• Search results for ടിക്കാറാം മീണ
Image Title
kerala election

പിണറായിയുടെ പേരില്‍ ഭാര്യ അമ്പലപ്പുഴയില്‍ പാല്‍പായസം കഴിപ്പിച്ചു; മുഖ്യമന്ത്രി അയ്യപ്പന്റെ മുന്നില്‍ സാഷ്ടാംഗം നമസ്‌കരിക്കുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ 

അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റല്‍ കൊണ്ട് നടക്കുന്ന വോട്ടര്‍മാരുടെ കൂടി വോട്ട് ഇത്തവണ എന്‍ഡിഎയ്ക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്നതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

Published on 7th April 2021
election58

ജീവനക്കാരുടെ പണംകൊണ്ട് സാധനങ്ങൾ വാങ്ങി, ഷൂ പോളിഷ് ചെയ്യാൻ ആവശ്യപ്പെട്ടു; തെരഞ്ഞെടുപ്പ് നിരീക്ഷകനെതിരെ വ്യാപക പരാതി

ജീവനക്കാരോട് മോശമായി പെരുമാറിയതിനൊപ്പം കേരളത്തെക്കുറിച്ച് മോശമായി പറഞ്ഞതായും ആരോപണമുണ്ട്

Published on 3rd April 2021
voters list

ഇരട്ട വോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവ്; മാർ​ഗരേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ് എടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം

Published on 3rd April 2021
twin_vote

അവസാന ലാപ്പില്‍ ഇരട്ടച്ചങ്കല്ല, ഇരട്ട വോട്ടാണ് ചര്‍ച്ച

പ്രചരണവേദികളില്‍ പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സി.പി.എം വിഷയമാക്കുമ്പോള്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് യു.ഡി.എഫ് വിഷയമാക്കുന്നു

Published on 1st April 2021
voters list, tikaram meena

ഇരട്ട വോട്ടില്‍ നടപടി, പട്ടിക പരിശോധിക്കാന്‍ നിര്‍ദേശം ; തിരിച്ചറിയല്‍ കാര്‍ഡ് നശിപ്പിക്കും, മഷി ഉണങ്ങും വരെ ബൂത്തില്‍ തുടരണം

സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി

Published on 24th March 2021
Teeka Ram Meena

7.39 ലക്ഷം പുതിയ വോട്ടർമാർ; ഇരട്ടവോട്ട് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് പുതിയ 7.39 ലക്ഷം വോട്ടർമാരുണ്ടെന്ന്∙ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ

Published on 22nd March 2021
voters list, tikaram meena

ഇരട്ട വോട്ട് : തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍നടപടി ഇന്ന് പ്രഖ്യാപിക്കും ; ഒന്നിലധികം ഉള്ള വോട്ടുകള്‍ മരവിപ്പിച്ചേക്കും

പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കളക്ടര്‍മാര്‍ കണ്ടെത്തിയതായി സൂചനയുണ്ട്

Published on 22nd March 2021
Voting in Kerala from 7 am to 7 pm

വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ ഏഴ് വരെ; ഫോട്ടോ പതിപ്പിച്ച സ്ലിപ്പില്ല; കൂടുതൽ പേർക്ക് തപാൽ വോട്ട്

വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ ഏഴ് വരെ; ഫോട്ടോ പതിപ്പിച്ച സ്ലിപ്പില്ല; കൂടുതൽ പേർക്ക് തപാൽ വോട്ട്

Published on 27th February 2021
covid_vaccine

പോളിങ് ഉദ്യോ​ഗസ്ഥർക്ക് ഇന്നുമുതൽ കോവിഡ് വാക്സിൻ; ടിക്കാറാം മീണ ആദ്യ ഡോസ് സ്വീകരിക്കും 

മാർച്ച് 31നകം ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ പൂർത്തിയാക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്

Published on 23rd February 2021
tikaram meena
election commission
ELECTION IN KERALA

പത്രിക ഓണ്‍ലൈനായി നല്‍കാം; തപാല്‍ വോട്ട് എത്തിക്കാന്‍ പ്രത്യേക സംഘം,മാറ്റങ്ങള്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി

Published on 1st February 2021
Teeka Ram Meena

ആകെ വോട്ടര്‍മാര്‍ 2.67 കോടി; കൂടുതല്‍ പേര്‍ സ്ത്രീകള്‍; വോട്ടര്‍പ്പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരം

5.79 ലക്ഷം പേരാണ് പുതുതായി പട്ടികയിലുള്ളത്. 1.56 ലക്ഷം പേരെ കരടില്‍ നിന്നൊഴിവാക്കി

Published on 21st January 2021
voters list

പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

Published on 21st January 2021
tikaram meena

നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം, ഏപ്രില്‍ 15 ന് മുമ്പ് ; ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കി

വിശേഷദിവസങ്ങള്‍, പരീക്ഷകള്‍ തുടങ്ങിയവ പരിഗണിച്ചാണ് കമ്മീഷന്‍ ഏപ്രില്‍ പരിഗണിക്കുന്നത്

Published on 20th January 2021

Search results 1 - 15 of 120