• Search results for ജെയിന്‍ കോറല്‍ കോവ്
Image Title

തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ജോയുടെ യാത്ര ഇനി പ്രണയകുടീരത്തിലേക്ക്...

പൊളിച്ചിട്ട കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജോ ബ്രിങ്ക്മാനും
ഭാര്യയും പോകുന്നത് താജ്മഹല്‍ കാണാനാണ്.

Published on 13th January 2020

സമീപത്തെ വീടുകള്‍ക്ക് കേടുപാടില്ല; ടീംവര്‍ക്കിന്റെ വിജയമെന്ന് കളക്ടര്‍

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ജയില്‍ കോറല്‍ കോവിന്റെ നിയന്ത്രിത സ്‌ഫോടനം മുന്‍കൂട്ടി നിശ്ചയിച്ച പോലെ നടന്നതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്

Published on 12th January 2020

'ഭൂമി കുലുങ്ങി'; പ്ലാന്‍ ചെയ്തതുപൊലെ അപകടരഹിതമായി സ്‌ഫോടനം നടന്നെന്ന് എം സ്വരാജ്

ഇന്നലെത്തതില്‍ നിന്ന് വ്യത്യസ്തമായി ഭുമിക്ക് വൈബ്രേഷന്‍ ഉണ്ടായതായി അനുഭവപ്പെട്ടെന്ന് എം സ്വരാജ്

Published on 12th January 2020

ജെയിന്‍ കോറല്‍ കോവും 'ഫ്ലാറ്റാ'യി ; ചെരിഞ്ഞ് തകർന്നടിഞ്ഞ് ഫ്ലാറ്റ് സമുച്ചയം ( വീഡിയോ)

17 നിലകളിലുള്ള ഫ്ലാറ്റ് സമുച്ചയം വെറും കോൺക്രീറ്റ് കൂമ്പാരമായി മാറി.

Published on 12th January 2020

വെറും ഒന്‍പത് സെക്കന്‍ഡ്; 17 നില 'ഭൂം'; കോണ്‍ക്രീറ്റ് കൂമ്പാരം

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത മരടിലെ ജെയിന്‍ കോറല്‍ കോവിലെ കെട്ടിടാവിശിഷ്ടങ്ങള്‍ കായലില്‍ വീണില്ല

Published on 12th January 2020

രണ്ടാം സൈറണും മുഴങ്ങി ; ജെയിന്‍ കോറല്‍ കോവ് നിലംപതിക്കാന്‍ നിമിഷങ്ങള്‍ മാത്രം

ജെയ്ന്‍ കോറല്‍ കോവിനെ ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാകും സ്‌ഫോടനം നടത്തുക

Published on 12th January 2020

ആദ്യ സൈറൺ മുഴങ്ങി ; ജെയിന്‍ കോറല്‍ കോവ് നിലംപതിക്കാന്‍ നിമിഷങ്ങള്‍ മാത്രം

പ്രദേശത്ത് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

Published on 12th January 2020

മരടിലെ രണ്ട് ഫ്ലാറ്റുകൾ ഇന്ന് നിലംപൊത്തും ; രാവിലെ എട്ടുമുതൽ നിരോധനാജ്ഞ; ​ഗതാ​ഗത നിയന്ത്രണം

ജെയിന്‍ കോറല്‍ കോവ് രാവിലെ 11 മണിക്കും ഗോൾഡൻ കായലോരം ഉച്ചക്ക് രണ്ട് മണിക്കും പൊളിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്

Published on 12th January 2020
maradu_flat1

എല്ലാം തീരുമാനിച്ചതുപോലെതന്നെ; മരട് ഫ്ലാറ്റുകൾ പൊളിക്കലിന്റെ സമയക്രമം മാറ്റില്ല

മരട് ഫ്ലാറ്റുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരംതന്നെ പൊളിക്കാന്‍ അധികൃതരുടെ യോഗത്തില്‍ തീരുമാനമായി.

Published on 4th January 2020
MARADU2

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ച ക്രമം മാറ്റിയേക്കും; അന്തിമ തീരുമാനം നാളെ

വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാന്‍ സാങ്കേതിക സമിതി നാളെ യോഗം ചേരും

Published on 2nd January 2020
TH26MARADU

മരട് ഫ്ലാറ്റ്: സ്‌ഫോടനത്തിന്റെ സമയക്രമം പ്രഖ്യാപിച്ചു

ജനുവരി പത്ത്, പതിനൊന്ന് തിയ്യതികളിലാണ് സ്‌ഫോടനത്തിന്റെ സമയക്രമം

Published on 24th December 2019

മരട് ഫ്‌ലാറ്റ്: നിര്‍മ്മാണ കമ്പനികള്‍ക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്

കമ്പനി ഉടമകളെ കൂടാതെ അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Published on 26th September 2019

Search results 1 - 12 of 12