• Search results for ജോയ്‌സ് ജോര്‍ജ്ജ്
Image Title

കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ; രേണുരാജും തെറിച്ചു, സബ് കളക്ടര്‍മാര്‍ വാഴാതെ ദേവികുളം

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരെയാണു മാറ്റിയത്

Published on 26th September 2019

പിന്‍ഗാമിയായി വീണ്ടും വി ആര്‍ പ്രേംകുമാര്‍ ; പുതിയ സര്‍വേ ഡയറക്ടര്‍

സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന് പകരം സര്‍വേ ഡയറക്ടറായി വി ആര്‍ പ്രേംകുമാറിനെ നിയമിച്ചു

Published on 7th August 2019

ജോയ്‌സിനെ മലര്‍ത്തിയടിച്ചത് 1,71,053 വോട്ടുകള്‍ക്ക്; പകരംവീട്ടി ഡീന്‍ കുര്യാക്കോസ്

ഡീന്‍ കുര്യാക്കോസ് 498493 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജ് നേടിയത് 327440 വോട്ടുകളാണ്

Published on 23rd May 2019

രമ്യ അത്ഭുതം സൃഷ്ടിക്കും ; ആലപ്പുഴ ചുവക്കും ; തൃശൂരില്‍ ഫോട്ടോഫിനിഷെന്നും  പ്രവചനം

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജിനും ഇത്തവണ അടിപതറും. ഇവിടെ 47 ശതമാനം വോട്ടോടുകൂടെ യുഡിഎഫിലെ ഡീന്‍ കുര്യാക്കോസ് ജയിക്കും

Published on 20th May 2019

ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

സിറ്റിംഗ് എംപിയായ ജോയ്‌സ് രണ്ടാമൂഴം തേടിയാണ് മല്‍സര രംഗത്തുള്ളത്

Published on 28th March 2019
Kodiyeri_Balakrishnan

സിപിഎം സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും; സീറ്റിന്റെ പേരില്‍ ആരും മുന്നണി വിടില്ലെന്ന് കോടിയേരി

സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ആരും മുന്നണി വിട്ടുപോകില്ലെന്ന് കോടിയേരി

Published on 6th March 2019

കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കാനൊരുങ്ങി ജോയ്‌സ് ജോര്‍ജ്ജ് എംപി

കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ജോയ്‌സ് ജോര്‍ജ്ജ് എംപിയും കുടുംബവും ആലോചിക്കുന്നതായി തനിക്കറിയാമെന്ന് മന്ത്രി എംഎം മണി

Published on 11th July 2018

സിപിഎം വന്‍കിട കയ്യേറ്റക്കാരെ സഹായിക്കുന്നു : രമേശ് ചെന്നിത്തല

ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ ഭൂമി കയ്യേറ്റം വസ്തുതയാണ്. അത് സര്‍ക്കാരിന്റെ ഒത്താശയോടെയാണ് നടപ്പാക്കിയത്. കൈയേറ്റമില്ലെങ്കില്‍ ജോയ്‌സ് ജോര്‍ജ്ജ് ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണം

Published on 29th December 2017

കുടിയേറ്റക്കാരുടെ മറവില്‍ കയ്യേറ്റം അംഗീകരിക്കില്ല: റവന്യൂമന്ത്രി

ജനവാസ മേഖലകളെ ഒഴിവാക്കിയായിരിക്കും കുറുഞ്ഞി ഉദ്യാന അതിര്‍ത്തി പുനര്‍നിര്‍ണയം - കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും മന്ത്രി

Published on 12th December 2017

ഭൂമി പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ അപ്പീലുമായി ജോയ്‌സ് ജോര്‍ജ്ജ്

ഇടുക്കി കൊട്ടാക്കമ്പൂരില്‍   തന്റെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന 28 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കളക്ടറുടെ നടപടിക്കെതിരെ ജോയ്സ് ജോര്‍ജ്ജ് എംപി കളക്ടര്‍ക്ക് പരാതി നല്‍കി

Published on 7th December 2017

മലര്‍ന്നു കിടന്ന് തുപ്പുന്ന പണി ഞങ്ങള്‍ക്ക് ഇല്ല:ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കാന്‍ സിപിഐക്ക്‌ കൈമടക്ക് കിട്ടിയോയെന്നും എംഎം മണി

ജോയ്‌സ് ജോര്‍ജ്ജിനെതിരായെ റവന്യൂവകുപ്പിന്റെ നടപടി കോണ്‍ഗ്രസിനെ സഹായിക്കാനാണ്. ഇത് സിപിഐ മനപൂര്‍വം ചെയ്തതാണ്.

Published on 26th November 2017
chandrasekharan_cm

കൊട്ടക്കമ്പൂര്‍ ഭൂമി പ്രശ്‌നം :  മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ;  റവന്യൂ, വനം മന്ത്രിമാര്‍ പങ്കെടുക്കും

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പട്ടയം  ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയതിനെ ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെയാണ് യോഗം

Published on 23rd November 2017

ദേവികുളം സബ് കളക്ടര്‍ വട്ടനെന്ന് മന്ത്രി എം എം മണി 

ഉമ്മന്‍ ചാണ്ടി അഞ്ച് വര്‍ഷം വിചാരിച്ച് നടക്കാത്ത കാര്യമാണോ സബ് കളക്ടര്‍ ചെയ്യുന്നതെന്നും മണി ചോദിച്ചു. 

Published on 18th November 2017

കൊട്ടക്കമ്പൂരിലെ വ്യാജ പട്ടയം റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് സിപിഐ; ജോയ്‌സ് ജോര്‍ജ്ജിനെതിരായ ആരോപണം അടിസ്ഥാനരഹിതം

കൊട്ടക്കമ്പൂര്‍ വില്ലേജില്‍  പി പി തങ്കച്ചനും, കോണ്‍ഗ്രസ് നേതാവ് ബാബു കുര്യാക്കോസും അനധികൃതമായി ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയെന്ന് കെ കെ ശിവരാമന്‍
 

Published on 12th November 2017

പട്ടയം റദ്ദാക്കല്‍: തന്റെ ഭാഗം കേട്ടില്ലെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം പി 

ഭൂമി യുടെ ഉടമസ്ഥാവകാശം റദ്ദ് ചെയ്ത ഇടുക്കി ജില്ലാഭരണകൂടത്തിന്റെ നടപടി സ്വാഭാവികനീതിയുടെ നിഷേധമെന്ന് ജോയ്സ് ജോര്‍ജ്ജ് എം പി.

Published on 11th November 2017

Search results 1 - 15 of 16