• Search results for ടിപ്പര്‍ ലോറി
Image Title
KOZHIKODE accident

നാദാപുരത്ത് ടിപ്പര്‍ലോറി ഇടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു

നാദാപുരത്ത് ടിപ്പര്‍ ലോറി ഇടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു

Published on 22nd February 2021
baby

രണ്ടു വയസ്സുകാരന്‍  ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് മരിച്ചു

മുഹമ്മദ് സിനാന്‍, റിസ്‌വാന ദമ്പതികളുടെ മകന്‍ ഐദിന്‍ ആണ് മരിച്ചത്

Published on 16th January 2021

സംസ്ഥാനത്ത് നാളെ ടിപ്പര്‍ ലോറി പണിമുടക്ക്

പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.

Published on 11th October 2020

നിയന്ത്രണംവിട്ട് ടിപ്പര്‍ ലോറി കനാലില്‍ തലകുത്തി വീണ് മുങ്ങി, കാബിനില്‍ കുടുങ്ങി രണ്ടു തൊഴിലാളികള്‍; ബൈക്കില്‍ നിന്ന് എടുത്തുചാടി അധ്യാപകന്‍

എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് കല്‍ക്കെട്ടിടിഞ്ഞ് കനാലിലേക്ക് വീണ് മുങ്ങിയ ടിപ്പര്‍ ലോറിയില്‍ കുടുങ്ങിയ രണ്ട് ലോഡിങ് തൊഴിലാളികളെ രക്ഷപ്പെടുത്തി കോളേജ് അധ്യാപകന്‍

Published on 28th August 2020
accident

നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്നു; പാലക്കാട്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിപ്പര്‍ ഇടിച്ച് മരിച്ചു

വാഹന പരിശോധനക്കിടെ ടിപ്പര്‍ ലോറി ഇടിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ മരിച്ചു.

Published on 19th March 2020
MAFIA

എതിര്‍ത്താല്‍ ജീവനെടുക്കും, പൊലീസിന് നേരെയും ആക്രമണം; അതിക്രമിക്കുന്ന ഖനന മാഫിയ 

അന്യായമായി പ്രവര്‍ത്തിക്കുന്ന ക്വാറി-മണ്ണ് ഖനന മാഫിയകള്‍ക്കെതിരേ പ്രതികരിക്കുന്നവരെ കായികമായി നേരിടാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ കൂടി വരുന്നു

Published on 15th March 2020
ACCIDENT

ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ചു, ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം 

സെന്‍ട്രല്‍ പുത്തൂര്‍ എല്‍പി സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി അന്‍വിയയാണ് മരിച്ചത്

Published on 5th March 2020
NOSMOKING

സിനിമാ താരം പുകവലിക്കുന്ന ചിത്രം ലോറിയില്‍; ഉടമയ്‌ക്കെതിരെ കേസെടുത്തു

പുകയില, സിഗററ്റ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കോപ്ട നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Published on 16th January 2020

കയറ്റം കയറുന്നതിനിടെ ചരക്കുലോറി നിയന്ത്രണം വിട്ട് പിന്നിലേക്ക്, ആറ് വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു, ലോറികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് കാര്‍, എയര്‍ബാഗ് 'രക്ഷിച്ചു'

കോഴിക്കോട് ഭാഗത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്

Published on 13th January 2020

പട്ടാപ്പകല്‍ 'ഉദ്യോഗസ്ഥന്‍' ചമഞ്ഞ് ആഡംബരകാറിലെത്തി ; റോഡിന്റെ അവശിഷ്ടങ്ങള്‍ വിറ്റു ; കള്ളനെത്തേടി പൊലീസ് ; വാങ്ങിയവര്‍ നെട്ടോട്ടത്തില്‍

ആഡംബര കാറില്‍ എത്തി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സാമഗ്രികള്‍ ആവശ്യക്കാര്‍ക്ക് നല്‍കിയത്

Published on 2nd January 2020
accident

മദ്യലഹരിയില്‍ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ടു; യുവാവ് ലോറി കയറി മരിച്ചു

തെറിച്ച് റോഡില്‍ വീണ അശോകന്റെ ശരീരത്തിലൂടെ പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി കയറി

Published on 19th October 2019

ഇടുക്കിയില്‍ വീണ്ടും മണ്ണിടിച്ചില്‍; രണ്ട് തൊഴിലാളികളെ കാണാതായി

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്.

Published on 8th October 2019

'2018 പ്രളയത്തിലും മേയര്‍ ഇവിടെ ഉണ്ടായിരുന്നു, പക്ഷേ, ഈ ചോദ്യം ഉന്നയിക്കുന്നവര്‍ എവിടെയായിരുന്നു?'; പദ്മജയ്ക്ക് മാസ് മറുപടിയുമായി മന്ത്രി തോമസ് ഐസക്

'2018 പ്രളയത്തിലും മേയര്‍ ഇവിടെ ഉണ്ടായിരുന്നു, പക്ഷേ, ഈ ചോദ്യം ഉന്നയിക്കുന്നവര്‍ എവിടെയായിരുന്നു?'; പദ്മജയ്ക്ക് മാസ് മറുപടിയുമായി മന്ത്രി തോമസ് ഐസക്

Published on 6th October 2019

'എന്റെ നാട്ടിലായിരുന്നെങ്കില്‍ അടിച്ച് കണ്ണ് പൊട്ടിക്കുമായിരുന്നു'വെന്ന് പികെ ശശി എംഎല്‍എ; ഉപദേശിച്ചതാണെന്ന് ഡ്രൈവര്‍; വീഡിയോ വൈറല്‍

പികെ ശശി ടിപ്പര്‍ ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് 'അടിച്ചു കണ്ണ് പൊട്ടിക്കു'മെന്ന് പറഞ്ഞ് ക്ഷോഭിക്കുന്നതാണു വിഡിയോ

Published on 15th September 2019

ടിപ്പര്‍ മറിഞ്ഞു; വണ്ടിയില്‍ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം സാഹസികമായി രക്ഷപ്പെടുത്തി

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Published on 29th August 2019

Search results 1 - 15 of 38