• Search results for ജെ മെഴ്‌സിക്കുട്ടിയമ്മ
Image Title

സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം; ശ്വേത വീണ്ടും കേരളത്തിലേക്ക്

ഗുജറാത്തില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് വീണ്ടും കേരളത്തില്‍ എത്തുന്നു.

Published on 16th October 2019

മന്ത്രി ഗതാഗതക്കുരുക്കില്‍ പെട്ടു; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മന്ത്രി ഗതാഗതക്കുരുക്കില്‍ പെട്ട സംഭവത്തില്‍ പൊലീസുകാര്‍ക്ക്‌
സസ്‌പെന്‍ഷന്‍

Published on 16th August 2019

കമ്യൂണിസ്റ്റുകാരുടെ മക്കള്‍ ഇങ്ങനെയാവാന്‍ പാടില്ല; ആയാല്‍ എന്തുചെയ്യും?; ജെ മേഴ്‌സിക്കുട്ടിയമ്മ

ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടില്ലെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ

Published on 22nd June 2019

ആലപ്പാട് ഖനനം : മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോ​ഗം വൈകീട്ട് ; ഖനനത്തിനെതിരായ ഹർജി ഇന്ന് ഹരിത ട്രൈബ്യൂണലിൽ

വൈകിട്ട് മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുടെയും നാലിന് ജനപ്രതിനിധികളുടെയും യോഗം ചേരും

Published on 16th January 2019

കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു; പദ്ധതികള്‍ മുപ്പത് കൊല്ലംവരെ വൈകുന്നത് കുറ്റകരമെന്ന് പ്രധാനമന്ത്രി

വികസന പദ്ധതികള്‍ വൈകുന്നത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Published on 15th January 2019

ആലപ്പാട് സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു; പതിനാറിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം

ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇടപെടുന്നു

Published on 12th January 2019

ആലപ്പാട്ടെ പ്രശ്‌നങ്ങളെ പറ്റി സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്; വിശദമായി പരിശോധിക്കുമെന്ന് ഇ പി ജയരാജന്‍ 

ആലപ്പാട് ഐആര്‍ഇ നടത്തിവരുന്ന കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പറ്റി സര്‍ക്കാരിന് നല്ല ബോധ്യമുണ്ടെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍

Published on 12th January 2019

ഖനനം പൂര്‍ണമായി നിര്‍ത്തിയ ശേഷം ചര്‍ച്ചയാകാമെന്ന് സമരസമിതി; ഉപാധികള്‍ വയ്ക്കരുതെന്ന് എംഎല്‍എ

ആലപ്പാട് ഐആര്‍ഇ നടത്തിവരുന്ന കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച ശേഷം ചര്‍ച്ചയാകാമെന്ന് സമരസമിതി

Published on 12th January 2019

ആലപ്പാട് സമരത്തെ പിന്തുണച്ച് സിപിഐ; സര്‍ക്കാര്‍ ഇടപെടുമെന്ന് കാനം

ആലപ്പാട് കരിണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് ഒപ്പമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 12th January 2019

സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം; ആലപ്പാട് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മെഴ്‌സിക്കുട്ടിയമ്മ; വ്യവസായ വകുപ്പ് മുന്‍കൈ എടുക്കും 

ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തില്‍ സമരസമിതിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ.

Published on 12th January 2019

പൊതുമേഖലയ്ക്ക് എതിരായ നീക്കം അനുവദിക്കില്ല; ആലപ്പാട് തീരം സംരക്ഷിച്ച് ഖനനം തുടരും: മെഴ്‌സിക്കുട്ടിയമ്മ

ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തില്‍ വ്യവസായ വകുപ്പ് ഇടപെടുമെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. 

Published on 11th January 2019

ജേക്കബ് തോമസ് വെറും  കാപട്യക്കാരന്‍; ജനത്തിന് എല്ലാ വൈകാതെ അറിയാം: ജെ മേഴ്‌സിക്കുട്ടിയമ്മ

ജേക്കബ് തോമസ് കാപട്യക്കാരനും സ്വന്തംകാര്യം നോക്കുന്നയാളുമാണെന്ന് മന്ത്രി  മേഴ്‌സിക്കുട്ടിയമ്മ - ജേക്കബ് തോമസ് ആരാണെന്നുള്ളത് പിന്നീട് അറിയും. ഇതിലൂടെയൊന്നും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാകില്ല

Published on 24th December 2017
mercikkuttiyamma

മെഴ്‌സിക്കുട്ടിയമ്മയെ നിങ്ങള്‍ രാഷ്ട്രീയ മര്യാദയും മാനുഷികതയും പഠിപ്പിക്കേണ്ട: ശാരദക്കുട്ടി

ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാവില്ല അവരുടെ അടിയുറച്ച രാഷ്ട്രീയ ബോധത്തേയും വര്‍ഗ്ഗ ബോധത്തേയും

Published on 13th December 2017

Search results 1 - 13 of 13