• Search results for ജെ.മേഴ്‌സിക്കുട്ടിയമ്മ
Image Title

'അധികാര ഗര്‍വിലുള്ള നടപടി'; മെഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍ പെട്ട സംഭവം: ഒരു പൊലീസുകാരനുകൂടി സസ്‌പെന്‍ഷന്‍

മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവത്തില്‍ ഒരു പൊലീസുകാരനുകൂടി സസ്‌പെന്‍ഷന്‍

Published on 19th August 2019

അപകടമുണ്ടാക്കിയത് ഇന്ത്യന്‍ കപ്പല്‍; ഒന്‍പതുപേരെ കുറിച്ച് വിവരം ഇല്ല; മരണം 3

മുംബൈ ആസ്ഥാനമായ എം.വി. ദേശ് ഭക്ത് എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതെന്ന്  മറൈന്‍ ട്രാക്കിങ് വിഭാഗത്തിന്റെ സ്ഥിരീകരണം
 

Published on 7th August 2018
emcc

ആഴക്കടല്‍ മത്സ്യബന്ധനം: 5000 കോടിയുടെ 'അസെന്‍ഡ്' ധാരണാപത്രവും റദ്ദാക്കി

2020 ഫെബ്രുവരി 28നാണ് 'അസെന്‍ഡ്' നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത്.

Published on 24th February 2021
pic

കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു; കപ്പല്‍ നിര്‍ത്താതെ പോയി; ഒന്‍പത് പേരെ കാണാനില്ല

മുനമ്പത്തുനിന്നും മീന്‍ പിടിക്കാന്‍ പോയ ഓഷ്യാന എന്ന ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു- മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു

Published on 7th August 2018
KT JALEEL

പാര്‍ട്ടി ചിഹ്നത്തില്‍ 74 പേര്‍; ഒന്‍പതു സ്വതന്ത്രര്‍; സിപിഎം 85 സീറ്റിലേക്കു ചുരുങ്ങി

പാര്‍ട്ടി ചിഹ്നത്തില്‍ 74 പേര്‍; ഒന്‍പതു സ്വതന്ത്രര്‍; സിപിഎം 83 സീറ്റിലേക്കു ചുരുങ്ങി

Published on 10th March 2021
sujith_and_jacob

രണ്ടു ഡോക്ടര്‍മാര്‍, 22 അഭിഭാഷകര്‍ ; 30 വയസ്സില്‍ താഴെ പ്രായമുള്ള നാലുപേര്‍ ; സിപിഎം പട്ടികയിലെ വിശദാംശങ്ങള്‍

വിദ്യാര്‍ഥി, യുവജനവിഭാഗങ്ങളില്‍ നിന്ന് 13 പേര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചു

Published on 10th March 2021
nuts_625x350_41464956952

വിയറ്റ്‌നാം കശുവണ്ടി കാലിത്തീറ്റയ്ക്ക്, ഇത് സംസ്ഥാനത്ത് ഭക്ഷ്യവസ്തുവായി വില്‍ക്കുന്നുവെന്ന് മന്ത്രി

ല്‍ ഗുണനിലവാരം കുറഞ്ഞ ഈ കശുവണ്ടി ഭക്ഷ്യവസ്തുവായി സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്

Published on 5th February 2019
fishing-boat

സംസ്ഥാനത്ത് 52 ദിവസത്തേയ്ക്ക് ട്രോളിങ് നിരോധനം, ജൂണ്‍ ഒന്‍പത് മുതല്‍

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിക്കും

Published on 28th May 2019
vijayaraghavan

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച നാലുപേര്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്
 

Published on 10th March 2021

Search results 1 - 9 of 9