• Search results for ജോയ് മാത്യു
Image Title
ali_akbar movie

വിഷുക്കണി മമധർമ്മയ്ക്ക് സമർപ്പിക്കണം, ഇതുവരെ കിട്ടിയത് 1.17 കോടിയെന്ന് അലി അക്ബർ

60 ശതമാനം ചിത്രീകരണം പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു

Published on 11th April 2021
joy_mathew chennithala

യഥാർത്ഥ ഹീറോ രമേശ് ചെന്നിത്തല; പ്രശംസിച്ച് ജോയ് മാത്യു

രമേശ് ചെന്നിത്തലയുടെ 12 ആരോപണങ്ങളെ അക്കമിട്ട് എഴുതിക്കൊണ്ടാണ് പോസ്റ്റ്

Published on 31st March 2021
An open letter to Joy Mathew

താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്? ജോയ് മാത്യുവിന് ഒരു തുറന്ന കത്ത്

താങ്കളെ ആ ലിസ്റ്റില്‍ ആദ്യ പേരായി കണ്ടപ്പോള്‍ നിരാശ തോന്നി

Published on 25th March 2021
suresh_gopi ali akbar

‘സുരേഷ് ​ഗോപി അഭിനയിക്കില്ല, മതേതരത്വം തകര്‍ന്നാലോ?’; തന്റെ സിനിമയിലേക്ക് വിളിച്ചെന്ന് അലി അക്ബർ

‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്നായിരുന്നു ഒരാളുടെ കമന്റ്

Published on 20th March 2021
pinarayi_joy_mathew

'ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മയ്ക്ക്'; ജോയ് മാത്യു

വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും അദ്ദേഹം കുറിച്ചു

Published on 17th March 2021
ali_akbar joy mathew

അലി അക്ബറിന്റെ സിനിമയിൽ ജോയ് മാത്യുവും; വിഡിയോ പുറത്ത്

കഴിഞ്ഞ നാലു ദിവസമായി വയനാട്ടിലെ ഷൂട്ടിങ് ലൊക്കേഷനിൽ ജോയ് മാത്യു ഉണ്ടെന്നും സംവിധായകൻ വ്യക്തമാക്കി

Published on 6th March 2021
joy_mathew facebook post on vyttila flyover
joy_mathew CM decided to open the theater

താനൊരു പോസ്റ്റിട്ടപ്പോഴേക്കും മുഖ്യമന്ത്രി തിയറ്റർ തുറന്നെന്ന് ജോയ് മാത്യു, കോഴി കൂവുമ്പോൾ നേരം വെളുക്കുന്നതുപോലെയെന്ന് പരിഹാസം

ജോയ് മാത്യുവിന്റെ പോസ്റ്റ് കണ്ട് മീശമാധവൻ സിനിമയിലെ കൊച്ചിൻ ഫനീഫയെ ഓർമ്മ വന്നുവെന്നും ചിലർ പറയുന്നു

Published on 2nd January 2021
22-joymathew

'നാണം വേണം നാണം'; ജോയ് മാത്യുവിന്റെ കുറിപ്പ്

പാലം വിഴുങ്ങികള്‍ക്ക്  സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം ?

Published on 10th December 2020

'കടം വാങ്ങിയ അടി തിരിച്ചുകൊടുക്കല്‍, അരക്കുപ്പി മദ്യം വാങ്ങി 50 പേര്‍ ചേര്‍ന്നുള്ള നക്കിക്കുടി'.... ഒരു അരാജകന്റെ ഡയറിയില്‍ നിന്ന്

കോളേജ് പഠനകാലത്ത് അവിചാരിതമായി ജയിലില്‍ കിടക്കേണ്ടിവന്ന മൂന്ന് ദിനങ്ങള്‍ ഓര്‍ത്തെഴുതുന്നു നടനും സംവിധായകനുമായ  ലേഖകന്‍

Published on 6th December 2020
joy_mathew

പൂഞ്ഞാറുകാരന്‍ ഒരുവന്‍ ചാനലില്‍ കുരച്ചത് ഇങ്ങന; വിമര്‍ശനവുമായി ജോയ് മാത്യു

പൂഞ്ഞാറുകാരന്‍ ഒരുവന്‍ ചാനലില്‍ കുരച്ചത് ഇങ്ങന; വിമര്‍ശനവുമായി ജോയ് മാത്യു

Published on 28th September 2020
joy_mathew

'ചുട്ടപെട, കരിഓയിൽ പ്രയോഗം, മാപ്പുപറയിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ കൊടുക്കുന്ന മരുന്നുകൾ'; ജോയ് മാത്യു

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി ഉൾപ്പടെയുള്ള സ്ത്രീകൾക്ക് പിന്തുണയുമായി  ജോയ് മാത്യു

Published on 27th September 2020
JOY_MATHEW

'എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും'; പിണറായിയോട് ജോയ് മാത്യു

അധികാരത്തിൽ കയറിയപ്പോൾ ‘ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട്’ എന്നൊക്കെ വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ

Published on 18th August 2020
joy_mathew

'കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്തുന്നതിനുവേണ്ടിയുള്ള ആപ്പ് പരിപാടി'; സർക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കുവാനുമായി നടപ്പാക്കിയ പരിപാടിയാണ് ഇതെന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു പറയുന്നത്

Published on 31st May 2020
minmini

ഇത് മിൻമിനിയുടെ 'യമുനയാട്രിലെ'; ഈ ശബ്ദം എത്ര കേട്ടാലും മതിയാവില്ലെന്ന് ആരാധകർ; വിഡിയോ വൈറൽ

ഭർത്താവ് ജോയ് മാത്യു കീബോര്‍ഡില്‍ ഈണമിടുമ്പോൾ പാട്ടിന്റെ പല്ലവി പാടുകയാണ് മിൻമിനി

Published on 15th May 2020

Search results 1 - 15 of 114