2019

'കോംപ്ലാനല്ല, കോംപ്ലക്‌സിന് കയ്യും കാലും വച്ച കക്ഷി'; 'മനോഹര'വുമായി വിനീതും ഇന്ദ്രന്‍സും, ട്രെയിലര്‍ കാണാം

വിനീത് ശ്രീനിവാസന്‍ നായകനായയെത്തുന്ന പുതിയ ചിത്രം 'മനോഹരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
 

Published on 8th September 2019

''റിലീസിന് തന്നെ കാണുക, കാരണം പിറ്റേന്ന് മുതല്‍ തിയേറ്ററില്‍ ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല''

കാണേണ്ടവര്‍ റിലീസിന്റെ അന്നു തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല എന്ന് പോസ്റ്ററില്‍ തന്നെ എഴുതിയിട്ടുണ്ട്.

Published on 4th July 2019
jude_aparna

'എനിക്കിങ്ങനെ ഒരു അസിസ്റ്റന്റ് ഇല്ല', വ്യാജനെ കൈയ്യോടെ പിടിച്ച് ജൂഡ് ആന്റണി; കുടുക്കിയത് അപർണ 

സ്‌ക്രീന്‍ഷോട്ട് സഹിതം വ്യക്തിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഡ്

Published on 28th May 2019

 '2403 അടി'; നീന്തിക്കയറിയ ചങ്കുറപ്പുള്ള കേരളത്തിന്റെ അതിജീവന കഥയുമായി ജൂഡ് ആന്റണി ജോസഫ്

മലയാളികളുടെ പ്രളയകാലത്തെ അതിജീവന കഥ സിനിമയാകുന്നു. ഒരു ജനത മഹാപ്രളയത്തെ പൊരുതി തോല്‍പ്പിച്ച ആ ദിവസങ്ങളുടെ കഥയുമായി എത്തുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും കൂട്ടരും

Published on 16th September 2018

 നെഗറ്റീവ് പബ്ലിസിറ്റി മാത്രം ഇഷ്ടപ്പെടുന്ന മഞ്ഞ പത്രങ്ങള്‍ ശ്രീജിത്തിന് വേണ്ടിയുള്ള പോരാട്ടം കണ്ടില്ല; ജൂഡ് ആന്റണി ജോസഫ്

ഇന്ന് അതേ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഒരു സഹോദരന് വേണ്ടിയുള്ള പോരാട്ടം. ഒരു പത്രത്തിലും ഒരു വരി പോലും കണ്ടില്ല

Published on 14th January 2018
JUDE_ANTONY

'ഒരാളെ ഇഷ്ടമല്ലെന്ന് കരുതി സിനിമയെ ആക്രമിക്കുന്നത് കാടത്തം';' മൈ സ്‌റ്റോറി'യിലെ പാട്ടിന് ഡിസ് ലൈക്ക് അടിക്കുന്നതിനെതിരേ ജൂഡ്

പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'മൈ സ്‌റ്റോറി'യിലെ പാട്ടിന് ഡിസ് ലൈക്ക് അടിച്ച് പ്രതിഷേധിക്കുകയാണ് ഒരു വിഭാഗം

Published on 1st January 2018
20914524_101nkjljkkl

സമീപകാല വിഷയങ്ങളെ തരംതാണരീതിയില്‍ പരാമര്‍ശിച്ച് ജൂഡ് ആന്റണി ജോസഫ്

ഒരു പ്രമുഖ നടി ഒരു പ്രമുഖ താരത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളാണ് പോസ്റ്റിന് ആധാരമെന്നാണ് വിലയിരുത്തല്‍.

Published on 18th December 2017

Search results 1 - 13 of 13